ഉള്ളടക്കത്തിലേക്ക് പോവുക

വെള്ളിനക്ഷത്രം (2004-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളിനക്ഷത്രം
സംവിധാനംവിനയൻ
കഥവിനയൻ
നിർമ്മാണംബാബു പണിക്കർ
രമേഷ് നമ്പ്യാർ
അഭിനേതാക്കൾപൃഥ്വിരാജ്
തരുണി സച്ച്ദേവ്
മീനാക്ഷി
കാർത്തിക മാത്യു
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംജി. മുരളി
സംഗീതംഎം. ജയചന്ദ്രൻ
റിലീസ് തീയതി
  • 2004 (2004)
രാജ്യം ഇന്ത്യ
ഭാഷമലയാളം

വിനയൻ സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ ഒരു ഹൊറർ മലയാളചലച്ചിത്രമാണ് വെള്ളിനക്ഷത്രം. പൃഥ്വിരാജ്, തരുണി സച്ച്ദേവ്, മീനാക്ഷി, കാർത്തിക, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് ബാബു പണിക്കർ, രമേഷ് നമ്പ്യാർ എന്നിവരാണ്. എം. ജയചന്ദ്രനാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രം ബോക്സോഫീസിൽ മികച്ച വിജയമാണ് നേടിയത്.

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ഗാനങ്ങളുടെ പട്ടിക[1]
No.TitleLyricsഗായകൻ(ർ)Length
1."ചന്ദന മുകിലേ"എസ്. രമേശൻ നായർകെ.എസ്. ചിത്ര(F),സുദീപ്കുമാർ (M)04:45
2."ചക്കരക്കിളി"കൈതപ്രംസുജാത മോഹൻ04:27
3."കുക്കുരു കുക്കുരു കുറുക്കൻ"കൈതപ്രംബേബി വിദ്യ04:36
4."പൈനാപ്പിൾ പെണ്ണേ"കൈതപ്രംഫ്രാങ്കോ, ജ്യോത്സ്ന04:35
5."വെള്ളിനക്ഷത്രം (തീം)" എം. ജയചന്ദ്രൻ&കോറസ് 
6."മാനഴക്കോ മയിലയഴക്കോ"എസ്. രമേശൻ നായർകെ ജെ യേശുദാസ്(M), സുജാത മോഹൻ (F) 
Total length:36:12

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]