"പറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:
[[ചിത്രം:പറയും വിളക്കും.jpg|right|thumb|200px|പറയും നിലവിളക്കും]]
[[ചിത്രം:പറയും വിളക്കും.jpg|right|thumb|200px|പറയും നിലവിളക്കും]]
[[ചിത്രം:Parayum nilavilakkum.jpg|thumb|200px| കല്യാണ മണ്ഠപത്തിൽ ഒരുക്കി വച്ചിരിക്കുന്ന പറയും നിലവിളക്കും]]
[[ചിത്രം:Parayum nilavilakkum.jpg|thumb|200px| കല്യാണ മണ്ഠപത്തിൽ ഒരുക്കി വച്ചിരിക്കുന്ന പറയും നിലവിളക്കും]]
[[പ്രമാണം:Paraimage.JPG|middle|350px|thumb|ക്ഷേത്രത്തിൽ പറയെടുപ്പിനായി ഉപയോഗിക്കുന്ന പറയാണ് ചിത്രത്തിൽ]]
[[ധാന്യം|ധാന്യങ്ങൾ]] അളക്കുന്നതിന്‌ [[കേരളം|കേരളത്തിൽ]] ഉപയോഗിച്ചിരുന്ന അളവുപാത്രമാണ്‌ '''പറ'''. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, കൃഷി ചെയ്താൽ പത്തു പറ നെല്ല് കിട്ടാവുന്ന സ്ഥലത്തെയാണ്‌.

17:46, 16 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

പറയും നിലവിളക്കും
കല്യാണ മണ്ഠപത്തിൽ ഒരുക്കി വച്ചിരിക്കുന്ന പറയും നിലവിളക്കും
ക്ഷേത്രത്തിൽ പറയെടുപ്പിനായി ഉപയോഗിക്കുന്ന പറയാണ് ചിത്രത്തിൽ

ധാന്യങ്ങൾ അളക്കുന്നതിന്‌ കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ്‌ പറ. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, കൃഷി ചെയ്താൽ പത്തു പറ നെല്ല് കിട്ടാവുന്ന സ്ഥലത്തെയാണ്‌.

ഐശ്വശ്യത്തിന്റെ പ്രതീകം എന്ന നിലയിൽ മംഗളകർമ്മങ്ങൾ നടക്കുമ്പോൾ ധാന്യം നിറച്ച പറയും നിലവിളക്കും ചില മതവിഭാഗക്കാർ പ്രദർശിപ്പിക്കാറുണ്ട്.പറ തന്നെ വിവിധ തരത്തിലും അളവുകളിലുമുണ്ട് എട്ടാം പറ. പത്താം പറ .ഏട്ടൻ പറ .പാട്ടപറ.വടിപ്പൻ എന്നാൽ സാധാരണ മലബാറിൽ നടപ്പുള്ള സൻപ്രദായപ്രകാരം 10 ഇടങ്ങഴി ഓരുപറ എന്നാണ് കണക്കാക്കി പോരുന്നത് ഓരിടങ്ങഴി എന്നത് നാല് നാഴിയും 6 നാഴി ഓരു സേർ ( മാക്ക് മില്യൻ സേർ മാക് മില്യൻ എന്ന ബ്രിട്ടീഷ് റവന്യൂ ഉദ്യോഗസ്ഥൻ നടപ്പാക്കിയത് കൊണ്ട് ഈ പേർ പറയുന്നു )

"https://ml.wikipedia.org/w/index.php?title=പറ&oldid=966760" എന്ന താളിൽനിന്ന് ശേഖരിച്ചത്