"ഉപയോക്താവിന്റെ സംവാദം:Simynazareth" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎reverting you: refactor
വരി 53: വരി 53:


അനിഷ്ടമുളവാക്കുന്നതാണെങ്കിലും ഇതു ചര്‍ച്ച ചെയ്യാതെ നിവൃത്തിയില്ല സുഹൃത്തേ.[[ഉപയോക്താവ്:Calicuter|Calicuter]] 18:36, 21 ജൂലൈ 2007 (UTC)
അനിഷ്ടമുളവാക്കുന്നതാണെങ്കിലും ഇതു ചര്‍ച്ച ചെയ്യാതെ നിവൃത്തിയില്ല സുഹൃത്തേ.[[ഉപയോക്താവ്:Calicuter|Calicuter]] 18:36, 21 ജൂലൈ 2007 (UTC)

Bye [[ഉപയോക്താവ്:Calicuter|Calicuter]] 12:02, 24 ജൂലൈ 2007 (UTC)
Bye [[ഉപയോക്താവ്:Calicuter|Calicuter]] 12:02, 24 ജൂലൈ 2007 (UTC)

12:03, 24 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം


Thankyou so much for your glittering starAruna 17:35, 7 ജൂലൈ 2007 (UTC)[മറുപടി]

Inquiry

[1]

ദെന്താ ചേട്ടാ ചെയ്യുന്നത്? what are you doing, really? Simynazareth 12:00, 8 ജൂലൈ 2007 (UTC)simynazareth[മറുപടി]

I am subst: ing welcome template as requested on IRC by someone nicknamed Sadik -- Cat chi? 12:23, 8 ജൂലൈ 2007 (UTC)[മറുപടി]

en

i want to know your more details. my name is ligi, working in dubai. can i join with you?? — ഈ തിരുത്തൽ നടത്തിയത് 195.229.241.187 (സംവാദംസംഭാവനകൾ)

വിക്കിപീഡിയയിലേക്ക് തങ്കളെ സ്വാഗതം ചെയുന്നു. അംഗത്വം എടുക്കാന്‍ ഈ താള്‍ സന്ദര്‍ശിക്കുക. മലയാളം ടൈപ്പിംഗിനെ കുറിച്ചറിയാന്‍ ടൈപ്പിംഗ്‌] എന്ന താളും സന്ദര്‍ശിക്കുക. കൂടതെ ഈ താളുകള്‍ സന്ദര്‍ശിക്കുന്നത്‌ താങ്കള്‍ക്ക്‌ ഉപകരപ്രദമായേക്കാം ഉള്ളടക്കം, എഡിറ്റിങ്‌ വഴികാട്ടി, ചിത്ര സഹായി. എല്ലാ ആശംസകളും നേരുന്നു. --സാദിക്ക്‌ ഖാലിദ്‌ 14:12, 11 ജൂലൈ 2007 (UTC)[മറുപടി]

ഒരു ചെറിയ പനി പിടിച്ചു.അതാ ..ഗുനിയനാണോന്ന് പേടിച്ചു..നത്തിങ്--Mmlabeeb 17:42, 12 ജൂലൈ 2007 (UTC)[മറുപടി]

രാജവംശങ്ങള്‍ ഒക്കെ കണ്ടു. ഇത് ഇന്ത്യയിലെ എല്ലാ നാടുവാഴികളേയും രാജാക്കന്മാരാക്കും എന്നാണല്ലോ തോന്നുന്നത്. എന്തായാലും നടക്കട്ടേ. പിന്നെ ഒരു കാര്യം റഫറന്‍സ് - അവലംബം- ആധാരം പ്രമാണം ഒക്കെ തുടക്കത്തിലേ വച്ച് എഴുത്തു തുടങ്ങിക്കൂടെ--ചള്ളിയാന്‍ 09:40, 13 ജൂലൈ 2007 (UTC)[മറുപടി]

നന്ദി, ശ്രമിക്കാം. --ചള്ളിയാന്‍ 10:13, 13 ജൂലൈ 2007 (UTC)[മറുപടി]

സുഖം തന്നെ

സുഖം തന്നെ സിമി.... ഇപ്പോ വിക്കിയില്‍ വരവ് കുറവാണ്. അവിടെയും സുഖം തന്നെയെന്നു കരുതുന്നു

ദീപു [Deepu] 14:44, 14 ജൂലൈ 2007 (UTC)[മറുപടി]

രണ്ട് അക്ഷരങ്ങള്‍

  • ജനസംഘ്യ=>ജനസംഖ്യ
  • ഭലം=>ഫലം

സ്നേഹത്തോടെ --Vssun 09:24, 17 ജൂലൈ 2007 (UTC)[മറുപടി]

bOTT

ഓടിച്ചാ പോരായിരുന്നോ? എന്തോരം മാനവ വിഭവശേഷിയാണ്‌ നഷ്ടപ്പെടുത്തുന്നത്. താങ്കള്‍ടെ സമയത്തിന്‌ വില ഇല്ല എന്നാണോ. എനിക്ക് 1 മണിക്കൂറിന്‌ 500 രൂപയെങ്കിലും കിട്ടും. ഗള്‍ഫില്‍ അതിലും കൂടുതലല്ലേ. സമയം ആര്‍ക്കും വിലപ്പെട്ടതല്ലെ എന്നാണോ? --ചള്ളിയാന്‍ 16:54, 18 ജൂലൈ 2007 (UTC)[മറുപടി]

അര്‍ച്ചന

ചങ്ങാതീ, അര്‍ച്ചനയെന്ന അസംബന്ധത്തില്‍ സംബന്ധിച്ച് നിങ്ങളെന്നെ നിരാശപ്പെടുത്തി. അതെന്താണ് സാധനം? ഇങ്ങനെയാണോ ലേഖനങ്ങളെഴുതുന്നത്? ഇതാര്‍ക്കാണ്? ഇതെന്താ ആചാരാനുഷ്ഠാനപ്രദീപികയോ? ഔചിത്യബോധമുള്ള ഒരാളും ഇവിടെയില്ലേ? ആട്ടെ, ഒരു ടെംപ്ലെയ്റ്റ് ഉണ്ടാക്കാന്‍ സഹായിക്കാമോ? പലയിടത്തും പതിക്കേണ്ടിവരും. "ഈ ലേഖനം ചില വിശ്വാസങ്ങളെ സംബന്ധിച്ചോ വിശ്വാസികളെ സംബന്ധിച്ചോ പ്രസക്തമായതാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാപരമായിക്കൊള്ളണമെന്നില്ല." Calicuter 17:48, 19 ജൂലൈ 2007 (UTC)[മറുപടി]

വേദാംഗം

ചങ്ങാതീ, ആലുവായിലെ കെരന്തത്തട്ടിപ്പുകാരുടെവക മണ്ടന്‍പുത്തകങ്ങളിലൂടെ കടന്നുവന്നതാണെങ്കിലും വേദാംഗം ചില്ലറച്ചരക്കല്ല. നമ്മുടെ കൂട്ടര്‍ തടവിത്തടവി ആ ആനയെ കാണുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ അവയ്ക്കുമേല്‍ കയ്യ് വെച്ചതായി കാണുന്നു. ഇംഗ്ലീഷു പീഡിയയിലെ ഏറ്റവും scholarly editor ആയ Dbachmann ന്‍റെ കയ്യിലൂടെ കടനന്നു പോയതാണ് ഈ വിഷയങ്ങളിലെ ഇംഗ്ലീഷു പീഡിയ ലേഖനങ്ങള്‍. സമയം കിട്ടുമ്പോള്‍ അതുമായി തട്ടിച്ചുനോക്കി തട്ടിപ്പുറത്താക്കേണ്ടതിനെ തട്ടിപ്പുറത്താക്കാനും കൊള്ളേണ്ടതിനെ കൊള്ളാനും താത്പര്യം. ടെംപ്ലെയ്റ്റ് ഉപകാരമായി. OR നു നിലവില്‍ ടെംപ്ലെയ്റ്റ് ഉണ്ടോ? പിന്നെ ഇം പീഡിയയില്‍ {{vague}} എന്നൊരു സാധനമില്ലേ.inline സാധനം? അതൊക്കെ വളരെ അത്യാവശ്യമുള്ളതല്ലേ? ആരാണിവിടെ ടംപ്ലെയ്റ്റ് വിദഗ്ധന്‍?Calicuter 17:26, 20 ജൂലൈ 2007 (UTC)[മറുപടി]

reverting you

അനിഷ്ടമുളവാക്കുന്നതാണെങ്കിലും ഇതു ചര്‍ച്ച ചെയ്യാതെ നിവൃത്തിയില്ല സുഹൃത്തേ.Calicuter 18:36, 21 ജൂലൈ 2007 (UTC)[മറുപടി]

Bye Calicuter 12:02, 24 ജൂലൈ 2007 (UTC)[മറുപടി]