ലിന് ആൻ ചെനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിൻ ചെനി
Second Lady of the United States
In role
January 20, 2001 – January 20, 2009
രാഷ്ട്രപതിGeorge W. Bush
മുൻഗാമിTipper Gore
പിൻഗാമിJill Biden
Chair of the National Endowment for the Humanities
ഓഫീസിൽ
May 1986 – January 20, 1993
രാഷ്ട്രപതിRonald Reagan
George H. W. Bush
മുൻഗാമിJohn Agresto (Acting)
പിൻഗാമിJerry Martin (Acting)
വ്യക്തിഗത വിവരങ്ങൾ
ജനനം
Lynne Ann Vincent

(1941-08-14) ഓഗസ്റ്റ് 14, 1941  (82 വയസ്സ്)
Casper, Wyoming, U.S.
രാഷ്ട്രീയ കക്ഷിRepublican
പങ്കാളിDick Cheney (1964–present)
കുട്ടികൾLiz
Mary
അൽമ മേറ്റർColorado College
University of Colorado, Boulder
University of Wisconsin, Madison

ലിന് ആൻ ചെനി (ജനനം: ആഗസ്റ്റ് 14, 1941) ഒരു അമേരിക്കൻ എഴുത്തുകാരിയും, പണ്ഡിതയും ടെലിവിഷൻ ചർച്ചകളിലെ അവതാരികയുമാണ്. 2001 മുതൽ 2009 വരെ അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തിയാറാമത്തെ വൈസ് പ്രസിഡൻറായിരുന്ന ഡിക് ചെനിയുടെ പത്നിയുമായിരുന്നു.  

"https://ml.wikipedia.org/w/index.php?title=ലിന്_ആൻ_ചെനി&oldid=3136961" എന്ന താളിൽനിന്ന് ശേഖരിച്ചത്