യക്ഷിയും ഞാനും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യക്ഷിയും ഞാനും
സംവിധാനംവിനയൻ
നിർമ്മാണംറൂബൺ ഗോമസ്
രചനവിനയൻ
അഭിനേതാക്കൾഗൗതം
മേഘന
റിക്കി
ജുബിൽ
സംഗീതംസാജൻ മാധവ്
ഛായാഗ്രഹണംനവാസ് ഇസ്മായിൽ
ചിത്രസംയോജനംപ്രദീപ് എമിലി
റിലീസിങ് തീയതി2010 ഓഗസ്റ്റ് 20
രാജ്യം ഇന്ത്യ
ഭാഷമലയാളം

വിനയൻ സംവിധാനം ചെയ്ത് മേഘന രാജ് ,ഗൗതം എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010-ൽ പുറത്തിറങ്ങിയ ഭയാനക ചലച്ചിത്രമാണ് യക്ഷിയും ഞാനും. ആകാശഗംഗ, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ് എന്നിവയ്ക്ക് ശേഷം വിനയൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് യക്ഷിയും ഞാനും.

ഗാനങ്ങൾ[തിരുത്തുക]

ഗാനങ്ങൾ ആലപിച്ചർ
"വൃന്ദാവനമുണ്ടോ" മധു ബാലകൃഷ്ണൻ
"അനുരാഗയമുനേ" കെ.എസ്. ചിത്ര
"തേനുണ്ടോ പൂവേ" വിജയ് യേശുദാസ്, Manjari
"പൊന്മാനേ" Sithara Krishnakumar
"വൃന്ധാവനമുണ്ടോ (karaoke)" Instrumental
"അനുരാഗയമുനേ(karaoke)" Instrumental
"തേനുണ്ടോ പൂവേ (karaoke)" Instrumental
"പൊന്മാനേ (karaoke)" Instrumental

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യക്ഷിയും_ഞാനും&oldid=3807538" എന്ന താളിൽനിന്ന് ശേഖരിച്ചത്