"പരുന്തുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) അനാഥതാളിൽ ബോട്ടുപയോഗിച്ച് ഫലകം ചേർത്തു
(ചെ.) [[:വർഗ്ഗം:ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ|ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്
വരി 4: വരി 4:


{{അപൂർണ്ണം}}
{{അപൂർണ്ണം}}

[[വർഗ്ഗം:ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]

12:57, 11 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പരുന്തുംപാറയിലെ ഒരു കാഴ്ച

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലം. പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൾ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൾ കാണുവാൻ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെ ഒരു പാറ മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ ശിരസ്സിനെ ഓർമിപ്പിക്കുന്നു. ഇത് റ്റാഗോർ പാറ എന്നു് അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=പരുന്തുംപാറ&oldid=844066" എന്ന താളിൽനിന്ന് ശേഖരിച്ചത്