"യൂദാ ശ്ലീഹാ എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{പുതിയനിയമം}} ക്രിസ്തീയബൈബിളിന്റെ അന്തിമഭാഗമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{പുതിയനിയമം}}
{{പുതിയനിയമം}}
ക്രിസ്തീയബൈബിളിന്റെ അന്തിമഭാഗമായ പുതിയനിയമത്തിലെ ഒരു പുസ്തകമാണ് '''യൂദാ ശ്ലീഹാ എഴുതിയ ലേഖനം'''. പാഠത്തിന്റെ തുടക്കത്തിലെ സൂചനയനുസരിച്ച്, യേശുശിഷ്യനും നീതിമാനായ യാക്കോബിന്റെ സഹോദരനുമായ യൂദായുടെ രചനയാണിത്.<ref>ക്രിസ്തു എന്നറിയപ്പെട്ട യേശുവിന്റെ സഹോദരനായിരുന്നു യാക്കോബെന്ന് ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ ജോസെഫസ് രേഖപ്പെടുത്തിയിട്ടുണ്ട്.</ref> ഏതെങ്കിലും പ്രാദേശികസഭയ്ക്കോ വ്യക്തിക്കോ വേണ്ടിയല്ലാതെ എഴുതപ്പെട്ട പുതിയനിയമത്തിലെ 7 ലേഖനങ്ങൾ ചേർന്ന [[കാതോലിക ലേഖനങ്ങൾ]] എന്ന വിഭാഗത്തിലെ ഒരു രചനയാണിത്. ക്രിസ്തീയബൈബിൾ സംഹിതകളിൽ, അവസാനഗ്രന്ഥമായ വെളിപാടു പുസ്തകത്തിനു തൊട്ടു മുൻപാണ് ഇതിന്റെ സ്ഥാനം.
ക്രിസ്തീയബൈബിളിന്റെ അന്തിമഭാഗമായ പുതിയനിയമത്തിലെ ഒരു പുസ്തകമാണ് '''യൂദാ ശ്ലീഹാ എഴുതിയ ലേഖനം'''. പാഠത്തിന്റെ തുടക്കത്തിലെ സൂചനയനുസരിച്ച്, യേശുശിഷ്യനും നീതിമാനായ യാക്കോബിന്റെ സഹോദരനുമായ യൂദായുടെ രചനയാണിത്.<ref>[[ജോസെഫസ്|ജോസെഫസിന്റെ]] [യഹൂദപൗരാണികത 20:9 http://www.ccel.org/j/josephus/works/ant-20.htm] ക്രിസ്തു എന്നറിയപ്പെട്ട യേശുവിന്റെ സഹോദരനായിരുന്നു യാക്കോബെന്ന് [[ജോസെഫസ്]] പറയുന്നു.</ref> ഏതെങ്കിലും പ്രാദേശികസഭയ്ക്കോ വ്യക്തിക്കോ വേണ്ടിയല്ലാതെ എഴുതപ്പെട്ട പുതിയനിയമത്തിലെ 7 ലേഖനങ്ങൾ ചേർന്ന [[കാതോലിക ലേഖനങ്ങൾ]] എന്ന വിഭാഗത്തിലെ ഒരു രചനയാണിത്. ക്രിസ്തീയബൈബിൾ സംഹിതകളിൽ, അവസാനഗ്രന്ഥമായ വെളിപാടു പുസ്തകത്തിനു തൊട്ടു മുൻപാണ് ഇതിന്റെ സ്ഥാനം.


==ആധികാരികത==
==ആധികാരികത==

05:10, 29 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

പുതിയ നിയമം

ക്രിസ്തീയബൈബിളിന്റെ അന്തിമഭാഗമായ പുതിയനിയമത്തിലെ ഒരു പുസ്തകമാണ് യൂദാ ശ്ലീഹാ എഴുതിയ ലേഖനം. പാഠത്തിന്റെ തുടക്കത്തിലെ സൂചനയനുസരിച്ച്, യേശുശിഷ്യനും നീതിമാനായ യാക്കോബിന്റെ സഹോദരനുമായ യൂദായുടെ രചനയാണിത്.[1] ഏതെങ്കിലും പ്രാദേശികസഭയ്ക്കോ വ്യക്തിക്കോ വേണ്ടിയല്ലാതെ എഴുതപ്പെട്ട പുതിയനിയമത്തിലെ 7 ലേഖനങ്ങൾ ചേർന്ന കാതോലിക ലേഖനങ്ങൾ എന്ന വിഭാഗത്തിലെ ഒരു രചനയാണിത്. ക്രിസ്തീയബൈബിൾ സംഹിതകളിൽ, അവസാനഗ്രന്ഥമായ വെളിപാടു പുസ്തകത്തിനു തൊട്ടു മുൻപാണ് ഇതിന്റെ സ്ഥാനം.

ആധികാരികത

ബൈബിൾ സംഹിതയിലെ ഗ്രന്ഥമെന്ന നിലയിൽ ഏറ്റവുമേറെ തർക്കവിഷയമായിട്ടുള്ള ഒരു കൃതിയാണിത്. ആധികാരികതയിലുള്ള സംശയം മൂലമല്ല, പത്രോസിന്റെ രണ്ടാം ലേഖനവുമായി ഇതിനുള്ള ബന്ധവും അപ്പോഫ്രിഫയിലെ പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികളുമാണ് ഇതിന്റെ കാനോനികതയെക്കുറിച്ചു തർക്കമുണ്ടാകാൻ കാരണമായത്.

അവലംബം

  1. ജോസെഫസിന്റെ [യഹൂദപൗരാണികത 20:9 http://www.ccel.org/j/josephus/works/ant-20.htm] ക്രിസ്തു എന്നറിയപ്പെട്ട യേശുവിന്റെ സഹോദരനായിരുന്നു യാക്കോബെന്ന് ജോസെഫസ് പറയുന്നു.