ഉപയോക്താവിന്റെ സംവാദം:Calicuter

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രത്യേക സന്ദേശം

പ്രിയ Calicuter,

വിക്കിപീഡിയ സംവാദം താളുകളിലെ താങ്കള്‍ ഉള്‍പ്പെട്ടതും അല്ലാതതുമായ പല ചര്‍ച്ചകളും പലപ്പോഴും അതിരുകടക്കുന്നു. വിക്കിപീഡിയ സംവാദം താളുകളില്‍ സംയമനത്തോടുകൂടിയും പരസ്പര ബഹുമാനത്തോടുകൂടിയുമേ പെരുമാറാവൂ. ലേഖനങ്ങളുടെ സംവാദം താളുകളില്‍ ചര്‍ച്ച നടക്കുമ്പോള്‍ ദയവായി അനാവശ്യ കാര്യങ്ങള്‍ ഉന്നയിക്കാതിരിക്കുക. ലേഖനങ്ങളുടെ സംവാദം താള്‍ ലേഖനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാനുള്ളതാണ്‍. ലേഖനത്തെപ്പറ്റിയെഴുതുമ്പോള്‍ എന്ത് എഴുതിയിരിക്കുന്നു എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. ആരെഴുതി എന്നതിനല്ല. എന്തെങ്കിലും ദു:സ്സൂചനകള്‍ ലേഖനത്തില്‍ കണ്ടാല്‍ ആ വരികളെക്കുറിച്ച് സംസാരിക്കുക അത് എഴുതിയ ആളെക്കുറിച്ചാവരുത് സംവാദം.

ഒരു നല്ല വിക്കിപീഡിയന്‍ എങ്ങനെ പെരുമാറണം എന്നത് (വിക്കിമര്യാദകള്‍) Wikipedia Etiquette എന്ന താളില്‍ പറയുന്നുണ്ട്. ദയവായി ഒന്നു വായിച്ചു നോക്കുക. ആക്ടീവായ എല്ലാ വിക്കിപീഡിയര്‍ക്കും ഈ സന്ദേശം അയയ്ക്കുന്നുണ്ട് ഇത് താങ്കളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ദയവായി തെറ്റിദ്ധരിക്കരുത്.

താങ്കളുടെ ആത്മാര്ത്ഥ സേവനങ്ങള്‍ നന്ദി

--ടക്സ് എന്ന പെന്‍‌ഗ്വിന്‍ 17:00, 24 ജൂലൈ 2007 (UTC). പേജ് ഉടന്‍ പ്രൊട്ടക്റ്റ് ചെയ്യാം.[മറുപടി]