ഉപയോക്താവിന്റെ സംവാദം:Simynazareth/Talk archive 2

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

POV വാചകം[തിരുത്തുക]

POV വാചകം നീക്കം ചെയ്തു. നന്ദി.  ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം Tux the penguin 13:14, 5 ഒക്ടോബർ 2006 (UTC)[മറുപടി]

ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്യുമ്പോൾ[തിരുത്തുക]

നമസ്കാരം, താങ്കൾ വളരെയധികം ചിത്രങ്ങൾ വിക്കിപീഡിയയ്കു നൽകിയിട്ടുണ്ട്‌. ഇനിമുതൽ ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്യുമ്പോൾ ദയവായി അവയുടെ ഉറവിടവും അതേപോലെ പകർപ്പവകാശനിയമങ്ങൾ അവയ്ക്കു ബാധകമാണെങ്കിൽ ആ വിവരവും കൂടി summaryയിൽ ചേർക്കാൻ ശ്രമിക്കുമല്ലോ. ഇതുചിത്രങ്ങളെ സംബന്ധിച്ച്‌ സുപ്രധാനമാണ്‌ കൂടുതൽ വിവരങ്ങൾ ഇവിടെ കാണുക.തൽക്കാലം നമുക്കു പകർപ്പവകാശ ടെമ്പ്ലേറ്റുകളില്ല,(like {{gfdl self}} )പക്ഷേ അധികം താമസമില്ലാതെ ഉണ്ടാക്കാവുന്നതേ ഉള്ളൂ അതുവരെ ചിത്രങ്ങളുടെ വിവരണത്തിൽ അവ സൂചിപ്പിച്ചാൽ മതിയാവും താങ്കളുടെ സേവനത്തിന്‌ ഒരിക്കൽ കൂടി നന്ദി.

 ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 13:43, 5 ഒക്ടോബർ 2006 (UTC)[മറുപടി]

Rivers Of Kerala[തിരുത്തുക]

The list of major rivers are there on the references of the നദിpage.i do not have a list of minor rivers as you are preparing.I tried a serach thru out the net but are in bits and pieces . there no comprehensive list is available online. I do have a book(with most of the rivers but its hard copy and is at present in my home in Kerala).
Btw wonderful job of generating such a volume of articles. Great work.cheers.
ഫ്രാൻസിസ് , ഈ താളിന്റെ ഒരു ആർകൈവ് ഊണ്ടാക്കികൂടെ? മുരാരി (സംവാദം) 10:03, 6 ഒക്ടോബർ 2006 (UTC)[മറുപടി]


Reply to comments on "yoni":

Reply from Arun Jacob:

I am sorry for all this "halla bulla". In fact I was not knowing about this "Malayalam Wikipedia" and all my friends children use English wiki for their school project. I was also very much familiar with english wiki and liked its openness and lack of censorship.(In fact it has a page on that and how to evade it). In India sex was not a Taboo till Semetic religions arrived, as testified by Khajuraho and many wall paintings in Kerala temples. We had Tantra and "Kama Sutra". In Bible also(available online) you can see explicit references. But it is the mark of Malayali that he is a hypocrite as can be seen by the uproars raised by the "holier-than-you" people here. In fact I am not a "graffiti" painter as unsavourly commented by some "holy" people here.


Please see that the editor who has "censored" the pictures frequents the english pages and has an attitude "I can see it, but don't want others to know I am doing it". I think only Murari gave some reasonable comment.


It all started like this: my friend and his wife had a doubt about female anatomy- he had seen those "illustrations!" and suspected that his spouse is not having the clitoris. Finally, (one is a Ph.D. and other P.G.!) they visited a Gynacologist who confirmed that there are personnel variations among women and all "illustrations!" are not true. We searched for an informative figure and only found pornographic pictures (as sugeested by the censor: let them see it and get misguided!) and those "illustrations!". First and foremost, yoni is not amenable to "illustrations!". Good pictures are available in medical books but is not reachable by common people. I myself had access to scientific book written by "Dr. Mathew Nedumthallil" and couldn't make out what is what from the illustrations it carry. It is quite strange that "illustrations: ok, Photo: chi!, chi!, taboo" and call the author by all ugly names to prove your "holiness". In fact, this attitude makes students, who I know are quite curious to know what is hidden out there. If you censor genuine educational pictures: ok, they will go to pornographic sites and get an unnatural picture of what it is or get a foolish and anti-social kind road-side book and grow-up with lot of doubts and double standards like "the censor". These people are the same ones who preach lot about "asleelam" and does not allow women to travel in buses or trains and draws graffitti on the walls to let out their suppressed feelings: don't blame others for that!

I admit my mistake in not understanding:

  1. "Malayalam" wiki is only for "Malyalam medium" students to write school projects
  2. "Malayalam" wiki is having "holy people" as moderators, unlike the lesser english one
  3. "Malayalam" wiki is only to make "Bhudhijeevi Saahithya Chinthakar" as can be seen from their user pages, unlike the english one where there are silent contributors whose privacy and right to anonimity is respected and no peronal comments like "graffiti painter" are made by "Bhudhijeevi Saahithya Chinthakar"s who give themselves awards (Nee ante puram choriyoo, njan nintethum choriyaam!)
  4. Giving actual picture of a human anatomy (a part of the body!) is big crime and you should hide it from children and let them read third-rate road side books to quench their curiosity or see a pornographic picture with addons or unnatural fittings.
  5. Let english knowing students only (fortunately our "censor" cannot do any harm in english site) know facts, keep malayalam speaking students "holy cows".

So "BYE, BYE!" I have lot of good things to do and don't want to waste my precious time for hearing "graffitti painter" from "holy budhigeevies" who control "children" wiki. Fortunately we have english wiki for free and fair information dissemination (though not so holy!)

എന്റെ പേജ്‌ സന്ദർശിച്ചതിനു നന്ദി,ദുബൈൽ എവിടാ ? ഞാൺ Deira യിലാണ്‌ Tux the penguin 16:06, 7 ഒക്ടോബർ 2006 (UTC)[മറുപടി]

Cite web റ്റെമ്പ്ലേറ്റ്‌[തിരുത്തുക]

പ്രിയ സിമീ, Cite web റ്റെമ്പ്ലേറ്റ്‌ ഉണ്ടാക്കിയിട്ടുണ്ട്‌, മെസ്സേജുകൾ എല്ലം തന്നെ മലയാളീകരിച്ചിട്ടുണ്ട്‌. Attributeകൾ English wikiയിലെ പോലെ തന്നെയാണ്‌ ഉപയോഗിക്കേണ്ടത്‌. എന്തെങ്കിലും തെറ്റുകൾ കണ്ടാൽ ദയവായി പറയുക.

നന്ദി  ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 17:05, 9 ഒക്ടോബർ 2006 (UTC)[മറുപടി]

Cite web ന്റെ documentation[തിരുത്തുക]

പ്രിയ സിമീ, Cite web ന്റെ documentation ചേർത്തിട്ടുണ്ട്‌, ഒന്നു പരിശോധിക്കുക.താങ്കളുടെ ലേഖനത്തിൽനിന്നും ഒരു ഭാഗം അടർത്തിയെടുത്താണ്‌ cite webന്റെ ഉദാഹരണം കാണിച്ചിരിക്കുന്നത്‌. താങ്കൾ സത്‌വയിലാണ്‌ താമസം എന്ന് അയച്ച സന്ദേശം എന്റെ ഇംഗ്ലീഷ്‌ വികി പേജിലാണ്‌ പോയത്‌. എന്റെ യൂസർ പേജിൽ ഒരു ബഗ്ഗ്‌ ഉണ്ടായിരുന്നു ;).

നമുക്കിവിടെയൊരു വിക്കികൂട്ടായ്മയുണ്ടാക്കാം എന്ന താങ്കളുടെ അഭിപ്രായത്തോട്‌ ഞാൻ യോജിക്കുന്നു. എന്താണ്‌ അടുത്ത പടി?. ഇവിടെ സമയക്കുറവുകാരണം ഒന്നും ചെയ്യാൻ പറ്റുന്നില്ല. എന്റെ വിധി...അല്ലാതെന്തുപറയാൻ. എന്റെ എന്തെങ്കിലും സഹായം ആവശ്യമായി വന്നാൽ ഒറ്റ മെസേജ്‌, ഞാൻ പറന്നെത്താം

വീണ്ടും കാണാം നന്ദി  ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 14:26, 10 ഒക്ടോബർ 2006 (UTC)[മറുപടി]

Add on to (ഉത്തരം കിട്ടി (പകുതി...) on Manjith's Page[തിരുത്തുക]

Dear Simi,


http://ml.wikipedia.org/w/index.php?title=Special:Ancientpages&limit=1200&offset=0 -> this query will pick 1200 articles from the starting point.

If you change the offset value, say 500 the query string looks like

http://ml.wikipedia.org/w/index.php?title=Special:Ancientpages&limit=1200&offset=500

It will give 1200 articles starting from 501.

I hope this can flush out all ur problems.

Everything lies on those values limit and offset

change it from the addressbar of ur browser & have fun


Sorry if u kno this already, or if this is not the case u enquired for.

Tux the penguin 15:16, 10 ഒക്ടോബർ 2006 (UTC)[മറുപടി]

Play with the addressbar[തിരുത്തുക]

Simy please play with the address bar of your browser see the differences in the URLS. Tux the penguin 15:24, 10 ഒക്ടോബർ 2006 (UTC)[മറുപടി]

OK, I got the thing ... Let me check it out Thanks Tux the penguin 15:28, 10 ഒക്ടോബർ 2006 (UTC)[മറുപടി]

The page is actually designed to fetch 1000 that qualify as the most anicient. I think it is not possible to get more pages from that special page.

Sorry for Misleading Information. Aarodum parayalle

Sorry

Tux the penguin 15:40, 10 ഒക്ടോബർ 2006 (UTC)[മറുപടി]

മറുപടി: മായ്ക്കാനുള്ള ലേഖനങ്ങൾ[തിരുത്തുക]

കവിത, ഇരുപതാം നൂറ്റാണ്ടിൽ, ആപ്ലിക്കേഷൻ സോഫ്റ്റ്‌വയറിനും എന്നീ രണ്ടു ലേഖനങ്ങളല്ലേ മായ്ക്കേണ്ടതുള്ളു?? മറ്റുള്ളവ പിന്നീടാണെങ്കിലും കൂടുതൽ വിവരങ്ങൾ ചേർക്കാവുന്നതല്ലേ സിമീ--പ്രവീൺ:സംവാദം 18:05, 10 ഒക്ടോബർ 2006 (UTC)[മറുപടി]

--പ്രവീൺ:സംവാദം 19:14, 10 ഒക്ടോബർ 2006 (UTC)[മറുപടി]

ടാഗിംഗ്‌ മറക്കുന്നു[തിരുത്തുക]

സുഹൃത്തേ, താങ്കൾ Image Tagging‌ മറക്കുന്നു. ചിത്രങ്ങൾ ആംഗലേയ വിക്കിയിൽ നിന്നുമുള്ളവയാണെങ്കിൽ ദയവായി ഇവിടെ ഒന്നു നോക്കുക.

ഇനി ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

നന്ദി

 ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 06:37, 21 ഒക്ടോബർ 2006 (UTC)[മറുപടി]

താരകതിനു നന്ദി[തിരുത്തുക]

പ്രിയ സിമി നസറത്ത്, താരകം സമ്മനിച്ചതിനു നന്ദി, നന്ദി പറയാൻ വൈകിയതിനു ക്ഷമ ചോദിച്ചുകൊള്ളട്ടേ --ചള്ളിയാ൯ 12:32, 21 ഒക്ടോബർ 2006 (UTC)[മറുപടി]

Thankyou so much Simynazareth for your brilliant translation help!

I am very grateful.

May God bless you!


Can you help me translate these passages into the Malayalam language?


"Jesus Christ, the Word who became flesh, died on the cross for the redemption of sinners, resurrected on the third day and ascended to heaven. He is the only Saviour of mankind, the Creator of the heavens and earth, and the only true God".

"The Holy Bible, consisting of the Old and New Testaments, is inspired by God, the only scriptural truth, and the standard for Christian living".

"Salvation is given by the grace of God through faith. Believers rely on the Holy Spirit to pursue holiness, to honour God, and to love humanity".

"The Lord's Second Coming will take place on the Last Day when He descends from heaven to judge the world: the righteous will receive eternal life, while the wicked will be eternally condemned".


Any help at all would be very gratefully appreciated, Thankyou.

Yours Sincerely, from --Dave 07:55, 22 ഒക്ടോബർ 2006 (UTC)[മറുപടി]

പകർപ്പവകാശ ടാഗുകൾ[തിരുത്തുക]

പ്രിയ സിമി, പുതുതായി ചേർക്കുന്ന ചിത്രങ്ങൾക്കെങ്കിലും പകർപ്പവകാശ ടാഗുകൾ നൽകാൻ ശ്രദ്ധിക്കുമല്ലോ. പിന്നീട് വലിയൊരു ഭാരം ഒഴിവാകും. Manjithkaini 16:15, 28 ഒക്ടോബർ 2006 (UTC)[മറുപടി]

മലമ്പുഴ[തിരുത്തുക]

പ്രിയ സിമി മലമ്പുഴ ഡാ‍മിൻ(ഉദ്യാനത്തി)ൻറ്റെ നടുവിലല്ല യക്ഷി എന്ന ശില്പം ,മാറ്റിയെഴുതുമെന്ന് വിശ്വസിക്കുന്നു.--Jigesh 20:18, 29 ഒക്ടോബർ 2006 (UTC)[മറുപടി]

Re:Thumbnail Pictures[തിരുത്തുക]

സിമി,

എന്റെ അറിവുവച്ച് വിക്കിപീഡിയയിൽ തമ്പ്നെയിൽ ചിത്രങ്ങൾ പകർപ്പവകാശമുള്ളതാണെങ്കിൽ അനുവദനീയമല്ല. സിമി തന്ന ലിങ്കിൽതന്നെ സേർച്ച് എൻ‌ജിനുകളിൽ അവ ഉപയോഗിക്കുന്നതിനെക്കുറിച്ചാണല്ലോ കോർട്ട് റൂളിംഗ്. വിക്കിപീഡിയ സേർച്ച് എൻ‌ജിനുമല്ലല്ലോ. :-Manjithkaini 03:50, 3 നവംബർ 2006 (UTC)[മറുപടി]

Editing the Image Summary[തിരുത്തുക]

Go to the Images page, you can do it simply by clicking on the image. Then click on the Edit Link(Here "Maattiyezhuthuka"). Then you can add this information.

Thanks

Tux the penguin 06:35, 4 നവംബർ 2006 (UTC)[മറുപടി]

പഞ്ചവാദ്യം[തിരുത്തുക]

പ്രിയ സിമി,

ഈ ശ്ലോകം ശ്രദ്ധിക്കൂ......... “ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള: പഞ്ചവാദ്യമിതി പ്രാഹു രാഗമാർത്ഥ വിശാരദാ:“ ഇതനുസരിച്ച് ഇടയ്ക്ക,ഇലത്താളം,ചെണ്ട,ശംഖ്,മദ്ദളം ഈ അഞ്ചിനങ്ങൾ ചേർന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം.ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനമാണ്. എന്നാൽ ഉത്സവത്തിനും മറ്റാഘോഷങ്ങൾക്കും ഇടയ്ക്കാപ്രദക്ഷിണത്തോട് അനുബന്ധിച്ചായിരുക്കും.ഈ പഞ്ച വാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ തിമില, ശുദ്ധമദ്ദളം, കൊമ്പ്, ഇടയ്ക്ക, ഇലത്താളം ,കുഴൽ,ശംഖ്(ആരംഭത്തിലും അന്ത്യത്തിലും) എന്നിവയാണ്.

സിമി ഇതു അമ്പലങ്ങളിലെ രീതിയാണ്.ഇതാണ് ശരിയായ നിർവ്വചനം. Ref:Paramel kavu pancha vadya vidyalayam,Paramel kavu,Thrissur.കേരള വിജ്ഞാനകോശം ജിഗേഷ്--Jigesh 10:15, 5 നവംബർ 2006 (UTC)[മറുപടി]

മെയിൽ ഐഡി[തിരുത്തുക]

എന്റെ മെയിൽ ഐഡി praveenkottarathilഅറ്റ് ജിമെയിൽ.കോം (ഇങ്ങനെ വിചിത്രമാക്കിയത് സ്പാമൻമാരെ പേടിച്ചാണ്). നന്ദി Tux the penguin 11:57, 5 നവംബർ 2006 (UTC)[മറുപടി]

ഇമേജ് കോപ്പിറൈറ്റ്സ് (മറുപടി)[തിരുത്തുക]

സിമി,

പാർലമെന്റുകളുടെയു, നിയമസഭകളുടെയും ചിത്രശേഖരങ്ങൾ ഫെയർ യൂസിൽപ്പെടുത്തി ഉപയോഗിക്കുന്നതിൽ തെറ്റില്ല. മുട്ടത്തുവർക്കി കോമിൽ നിന്നും മുട്ടത്തുവർക്കിയെക്കുറിച്ചുള്ള ലേഖനത്തിലേക്കു മാത്രം ഫെയർ യൂസ് ടാഗിൽപ്പെടുത്തി ഉപയോഗിക്കാം. എന്നാൽ ഹിന്ദു ഇമേജ് ആർക്കൈവ്സിൽ നിന്നുള്ളവ ഫെയർ യൂസ് ടാഗിൽ പെടുത്താനാവില്ല. അവ പ്രസ്തുത പത്രത്തിന്റെ സ്വന്തം ചിത്രങ്ങളും കർശനമായ പകർപ്പവകാശ സംരക്ഷണമുള്ളതുമാണ്. പത്രങ്ങളിൽ നിന്നും സ്കാൻ ചെയ്ത ചിത്രങ്ങൾപോലും പകർപ്പവകാശ ലംഘനം തന്നെയാണ്. ഈഴവ കോമിലെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനു മുൻപ് അവരുടെ അനുമതി തേടുകയാണു ഭംഗി. ഒരു കാര്യം സംശയമില്ലാതെ പറയാം പത്രങ്ങളിലെയും ഗൂഗിൾ സേർച്ചിലെയും ചിത്രങ്ങൾ ഫെയർ യൂസ് ടാഗിൽപ്പെടുത്താതിരിക്കുകയാണു നല്ലത്. ഇന്നലെ ചിത്രങ്ങളെ സംബന്ധിച്ചു തയാറാക്കിയ പ്രോജക്ട് പേജിനോടൊപ്പം ഇത്തരം ചില സംശയനിവാരണങ്ങളും കൂട്ടിച്ചേർക്കുന്നുണ്ട്. സംശയങ്ങൾ ചോദിക്കുവാൻ മടിക്കേണ്ട. അറിയാവുന്ന കാര്യങ്ങൾ പങ്കുവയ്ക്കുന്നതിൽ സന്തോഷമേയുള്ളൂ. നന്ദി. :‌-Manjithkaini 05:57, 6 നവംബർ 2006 (UTC)[മറുപടി]

മിഴാവ്[തിരുത്തുക]

പ്രിയ സിമി,

വായിച്ചു.പക്ഷെ എൻറെ അഭിപ്രായത്തിൽ കുറച്ചു മാറ്റങ്ങൾ വരുത്തണ മെന്ന് ആഗ്രഹിക്കുന്നു. ഇത് വായിച്ചു നോക്കൂ.


ചാക്ഷുഷയജ്ഞമെന്ന് പറയാറുള്ള കൂടിയാട്ടത്തിനും കൂത്തിനും ഉപയോഗിക്കുന്ന പ്രധാന വാദ്യമാണ് മിഴാവ്.പൊക്കം അൽപംകൂടി വണ്ണമൽപം കുറഞ്ഞുള്ള ഒരു വലിയ ചെമ്പുകുടം,വാവട്ടം എട്ടംഗുലത്തോളം വരും, വക്ക് ഉരുണ്ടിരിക്കും-ഇതാണു മിഴാവ്.മിഴാവിൻറെ വായ്,കുതിർത്ത തോല്പൊതിഞ്ഞു കയറിട്ടു മുറുക്കിക്കെട്ടി പാകത്തിന് ഉണക്കി(വായ് പൊതിഞ്ഞ തോൽ)കൊട്ടാൻ തയ്യാറാക്കുന്നു.രണ്ട് കയ്യിൻറെയും പടം ഉപയോഗിച്ചിട്ടാണ് മിഴാവ് കൊട്ടുന്നത്.വാദകൻ ഈ അഴിക്കൂടിൻറെ മേലെപ്പടിയിലിരുന്നാണു കൊട്ടുക.ഇരിക്കാൻ പാകത്തിനു വീതി കൂട്ടി നല്ല ബലത്തിൽ നിർമ്മിച്ചതായിരിക്കും കൂടിൻറെ മുകളിലത്തെ പടി.കഥകളിയിൽ ആട്ടത്തിനനുസരിച്ച് ഭാവത്മകമായിട്ടാ‍ണല്ലോ ചെണ്ട കൊട്ടുക.കൂടിയാട്ടത്തിൽ ഈ സ്ഥാനം മിഴാവിനാണ്.മിഴാവിൽ തായമ്പകയും കൊട്ടാറുണ്ട്.തിമിലയുടെ ശബ്ദത്തിനോട് ഏതാണ്ട് സാദൃശ്യമുണ്ട്.മിഴാവിൻറെ ശബ്ദത്തിനോട് ഏതാണ്ട് സാദൃശ്യമുണ്ട് മിഴാവിൻറെ ശബ്ദത്തിന്(രണ്ടും പാണിവാദ്യങ്ങൾ - കൈപ്പടം കൊണ്ട് കൊട്ടുന്നവ).നമ്പ്യാർ സമുദായത്തിൽ പെട്ടവർ മാത്രമെ അടുത്ത കാ‍ലം വരെ മിഴാവു കൊട്ടിയിരുന്നുള്ളു.

റെഫർ-കേരള വിജ്ജാനകോശം(1988)

എന്ത് തോന്നുന്നു.

മറുപടി പ്രതീക്ഷിച്ച്

--Jigesh 12:55, 7 നവംബർ 2006 (UTC)[മറുപടി]