"ഉപയോക്താവിന്റെ സംവാദം:Evuraan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ലേഖനങ്ങളിലെ ഒപ്പ്
എസ്‌.കെ പൊറ്റേക്കാട്‌
വരി 16: വരി 16:


ഒപ്പിട്ട ലേഖനങ്ങളിൽ നിന്നും അവ നീക്കം ചെയ്തിരിക്കുന്നു. ഇനിയും എന്തെങ്കിലും അവശേഷിക്കുന്നു എന്നുണ്ടെങ്കിൽ സദയം അറിയിക്കുക.
ഒപ്പിട്ട ലേഖനങ്ങളിൽ നിന്നും അവ നീക്കം ചെയ്തിരിക്കുന്നു. ഇനിയും എന്തെങ്കിലും അവശേഷിക്കുന്നു എന്നുണ്ടെങ്കിൽ സദയം അറിയിക്കുക.

== എസ്‌.കെ പൊറ്റേക്കാട്‌ ==

“ഒരു ദേശത്തിന്റെ കഥ”യുടെ താളിൽ (കവറിലും, , അദ്ദേഹത്തിന്റെ പേര് വന്നിരിക്കുന്നത്, '''എസ്.കെ. പൊറ്റെക്കാട്ട്''' എന്നാണ്. വിക്കിയിലെ ലേഖനത്തിലാവട്ടെ, '''എസ്.കെ പൊറ്റേക്കാട്''' എന്നും.

“അതിരാണിപ്പാടത്തെ മൺ‌മറഞ്ഞ മനുഷ്യർക്ക്” അദ്ദേഹം തന്റെ കൃതി സമർപ്പിക്കുന്നിടത്തും, തന്റെ പേരെഴുതിയിരിക്കുന്നത്, '''എസ്.കെ.പൊറ്റെക്കാട്ട്''' എന്നാണ്.

തിരുത്ത് വേണ്ടേ?

06:45, 14 ജനുവരി 2006-നു നിലവിലുണ്ടായിരുന്ന രൂപം

ഏവൂരാനേ,

നമസ്കാരം Evuraan !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

Manjithkaini 05:24, ൧൧ ഡിസംബര്‍ ൨൦൦൫ (UTC)


ഏവൂരാനെ,

താങ്കള്‍ ഉപയോഗിക്കുന്നത് തെറ്റായ വേര്‍ഷന്‍ കീമാനോ വരമൊഴിയോ ആണു്; ആയതില്‍ ചില്ലുകള്‍ എന്‍‌കോഡ് ചെയ്തിരിക്കുന്നത് യൂണികോഡ് “ഇതുവരെയും” അംഗീകരിക്കാത്ത രീതിയിലാണു്. ദയവായി താങ്കള്‍ ഉപയോഗിക്കുന്ന കീമാന്‍/വരമൊഴി വേര്‍ഷന്‍ പുനര്‍പരിശോധിക്കുക. പെരിങ്ങോടന്‍ 06:10, 7 ജനുവരി 2006 (UTC)[മറുപടി]

താങ്കള്‍ തുടങ്ങിയ മാമോദീസ എന്ന ലേഖനം വായിക്കുകയുണ്ടായി. സാധാരണ സംവാദപേജുകളില്‍ അല്ലാതെ വിക്കിപീടിയയില്‍ ലേഖനങ്ങള്‍ക്ക് താഴെ പേരെഴുതി ഒപ്പു് വയ്ക്കാറില്ല. വിക്കിപീടിയയുടെ സങ്കല്പം എന്നത്, പലരാലും എഡിറ്റ് ചെയ്യപ്പെട്ട് പൂര്‍ണ്ണതയിലെത്തുന്ന ലേഖനങ്ങള്‍ എന്നാണല്ലോ; ആ നിലയ്ക്ക് രചയിതാവിന്റെ പേര് ലേഖനത്തില്‍ അനഭികാമ്യം തന്നെ - പെരിങ്ങോടന്‍ 10:13, 10 ജനുവരി 2006 (UTC)[മറുപടി]

ലേഖനങ്ങളിലെ ഒപ്പ്

ഒപ്പിട്ട ലേഖനങ്ങളിൽ നിന്നും അവ നീക്കം ചെയ്തിരിക്കുന്നു. ഇനിയും എന്തെങ്കിലും അവശേഷിക്കുന്നു എന്നുണ്ടെങ്കിൽ സദയം അറിയിക്കുക.

എസ്‌.കെ പൊറ്റേക്കാട്‌

“ഒരു ദേശത്തിന്റെ കഥ”യുടെ താളിൽ (കവറിലും, , അദ്ദേഹത്തിന്റെ പേര് വന്നിരിക്കുന്നത്, എസ്.കെ. പൊറ്റെക്കാട്ട് എന്നാണ്. വിക്കിയിലെ ലേഖനത്തിലാവട്ടെ, എസ്.കെ പൊറ്റേക്കാട് എന്നും.

“അതിരാണിപ്പാടത്തെ മൺ‌മറഞ്ഞ മനുഷ്യർക്ക്” അദ്ദേഹം തന്റെ കൃതി സമർപ്പിക്കുന്നിടത്തും, തന്റെ പേരെഴുതിയിരിക്കുന്നത്, എസ്.കെ.പൊറ്റെക്കാട്ട് എന്നാണ്.

തിരുത്ത് വേണ്ടേ?