"മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 86.96.227.89 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
(ചെ.) യന്ത്രം പുതുക്കുന്നു: fr:Mouhammad ibn Abd al-Wahhab
വരി 65: വരി 65:
[[fa:محمد بن عبدالوهاب]]
[[fa:محمد بن عبدالوهاب]]
[[fi:Muhammad ibn Abd-al-Wahhab]]
[[fi:Muhammad ibn Abd-al-Wahhab]]
[[fr:Mouhammad ibn `Abd al-Wahhab]]
[[fr:Mouhammad ibn Abd al-Wahhab]]
[[id:Muhammad bin Abdul Wahhab]]
[[id:Muhammad bin Abdul Wahhab]]
[[it:Muhammad ibn Abd al-Wahhab]]
[[it:Muhammad ibn Abd al-Wahhab]]

01:28, 17 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

Muhammad ibn 'Abd al-Wahab
കാലഘട്ടംModern era
പ്രദേശംArab scholar
ചിന്താധാരSunni
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

ക്രസ്താബ്ദം 18-ആം നൂറ്റാണ്ടിൽ (1703–1792) സൗദി അറേബ്യയിൽ ജീവിച്ചിരുന്ന മുസ്ലിം നവോത്ഥാന നായകൻമാരിൽ ഒരാളും പ്രമുഖ മത പണ്ഡിതനുമായിരുന്നു മുഹമ്മദ് ഇബ്ൻ അബ്ദ്-അൽ-വഹാബ് അത്-തമീമി (അറബി:محمد بن عبد الوهاب التميمي) . സൗദി അറേബ്യയിലെ റിയാദിലെ നജ്ദിൽ ജനിച്ചു.അറബ് ഗോത്രമായ ബനുതമിൽ ഒരംഗമാണദ്ദേഹം. സ്വന്തമായി ഒരു പുതിയ ഇസ്ലാമിക ചിന്താധാരയ്ക്ക് ഇദ്ദേഹം ആഹ്വാനം ചെയ്തില്ലെങ്കിലും പാശ്ചാത്യ ലോകം അബ്ദൽ വഹാബിൽ നിന്നാണ് വഹാബിസം എന്ന പദം രൂപപ്പെടുത്തിയത്.

ചരിത്രം

പ്രവാചകാനുചരൻമാരുടെയും പൂർ‌വ്വസ്വൂരികളുടെയും കാലശേഷം മുസ്ലിങ്ങൾ അൽപാൽപമായി പഴയ ജാഹിലിയത്തി(അജ്ഞാനം)ലേക്ക് തിരിച്ചു പോവുകയും ഭരണപരമായ കാര്യങ്ങൾക്കും സ്വാർത്ഥ താൽപര്യങ്ങൾക്കും അഭിമാനസംരക്ഷണത്തിനും മറ്റും, മതവിധികളേയും ഇസ്ലാമിക വിശ്വാസ ആചാരങ്ങളെയും തന്നിഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുകയും ദൈവഭയവും നീതിബോധവും പരലോകചിന്തയും സമൂഹത്തിൽ നിന്ന് ക്രമേണ നഷ്ടപ്പെടുകയും അതിപ്രധാനമായ ഏകദൈവവിശ്വാസത്തിൽ പോലും കൈകടത്തലുകളും വികല വീക്ഷണങ്ങളും പ്രത്യക്ഷപ്പെട്ടപ്പോൾ മുസ്ലിങ്ങളുടെ വിശ്വാസത്തിലും ആചാരത്തിലും ചിലർ കടത്തിക്കൂട്ടിയ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരിലായിരിന്നു മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് ആദ്യമായി രംഗത്ത് വന്നത്. നിഷ്കളങ്കമായ ഈമാനിൽ നിന്ന് ഉടലെടുക്കുന്ന മാനസിക പരിശുദ്ധിയാണ് ദൈവത്തിലേക്കുള്ള എളുപ്പമാർഗ്ഗമെന്ന്, ഇസ്ലാമിൻറെ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഏകപോംവഴി എന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു.സമൂഹത്തെ ബോധവത്കരിക്കാൻ പോന്നതാണ് അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ എന്ന് തിരിച്ചറിഞ്ഞ ശത്രുക്കൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഈജിപ്തുകാരും തുർക്കികളുമായിരിന്നു ഈ മുന്നേറ്റത്തിനെതിരെ തിരിഞ്ഞ മുസ്ലിം രാജ്യങ്ങളിൽ പ്രമുഖർ. ബ്രിട്ടിഷുകരും സയണിസ്റ്റുകളും ഇതിനെ വഹാബി മൂവ്മെൻറ് എന്ന് ചിത്രീകരിക്കുകയും ഇസ്ലാമിലെ തിരുത്തൽ വാദികളാണ് വഹാബികൾ എന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയും ചെയ്തു.വഹാബിസം എന്ന പേരും അങ്ങനെ ജനങ്ങളുടെ ഇടയിൽ പ്രചരിച്ചു

ഇതും കൂ‍ടികാണുക

അവലംബം

  • ശൈഖ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് കുഞ്ഞുമുഹമ്മദ് പറപ്പുർ.മുജാഹിദ് സെന്റർ കോഴിക്കോട് -2