"പഞ്ചസാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: new:चिनी |
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: kk:Қант |
||
വരി 64: | വരി 64: | ||
[[jv:Gula]] |
[[jv:Gula]] |
||
[[ka:შაქარი]] |
[[ka:შაქარი]] |
||
[[kk:Қант]] |
|||
[[kn:ಸಕ್ಕರೆ]] |
[[kn:ಸಕ್ಕರೆ]] |
||
[[ko:설탕]] |
[[ko:설탕]] |
03:42, 1 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
Sugar, granulated 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | ||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 390 kcal 1620 kJ | ||||||||||||||||||
| ||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
Sugars, brown 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | ||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 380 kcal 1580 kJ | ||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
ഭക്ഷണപദാർത്ഥങ്ങൾക്ക് മധുരം നൽകുന്നതിന് ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പഞ്ചസാര.. പഞ്ചസാരയിൽ പ്രധാനമായും സുക്രോസ്,ലാക്ടോസ്, ഗ്ലൂകോസ് എന്നീ ഘടകങ്ങൾ ഉൾപ്പെടുന്നു. ഭക്ഷണത്തിന് മധുരം നൽകുന്നതിനാണ് പഞ്ചസാര പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് പൊതുവെ പരൽ രൂപത്തിലാണ് കാണപ്പെടുന്നത്. കരിമ്പിൽ നിന്നാണ് പൊതുവെ പഞ്ചസാര നിർമ്മിക്കുന്നത്. എന്നാൽ കാരറ്റിൽ നിന്നും മറ്റു കിഴങ്ങുകളിൽ നിന്നും പഞ്ചസാര ഉണ്ടാക്കുന്നുണ്ട്.
ഉപയോഗം
ഒരു നിത്യോപയോഗ പദാർത്ഥമാണ് പഞ്ചസാര. ചായ, കാപ്പി , മധുരപദാർത്ഥങ്ങൾ , പലഹാരം തുടങ്ങി പല ഉപയോഗങ്ങളും ഇതിന് ഉണ്ട്. ലോകത്തിൽ ഏറ്റവുമധികം പഞ്ചസാര ഉൽപ്പാദിപ്പിക്കുന്നത്. ബ്രസീൽ ആണ്, ആളോഹരി ഉപഭോഗത്തിന്റെ കാര്യത്തിലും ബ്രസീലാണ് ഒന്നാമത്.[1]