ലിന് ആൻ ചെനി
ദൃശ്യരൂപം
ലിൻ ചെനി | |
|---|---|
| Second Lady of the United States | |
| In role January 20, 2001 – January 20, 2009 | |
| രാഷ്ട്രപതി | George W. Bush |
| മുൻഗാമി | Tipper Gore |
| പിൻഗാമി | Jill Biden |
| Chair of the National Endowment for the Humanities | |
| പദവിയിൽ May 1986 – January 20, 1993 | |
| രാഷ്ട്രപതി | Ronald Reagan George H. W. Bush |
| മുൻഗാമി | John Agresto (Acting) |
| പിൻഗാമി | Jerry Martin (Acting) |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | Lynne Ann Vincent ഓഗസ്റ്റ് 14, 1941 വയസ്സ്) Casper, Wyoming, U.S. |
| രാഷ്ട്രീയ കക്ഷി | Republican |
| പങ്കാളി | Dick Cheney (1964–present) |
| കുട്ടികൾ | Liz Mary |
| അൽമ മേറ്റർ | Colorado College University of Colorado, Boulder University of Wisconsin, Madison |
ലിന് ആൻ ചെനി (ജനനം: ആഗസ്റ്റ് 14, 1941) ഒരു അമേരിക്കൻ എഴുത്തുകാരിയും, പണ്ഡിതയും ടെലിവിഷൻ ചർച്ചകളിലെ അവതാരികയുമാണ്. 2001 മുതൽ 2009 വരെ അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തിയാറാമത്തെ വൈസ് പ്രസിഡൻറായിരുന്ന ഡിക് ചെനിയുടെ പത്നിയുമായിരുന്നു.