Jump to content

മഞ്ഞത്താലി ബുൾബുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഞ്ഞത്താലി ബുൾബുൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. xantholaemus
Binomial name
Pycnonotus xantholaemus
(Jerdon, 1845)
Synonyms

Ixos xantholaemus
Brachypus xantholaemus[2][3]

തെക്കേ ഇന്ത്യയിലെ തദ്ദേശഇനമാണ് Yellow-throated Bulbul എന്ന് ഇംഗ്ലീഷിൽ പേരും PycnonotusXantholaemus എന്ന് ശാസ്ത്രീയ നാമവുമുള്ള മഞ്ഞത്താലി ബുൾബുൾ.[4] [5][6][7] നാണംകുണുങ്ങികളായ ഇവ കുറ്റിക്കാടുകളിൽ ഒളിച്ചിരിക്കുകയാണ് ചെയ്യുക. കുത്തനെയുള്ള പാറക്കുന്നുകളിൽ കാണുന്ന കുറ്റിച്ചെടികളിലാണ് ഇവയുടെ വാസം.

വിവരണം

[തിരുത്തുക]

മുകൾ വശം ഒലീവ് നിറം, കഴുത്ത്, വാലിന്റെ അറ്റം, അടിയിലെ വാൽമൂടി എന്നിവ മഞ്ഞനിറം. തലയിൽ അടയാളങ്ങളില്ല, എന്നാൽ നെഞ്ചിനും വയറിനും ചാരനിറരാശി. പൂവനും പിടയും ഒരു പോലെ.[8]

വിതരണം

[തിരുത്തുക]
Yellow Throated Bulbul 06
Yellow Throated Bulbul 06

പ്രധാനമായും പൂർവഘട്ടത്തിലും അപൂർവമായി പശ്ചിമഘട്ടത്തിലും കാണുന്നു. [9]മുമ്പുണ്ടായിരുന്ന പല വാസസ്ഥലങ്ങളിലും ഇപ്പോൾ ഇവയില്ല.[10]

നന്ദി ഹിൽസ്,[11] ഹോസ്ലി കുന്നുകൾ,[12] ഗിഞ്ചി,[13] യേർക്കാട്[14] ,ബിലിഗിരിരംഗൻസ്.[15] എന്നിവിടങ്ങളിലും കാണുന്നുണ്ട്. പശ്ചിമഘട്ടത്തിൽ ആനമലയിലും കാണുന്നു..[16][17][18][19]നല്ലമലയാണ് ഇവയുടെ വടക്കെ അതിരെന്ന് കരുതുന്നു. [20]

ഭക്ഷണം

[തിരുത്തുക]

പ്രാണികളും ചെറുപഴങ്ങളുമാണ് ഭക്ഷണം. [9]

1847ലെ വിവരണം

വരൾച്ചക്കാലത്ത് അവ വെള്ളമുള്ള സ്ഥലങ്ങളിൽ വെള്ളം കുടിക്കാനും എത്തും.[21]

പ്രജനനം

[തിരുത്തുക]

ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് പ്രജനന കാലം. ചെറു മരങ്ങളുടെ കവരങ്ങളിലാണ് കൂട് ഉണ്ടാക്കുന്നത്. രണ്ടു മുട്ടകളിടും. അവ 20 ദിവസം കൊണ്ട് വിരിയും. 13 ദിവസത്തിനകം കുഞ്ഞുങ്ങൾ പറക്കാറാകും. [9][22]

അവലംബം

[തിരുത്തുക]
  1. "Pycnonotus xantholaemus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Jerdon, TC (1844). Madras Journal of Literature and Science. 13 (2): 122. {{cite journal}}: Missing or empty |title= (help)
  3. Sharpe, RB (1881). Catalogue of the birds in the British Museum. Volume 6 Cichlomorphae: Part 3. p. 146.
  4. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  5. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  6. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 509. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  7. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  8. Ali, S & S D Ripley (1996). Handbook of the birds of India and Pakistan. Vol. 6 (2 ed.). Oxford University Press. pp. 94–95. ISBN 0-19-562063-1.
  9. 9.0 9.1 9.2 Subramanya, S.; JN Prasad & S. Karthikeyan (2006). "Status, habitat, habits and conservation of Yellow-throated Bulbul Pycnonotus xantholaemus (Jerdon) in South India". Journal of the Bombay Natural History Society. 103 (2–3): 215–226.{{cite journal}}: CS1 maint: multiple names: authors list (link)
  10. Subramanya,S; Karthikeyan,S; Prasad,JN; Srinivasa,TS; Arun,B (1990). "A trip to Thondebhavi in search of Yellowthroated Bulbul". Newsletter for Birdwatchers. 30 (11–12): 7.{{cite journal}}: CS1 maint: multiple names: authors list (link)
  11. Subramanya,S; Karthikeyan,S; Prasad,JN (1991). "Yellowthroated Bulbul at Nandi Hill". Newsletter for Birdwatchers. 31 (3&4): 7–8.{{cite journal}}: CS1 maint: multiple names: authors list (link)
  12. Allen,P Roscoe (1908). "Notes on the Yellow-throated Bulbul Pycnonotus xantholaemus". J. Bombay Nat. Hist. Soc. 18 (4): 905–907.
  13. Rao,TK (1995). "Yellowthroated Bulbul - Pycnonotus xantholaemus (Jerdon) in Gingee". Blackbuck. 11 (1): 9–11.
  14. Karthikeyan,S (1995). "Notes on the occurrence of the Yellowthroated Bulbul Pycnonotus xantholaemus (Jerdon) at Shevaroys, Tamil Nadu". J. Bombay Nat. Hist. Soc. 92 (2): 266–267.
  15. Karthikeyan,S; Prasad,JN; Srinivasa,TS (1995). "Yellowthroated Bulbul Pycnonotus xantholaemus (Jerdon) at Biligirirangan Hills, Karnataka". J. Bombay Nat. Hist. Soc. 92 (1): 123–124.{{cite journal}}: CS1 maint: multiple names: authors list (link)
  16. Narayanan, S. P., Boopal, A., Nanjan, S., Kurian, J., Dhanya, R., Gomahty, N., Dastidar, D. G., Rajamamannan, M. A., Venkitachalam, R., Mukherjee, D. & Eswaran, R. (2006). "New site for the Yellow-throated Bulbul Pycnonotus xantholaemus from Tamil Nadu" (PDF). Indian Birds. 2 (6): 151–153. Archived from the original (PDF) on 2010-11-05. Retrieved 2014-04-07. {{cite journal}}: line feed character in |author= at position 136 (help)CS1 maint: multiple names: authors list (link)
  17. Beisenherz, W. (2004). "Rediscovery of the Yellow-throated Bulbul Pycnonotus xantholaemus in the Anaimalai Hills, Western Ghats, South India". J. Bombay Nat. Hist. Soc. 101 (1): 160.
  18. Praveen J & L Namassivayan (2006). "Sighting of Yellow-throated Bulbul Pycnonotus xantholaemus from Chinnar Wildlife Sanctuary, Kerala, Southern India" (PDF). Zoos' Print Journal. 21 (4): 2228. Archived from the original (PDF) on 2018-06-03. Retrieved 2014-04-07.
  19. Davison, W (1888). "Letters". Ibis. 30 (1): 146–148. doi:10.1111/j.1474-919X.1888.tb07729.x.
  20. Srinivasulu, C. (2003). "Site records of yellow-throated bulbul Pycnonotus xantholaemus (Jerdon, 1844) in the Nallamala Hills, Eastern Ghats, Andhra Pradesh, India" (PDF). Zoos' Print Journal. 18 (3): 1051–1052. Archived from the original (PDF) on 2016-03-04. Retrieved 2014-04-07.
  21. Karthikeyan S (1991). "On birds frequenting water puddles". Newsletter for Birdwatchers. 31 (11&12): 8–9.
  22. Collar NJ, A.V. Andreev, S. Chan, M.J. Crosby, S. Subramanya, J.A. Tobias (2001). Threatened Birds of Asia (PDF). BirdLife International. pp. 1969–1973. Archived from the original (PDF) on 2012-02-16. Retrieved 2014-04-07.{{cite book}}: CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മഞ്ഞത്താലി_ബുൾബുൾ&oldid=3976751" എന്ന താളിൽനിന്ന് ശേഖരിച്ചത്