"ദാദായിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) യന്ത്രം ചേർക്കുന്നു: vi:Dada
വരി 65: വരി 65:
[[uk:Дадаїзм]]
[[uk:Дадаїзм]]
[[uz:Dadaizm]]
[[uz:Dadaizm]]
[[vi:Dada]]
[[zh:达达主义]]
[[zh:达达主义]]
[[zh-min-nan:Dada]]
[[zh-min-nan:Dada]]

09:48, 24 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ദാദാ പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കത്തിന്റെ. ട്രിസ്റ്റൻ സ്സാരാ എഡിറ്റ് ചെയ്തത്. സൂറിച്ച്, 1917.

ഒന്നാം ലോകമഹായുദ്ധകാലത്ത് സ്വിറ്റ്സർലാന്റിലെ സൂറിച്ചിൽ ആരംഭിച്ച് 1916 മുതൽ 1920 വരെ പ്രശസ്തമായ ഒരു കലാപ്രസ്ഥാനമായിരുന്നു ദാദാ അല്ലെങ്കിൽ ദാദായിസം. പ്രധാനമായും ഈ മുന്നേറ്റത്തിൽ സാഹിത്യം, കവിത, ദൃശ്യ കലകൾ, കലാസിദ്ധാന്തങ്ങൾ (aesthetics), കലാവിശ്വാസസംഹിതകൾ, നാടകം, ഗ്രാഫിക് ഡിസൈൻ തുടങ്ങിയവ ആയിരുന്നു ഭാഗമായിരുന്നത്. അന്ന് നിലനിന്ന കലയിലെ സങ്കേതങ്ങളെയും സമ്പ്രദായങ്ങളെയും ആന്റി-ആർട്ട് കൃതികളിലൂടെ നിരസിച്ച് യുദ്ധത്തിനെതിരായ രാഷ്ട്രീയത്തിൽ ദാദായിസം ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുസമ്മേളനങ്ങൾ, പ്രകടനങ്ങൾ, കലാ/സാഹിത്യ ആനുകാലികങ്ങളുടെ പ്രസിദ്ധീകരണം, തുടങ്ങിയവ ദാദാ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. ദാദാ പ്രസിദ്ധീകരണങ്ങളിൽ കല, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവയുടെ ശക്തമായ ലേഖനങ്ങൾ ദാദാ ആനുകാലികങ്ങളിൽ നിറഞ്ഞു. സർ‌റിയലിസം, പോപ്പ് ആർട്ട്, ഫ്ലക്സസ് തുടങ്ങിയ പിൽക്കാല കലാശൈലികളെയും മുന്നേറ്റങ്ങളെയും ദാദായിസം സ്വാധീനിച്ചു.

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ദാദായിസം&oldid=804476" എന്ന താളിൽനിന്ന് ശേഖരിച്ചത്