"കുന്നത്തൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. |
(ചെ.) തലക്കെട്ടു മാറ്റം: കുന്നത്തൂർ (നിയമസഭാമണ്ഡലം) >>> കുന്നത്തൂർ നിയമസഭാമണ്ഡലം |
||
(വ്യത്യാസം ഇല്ല)
|
17:49, 20 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കുന്നത്തൂർ നിയമസഭാമണ്ഡലം. കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളും, കൊല്ലം താലൂക്കിലെ കിഴക്കേക്കല്ലട, മൺട്രോതുരുത്ത് എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം എന്നീ പഞ്ചായത്തുകലൂം അടങ്ങിയതാണ് കുന്നത്തൂർ നിയമസഭാമണ്ഡലം.