"കെ.പി.എ.സി. ലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎interwiki
No edit summary
വരി 1: വരി 1:
മലയാള ചലച്ചിത്ര നടി. യഥാര്‍ത്ഥ പേര്-മഹേശ്വരിയമ്മ. [[കെ.പി.എ.സി|കെ.പി.എ.സിയുടെ]] നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.
മലയാള ചലച്ചിത്ര നടി. യഥാര്‍ത്ഥ പേര്-മഹേശ്വരിയമ്മ. [[കെ.പി.എ.സി.|കെ.പി.എ.സി.-യുടെ]] [[നാടകം|നാടകങ്ങളിലൂടെ]] കലാരംഗത്ത് സജീവമായ ലളിത [[തോപ്പില്‍ ഭാസി|തോപ്പില്‍ ഭാസിയുടെ]] കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്.


1978ല്‍ ചലച്ചിത്ര സംവിധായകന്‍ [[ഭരതന്‍|ഭരതന്‍റെ]] ഭാര്യയായി. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
1978-ല്‍ ചലച്ചിത്ര സംവിധായകന്‍ [[ഭരതന്‍|ഭരതന്റെ]] ഭാര്യയായി. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ [[സിദ്ധാര്‍ത്ഥ്]] ചലച്ചിത്രനടനാണ്.
മകന്‍ സിദ്ധാര്‍ത്ഥ് ചലച്ചിത്ര നടനാണ്.
{{stub|KPAC Lalitha}}
{{stub|KPAC Lalitha}}
[[Category:മലയാളചലച്ചിത്ര അഭിനേതാക്കള്‍]]
[[en:KPAC Lalitha]]
[[en:KPAC Lalitha]]

20:27, 29 സെപ്റ്റംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ചലച്ചിത്ര നടി. യഥാര്‍ത്ഥ പേര്-മഹേശ്വരിയമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്.

1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ത്ഥ് ചലച്ചിത്രനടനാണ്.

"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി._ലളിത&oldid=98919" എന്ന താളിൽനിന്ന് ശേഖരിച്ചത്