"അമു ദര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 16: വരി 16:
മൊത്തം 2400 കി.മീ. നീളമുള്ള അമു ദര്യയുടെ 1450 [[കി.മീ.]] സഞ്ചാരയോഗ്യമാണ്. പ്രതിവർഷം 55 [[ഘനകിലോമീറ്റർ]] [[ജലം]] ഈ നദിയിലൂടെ ഒഴുകുന്നു. [[പാമീർ]] പർവതരയിൽനിന്നുത്ഭവിച്ച് [[ആറൽ|ആറൽ കടലിൽ]] പതിക്കുന്ന ഈ നദി, [[തുർക്ക്മെനിസ്താൻ]], [[ഉസ്ബെക്കിസ്ഥാൻ|ഉസ്ബക്കിസ്താൻ]] എന്നീ രാജ്യങ്ങളിലൂടെ കട്ന്നുപോകുന്നു. 5,34,739 [[ച.കി.മീ]] വിസ്തൃതിയുള്ള നദിയുടെ [[നീർത്തടം‍]], [[അഫ്ഗാനിസ്താൻ]], [[താജിക്കിസ്താൻ]] എന്നിവിടങ്ങളിൽ പരന്നുകിടക്കുന്നു. [[സോർക്കുൽ]]/[[വിക്റ്റോറിയ തടാകം|വിക്ടോറിയ തടാകത്തിൽ]] നിന്നുത്ഭവിക്കുന്ന [[പാമീർ നദി|പാമീർ നദിയാണ്]] അമു ദര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീർ പർവതനിരകളിലെതന്നെ [[വഖാൻ ഇടനാഴി|വഖാൻ ഇടനാഴിയിലുള്ള]] [[വാഘ്ജിർ]] താഴ്വരയിലെ [[ഹിമാനി|ഹിമാനികളിലൊന്നാണ്]] ഇതിൻറെ മറ്റൊരു പ്രഭവം.

പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, പേർഷ്യൻഭാഷികളുടേയും തുർക്കി ഭാഷികളുടേയും അതിർവരമ്പായിരുന്നു അമു ദര്യ നദി. അമു ദര്യ തടത്തിലെ ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ് ഇപ്പോൾ തുർക്കി അവിടത്തെ പൊതുഭാഷയാണ്.<ref name=afghanI4>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter IV - Mongols and Timurids (1218 - 1506)|pages=32|url=}}</ref>
== ഇതും കാണുക ==
== ഇതും കാണുക ==
* [[ട്രാൻസോക്ഷ്യാന]]
* [[ട്രാൻസോക്ഷ്യാന]]

05:50, 18 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അമു ദര്യ
Physical characteristics
നദീമുഖംഇല്ല. മുമ്പ് ആരൽ കടൽ
നീളം2,400 km (1,500 mi)

മദ്ധ്യേഷ്യയിലെ മുഖ്യ നദികളിൽ ഒന്നാണ്‌ അമു ദര്യ. ഏദൻതോട്ടത്തിലെ നാല്‌ നദികളിലൊന്നായ ഗൈഹോണിനെ ഓർമ്മിപ്പിക്കുന്ന ജയ്ഹോൺ എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയിൽ അറിയപ്പെടുന്നത്. അലക്സാണ്ടറുടെ ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ ഓക്സസ് എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ ജംബുദ്വീപത്തിന്റെ വടക്കേ അതിരായ വക്ഷു ഈ നദിയാണെന്ന് കരുതുന്നു[2].

മൊത്തം 2400 കി.മീ. നീളമുള്ള അമു ദര്യയുടെ 1450 കി.മീ. സഞ്ചാരയോഗ്യമാണ്. പ്രതിവർഷം 55 ഘനകിലോമീറ്റർ ജലം ഈ നദിയിലൂടെ ഒഴുകുന്നു. പാമീർ പർവതരയിൽനിന്നുത്ഭവിച്ച് ആറൽ കടലിൽ പതിക്കുന്ന ഈ നദി, തുർക്ക്മെനിസ്താൻ, ഉസ്ബക്കിസ്താൻ എന്നീ രാജ്യങ്ങളിലൂടെ കട്ന്നുപോകുന്നു. 5,34,739 ച.കി.മീ വിസ്തൃതിയുള്ള നദിയുടെ നീർത്തടം‍, അഫ്ഗാനിസ്താൻ, താജിക്കിസ്താൻ എന്നിവിടങ്ങളിൽ പരന്നുകിടക്കുന്നു. സോർക്കുൽ/വിക്ടോറിയ തടാകത്തിൽ നിന്നുത്ഭവിക്കുന്ന പാമീർ നദിയാണ് അമു ദര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീർ പർവതനിരകളിലെതന്നെ വഖാൻ ഇടനാഴിയിലുള്ള വാഘ്ജിർ താഴ്വരയിലെ ഹിമാനികളിലൊന്നാണ് ഇതിൻറെ മറ്റൊരു പ്രഭവം.

പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, പേർഷ്യൻഭാഷികളുടേയും തുർക്കി ഭാഷികളുടേയും അതിർവരമ്പായിരുന്നു അമു ദര്യ നദി. അമു ദര്യ തടത്തിലെ ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ് ഇപ്പോൾ തുർക്കി അവിടത്തെ പൊതുഭാഷയാണ്.[3]

ഇതും കാണുക

അവലംബം

  1. http://www.ce.utexas.edu/prof/mckinney/papers/aral/CentralAsiaWater-McKinney.pdf
  2. Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 125. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter IV - Mongols and Timurids (1218 - 1506)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. p. 32. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=അമു_ദര്യ&oldid=796015" എന്ന താളിൽനിന്ന് ശേഖരിച്ചത്