സാൽ അമോണിയാക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sal ammoniac
Sal ammoniac crystals from a mine in Eisden, Maasmechelen, Limburg, Belgium (field of vision: 1.5 cm)
General
CategoryHalide mineral
Formula
(repeating unit)
NH4Cl
Strunz classification3.AA.25
Crystal symmetryPm3m
യൂണിറ്റ് സെൽa = 3.859 Å; Z = 1
Identification
Formula mass53.49 g/mol
നിറംColorless, white, pale gray; may be pale yellow to brown, if impure.
Crystal habitCrystals skeletal or dendritic; massive, encrustations
Crystal systemIsometric
TwinningOn {111}
CleavageImperfect on {111}
FractureConchoidal
TenacitySectile
മോസ് സ്കെയിൽ കാഠിന്യം1–2
LusterVitreous
StreakWhite
DiaphaneityTransparent
Specific gravity1.535
Optical propertiesIsotropic
അപവർത്തനാങ്കംn = 1.639
BirefringenceWeak after deformation
Ultraviolet fluorescenceNo
Absorption spectraNo
SolubilityIn water
അവലംബം[1][2][3]

അമോണിയം ക്ലോറൈഡ് (NH4Cl) അടങ്ങിയ ഒരു ധാതുവാണ് സാൽ അമോണിയാക് അല്ലെങ്കിൽ സാൽമിയാക്ക് [1]. ഇത് നിറമില്ലാത്ത അല്ലെങ്കിൽ വെള്ള, അതുമല്ലെങ്കിൽ മഞ്ഞ-തവിട്ട് നിറമുള്ള ഐസോമെട്രിക്-ഹെക്സോക്ടാഹെഡ്രൽ പരലുകൾ ഉണ്ടാക്കുന്നു. ഇത് വളരെ മൃദുവായതാണ്, 1.5 മുതൽ 2 വരെ മോസ് കാഠിന്യം ഉണ്ട്. ഇത് ജലത്തിൽ ലയിക്കുന്നു. അമോണിയം ക്ലോറൈഡ് എന്ന രാസ സംയുക്തത്തിന്റെ പ്രാചീന നാമം കൂടിയാണ് സാൽ അമോണിയാക്ക്.


ഉപയോഗങ്ങൾ[തിരുത്തുക]

സ്റ്റെയിൻഡ്-ഗ്ലാസ് ജാലകങ്ങളുടെ നിർമ്മാണത്തിൽ, സോൾഡറിംഗ് അയൺ വൃത്തിയാക്കാൻ സാൽ അമോണിയാക് സാധാരണയായി ഉപയോഗിക്കുന്നു. ആഭരണനിർമ്മാണത്തിലും വിലയേറിയ ലോഹങ്ങളുടെ ശുദ്ധീകരണത്തിലും ഉപയോഗമുണ്ട്.

ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ മുൻകാലങ്ങളിൽ സാൽ അമോണിയാക്ക് ഉപയോഗിച്ചിരുന്നുവെങ്കിലും ഫുഡ് ഗ്രേഡ് ബേക്കിംഗ് അമോണിയ ( അമോണിയം കാർബണേറ്റ് ) ഉപയോഗിച്ചാണ് ഇപ്പോൾ ബേക്കിംഗ് പൗഡർ അല്ലെങ്കിൽ ബേക്കിംഗ് സോഡ ( സോഡിയം ബൈകാർബണേറ്റ്) നിർമ്മിക്കുന്നത്.

ലെക്ലാൻഷെ സെല്ലുകളിലെ ഇലക്ട്രോലൈറ്റായിരുന്നു സാൽ അമോണിയക് (അമോണിയം ക്ലോറൈഡ്).

ചില നാട്ടുവൈദ്യൻമാർ, ഔഷധ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ചിരുന്നു [4]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Salammoniac". mindat.org and the Hudson Institute of Mineralogy.
  2. "Redirect for Sal-ammoniac". webmineral.com.
  3. "Handbook of Mineralogy" (PDF).
  4. Pormann, Peter E.; Savage-Smith, Emilie (2007). Medieval Islamic Medicine. Washington D.C.: Georgetown University Press. p. 120. ISBN 978-1-58901-161-8.
"https://ml.wikipedia.org/w/index.php?title=സാൽ_അമോണിയാക്&oldid=3779867" എന്ന താളിൽനിന്ന് ശേഖരിച്ചത്