"വജ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ga:Diamant
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 8: വരി 8:
| imagesize = <!-- this value is in px -->
| imagesize = <!-- this value is in px -->
| caption = A scattering of round-brilliant cut diamonds shows off the many reflecting facets.
| caption = A scattering of round-brilliant cut diamonds shows off the many reflecting facets.
| formula = [[കാര്‍ബണ്‍|C]]
| formula = [[കാർബൺ|C]]
| molweight = 12.01 [[Atomic mass unit|u]]
| molweight = 12.01 [[Atomic mass unit|u]]
| color = മഞ്ഞ, ബ്രൗണ്‍, ചാര നിറം മുതല്‍ നിറമില്ലാത്ത അവസ്ഥയില്‍ വരെ കണ്ടു വരുന്നു. നീല, പച്ച, കറുപ്പ്, translucent വെള്ള, പിങ്ക്, വയലറ്റ്, ഓറഞ്ച്, പര്‍പ്പിള്‍, ചുവപ്പു നിറങ്ങളിലും അപൂര്‍വ്വമായി കണ്ടുവരുന്നു.<ref name="GRG"/>
| color = മഞ്ഞ, ബ്രൗൺ, ചാര നിറം മുതൽ നിറമില്ലാത്ത അവസ്ഥയിൽ വരെ കണ്ടു വരുന്നു. നീല, പച്ച, കറുപ്പ്, translucent വെള്ള, പിങ്ക്, വയലറ്റ്, ഓറഞ്ച്, പർപ്പിൾ, ചുവപ്പു നിറങ്ങളിലും അപൂർവ്വമായി കണ്ടുവരുന്നു.<ref name="GRG"/>
| habit = [[ഒക്ടാഹീഡ്രല്‍]]
| habit = [[ഒക്ടാഹീഡ്രൽ]]
| system = ഐസോമെട്രിക്‍-ഹെക്സോടാഹീഡ്രല്‍ ([[Cubic crystal system|Cubic]])
| system = ഐസോമെട്രിൿ-ഹെക്സോടാഹീഡ്രൽ ([[Cubic crystal system|Cubic]])
| twinning =
| twinning =
| cleavage = 111 (perfect in four directions)
| cleavage = 111 (perfect in four directions)
വരി 38: വരി 38:
}}
}}
[[ചിത്രം:Diamond.jpg|thumb|right|വജ്രം]]
[[ചിത്രം:Diamond.jpg|thumb|right|വജ്രം]]
ലോകത്തെ ഒരു അമൂല്യ വസ്തുവാണ് '''വജ്രം (Diamond)'''. ഒരു [[ലോഹം]] കൊണ്ട് വജ്രത്തെ മുറിക്കാന്‍ സാധ്യമല്ല. വജ്രത്തെ മുറിക്കാന്‍ വജ്രം തന്നെ വേണം. വജ്രപ്പൊടി ചേര്‍ത്തുണ്ടാക്കിയ ലോഹവാള്‍ ഇതിന് ഉപയോഗിക്കുന്നു. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായി വജ്രം കണക്കാക്കപ്പെടുന്നു.
ലോകത്തെ ഒരു അമൂല്യ വസ്തുവാണ് '''വജ്രം (Diamond)'''. ഒരു [[ലോഹം]] കൊണ്ട് വജ്രത്തെ മുറിക്കാൻ സാധ്യമല്ല. വജ്രത്തെ മുറിക്കാൻ വജ്രം തന്നെ വേണം. വജ്രപ്പൊടി ചേർത്തുണ്ടാക്കിയ ലോഹവാൾ ഇതിന് ഉപയോഗിക്കുന്നു. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായി വജ്രം കണക്കാക്കപ്പെടുന്നു.


[[കാര്‍ബണ്‍|കാര്‍ബണിന്റെ]] [[പരല്‍|പരല്‍‌രൂപമായ]] വജ്രം [[ഖനി|ഖനികളില്‍]] നിന്നാണ് കൂടുതലും ലഭിക്കുന്നത്. 900 ഡിഗ്രി [[സെല്‍‌ഷ്യസ്|സെല്‍‌ഷ്യസില്‍]] അത് പതുക്കെ [[ജ്വലനം|കത്താന്‍]] തുടങ്ങുന്നു. [[ഓക്സിജന്‍|ഓക്സിജനുമായി]] യോജിച്ച് [[കാര്‍ബണ്‍ ഡയോക്സൈഡ്]] ഉണ്ടാകുന്നു. 1000° സെല്‍‌ഷ്യസില്‍ അത് [[ഗ്രാഫൈറ്റ്]] എന്ന മറ്റൊരു കാര്‍ബണ്‍ സംയുക്തമായും മാറുന്നു. [[താപനില]] കൂടിയാല്‍ വേഗം ഗ്രാഫൈറ്റായി തീരും. വജ്രം [[താപവാഹി|താപവാഹിയാണ്]], [[വൈദ്യുതവാഹി|വൈദ്യുതവാഹിയല്ല]]. [[ചെമ്പ്|ചെമ്പിനെക്കാള്‍]] അഞ്ചിരട്ടി കൂടുതലാണിതിന്റെ [[താപ ചാലകത]]. (Conductivity).
[[കാർബൺ|കാർബണിന്റെ]] [[പരൽ|പരൽ‌രൂപമായ]] വജ്രം [[ഖനി|ഖനികളിൽ]] നിന്നാണ് കൂടുതലും ലഭിക്കുന്നത്. 900 ഡിഗ്രി [[സെൽ‌ഷ്യസ്|സെൽ‌ഷ്യസിൽ]] അത് പതുക്കെ [[ജ്വലനം|കത്താൻ]] തുടങ്ങുന്നു. [[ഓക്സിജൻ|ഓക്സിജനുമായി]] യോജിച്ച് [[കാർബൺ ഡയോക്സൈഡ്]] ഉണ്ടാകുന്നു. 1000° സെൽ‌ഷ്യസിൽ അത് [[ഗ്രാഫൈറ്റ്]] എന്ന മറ്റൊരു കാർബൺ സംയുക്തമായും മാറുന്നു. [[താപനില]] കൂടിയാൽ വേഗം ഗ്രാഫൈറ്റായി തീരും. വജ്രം [[താപവാഹി|താപവാഹിയാണ്]], [[വൈദ്യുതവാഹി|വൈദ്യുതവാഹിയല്ല]]. [[ചെമ്പ്|ചെമ്പിനെക്കാൾ]] അഞ്ചിരട്ടി കൂടുതലാണിതിന്റെ [[താപ ചാലകത]]. (Conductivity).


[[1955|1955-ല്‍]] വരെ [[ഖനി|ഖനികളില്‍]] നിന്ന് മാത്രമായിരുന്നു വജ്രം കിട്ടിയിരുന്നത്. എന്നാല്‍ രാസക്രിയയുടെ ഫലമായി വജ്രമുണ്ടാക്കാനുള്ള മാര്‍ഗ്ഗം അതിനു ശേഷം വികസിപ്പിച്ചെടുത്തു. ഖനിയില്‍ നിന്ന് ലഭിക്കുന്ന വജ്രത്തെ പ്രകൃതിദത്ത വജ്രമെന്നും രാസപ്രക്രിയമൂലമുണ്ടാക്കുന്ന വജ്രത്തെ [[കൃത്രിമ വജ്രം|കൃത്രിമ വജ്രമെന്നും]] വിളിക്കുന്നു.
[[1955|1955-]] വരെ [[ഖനി|ഖനികളിൽ]] നിന്ന് മാത്രമായിരുന്നു വജ്രം കിട്ടിയിരുന്നത്. എന്നാൽ രാസക്രിയയുടെ ഫലമായി വജ്രമുണ്ടാക്കാനുള്ള മാർഗ്ഗം അതിനു ശേഷം വികസിപ്പിച്ചെടുത്തു. ഖനിയിൽ നിന്ന് ലഭിക്കുന്ന വജ്രത്തെ പ്രകൃതിദത്ത വജ്രമെന്നും രാസപ്രക്രിയമൂലമുണ്ടാക്കുന്ന വജ്രത്തെ [[കൃത്രിമ വജ്രം|കൃത്രിമ വജ്രമെന്നും]] വിളിക്കുന്നു.
[[ചിത്രം:DiamanteEZ.jpg|thumb|left|മുറിച്ചു മിനുസപ്പെടുത്താത്ത വജ്രം]]
[[ചിത്രം:DiamanteEZ.jpg|thumb|left|മുറിച്ചു മിനുസപ്പെടുത്താത്ത വജ്രം]]


പ്രകൃതിദത്ത വജ്രം ഏറ്റവും കൂടുതല്‍ കിട്ടുന്നത് [[ആഫ്രിക്ക|ആഫ്രിക്കയില്‍]] നിന്നാണ് (95%). വില്പനയ്ക്ക് വരുന്നതിനു മുമ്പ് അതിനെ പല ആകൃതികളില്‍ മുറിച്ച് മിനുസ്സപ്പെടുത്തുന്നു. നൂറുകണക്കിനു കൊല്ലം കഴിഞ്ഞാലും വജ്രത്തിന്റെ തിളക്കം കുറയില്ല.
പ്രകൃതിദത്ത വജ്രം ഏറ്റവും കൂടുതൽ കിട്ടുന്നത് [[ആഫ്രിക്ക|ആഫ്രിക്കയിൽ]] നിന്നാണ് (95%). വില്പനയ്ക്ക് വരുന്നതിനു മുമ്പ് അതിനെ പല ആകൃതികളിൽ മുറിച്ച് മിനുസ്സപ്പെടുത്തുന്നു. നൂറുകണക്കിനു കൊല്ലം കഴിഞ്ഞാലും വജ്രത്തിന്റെ തിളക്കം കുറയില്ല.
[[ചിത്രം:HopeDiamond.JPG|thumb|right|ലോകപ്രശസ്തമായ [[ഹോപ് വജ്രം]]. അപൂര്‍‌വ്വമായ നീല വജ്രമാണ്‌ ഇത്]]
[[ചിത്രം:HopeDiamond.JPG|thumb|right|ലോകപ്രശസ്തമായ [[ഹോപ് വജ്രം]]. അപൂർ‌വ്വമായ നീല വജ്രമാണ്‌ ഇത്]]
1955-ല്‍ [[അമേരിക്ക|അമേരിക്കയിലെ]] [[ജനറല്‍ ഇലക്ട്രിക്ക് കമ്പനി|ജനറല്‍ ഇലക്ട്രിക്ക് കമ്പനിയാണ്]] ആദ്യമായി കൃത്രിമ വജ്രം ഉണ്ടാക്കിയത്. ഗ്രാഫൈറ്റില്‍ നിന്നാണ് കൃത്രിമ വജ്രം ഉണ്ടാക്കുന്നത്. ഉയര്‍ന്ന [[താപനില|താപനിലയിലുള്ള]] [[ചൂള|ചൂളയില്‍]] 3000° സെല്‍‌ഷ്യസില്‍ ഉന്നത [[മര്‍ദ്ദം|മര്‍ദ്ദത്തില്‍]] ഗ്രാഫൈറ്റിനെ ചൂടുപിടിപ്പിക്കുന്നു. ഇങ്ങനെ ചെയ്താല്‍ ഗ്രാഫൈറ്റ് വജ്രമായി മാറും. പല കാര്യത്തിലും ഇത് പ്രകൃതിദത്ത വജ്രത്തെപോലെയിരിക്കും. അത് [[ആഭരണം|ആഭരണങ്ങള്‍ക്കും]] [[വ്യവസായം|വ്യവസായിക]] ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.
1955- [[അമേരിക്ക|അമേരിക്കയിലെ]] [[ജനറൽ ഇലക്ട്രിക്ക് കമ്പനി|ജനറൽ ഇലക്ട്രിക്ക് കമ്പനിയാണ്]] ആദ്യമായി കൃത്രിമ വജ്രം ഉണ്ടാക്കിയത്. ഗ്രാഫൈറ്റിൽ നിന്നാണ് കൃത്രിമ വജ്രം ഉണ്ടാക്കുന്നത്. ഉയർന്ന [[താപനില|താപനിലയിലുള്ള]] [[ചൂള|ചൂളയിൽ]] 3000° സെൽ‌ഷ്യസിൽ ഉന്നത [[മർദ്ദം|മർദ്ദത്തിൽ]] ഗ്രാഫൈറ്റിനെ ചൂടുപിടിപ്പിക്കുന്നു. ഇങ്ങനെ ചെയ്താൽ ഗ്രാഫൈറ്റ് വജ്രമായി മാറും. പല കാര്യത്തിലും ഇത് പ്രകൃതിദത്ത വജ്രത്തെപോലെയിരിക്കും. അത് [[ആഭരണം|ആഭരണങ്ങൾക്കും]] [[വ്യവസായം|വ്യവസായിക]] ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.


== അവലംബം ==
== അവലംബം ==
<references/>
<references/>


{{നവരത്നങ്ങൾ}}
{{നവരത്നങ്ങള്‍}}


{{chem-stub|Diamond}}
{{chem-stub|Diamond}}
വരി 60: വരി 60:
{{Link FA|lv}}
{{Link FA|lv}}


[[വിഭാഗം:നവരത്നങ്ങള്‍]]
[[വിഭാഗം:നവരത്നങ്ങൾ]]
[[Category:കാര്‍ബണ്‍]]
[[Category:കാർബൺ]]


[[af:Diamant]]
[[af:Diamant]]

02:29, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വജ്രം
A scattering of round-brilliant cut diamonds shows off the many reflecting facets.
General
Categoryപ്രകൃതിജന്യ ധാതു
Formula
(repeating unit)
C
Identification
Formula mass12.01 u
നിറംമഞ്ഞ, ബ്രൗൺ, ചാര നിറം മുതൽ നിറമില്ലാത്ത അവസ്ഥയിൽ വരെ കണ്ടു വരുന്നു. നീല, പച്ച, കറുപ്പ്, translucent വെള്ള, പിങ്ക്, വയലറ്റ്, ഓറഞ്ച്, പർപ്പിൾ, ചുവപ്പു നിറങ്ങളിലും അപൂർവ്വമായി കണ്ടുവരുന്നു.[1]
Crystal habitഒക്ടാഹീഡ്രൽ
Crystal systemഐസോമെട്രിൿ-ഹെക്സോടാഹീഡ്രൽ (Cubic)
Cleavage111 (perfect in four directions)
FractureConchoidal (shell-like)
മോസ് സ്കെയിൽ കാഠിന്യം10[1]
LusterAdamantine[1]
StreakWhite
DiaphaneityTransparent to subtransparent to translucent
Specific gravity3.52 (± 0.01)[1]
Density3.5-3.53 g/cm³
Polish lusterAdamantine[1]
Optical propertiesSingly Refractive[1]
അപവർത്തനാങ്കം2.4175–2.4178
BirefringenceNone[1]
PleochroismNone[1]
Dispersion0.044[1]
Ultraviolet fluorescenceColorless to yellowish stones; inert to strong in long wave, and typically blue. Weaker in short wave.[1]
Absorption spectraIn pale yellow stones a 415.5 nm line is typical. Irradiated and annealed diamonds often show a line around 594 nm when cooled to low temperatures.[1]
വജ്രം

ലോകത്തെ ഒരു അമൂല്യ വസ്തുവാണ് വജ്രം (Diamond). ഒരു ലോഹം കൊണ്ട് വജ്രത്തെ മുറിക്കാൻ സാധ്യമല്ല. വജ്രത്തെ മുറിക്കാൻ വജ്രം തന്നെ വേണം. വജ്രപ്പൊടി ചേർത്തുണ്ടാക്കിയ ലോഹവാൾ ഇതിന് ഉപയോഗിക്കുന്നു. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായി വജ്രം കണക്കാക്കപ്പെടുന്നു.

കാർബണിന്റെ പരൽ‌രൂപമായ വജ്രം ഖനികളിൽ നിന്നാണ് കൂടുതലും ലഭിക്കുന്നത്. 900 ഡിഗ്രി സെൽ‌ഷ്യസിൽ അത് പതുക്കെ കത്താൻ തുടങ്ങുന്നു. ഓക്സിജനുമായി യോജിച്ച് കാർബൺ ഡയോക്സൈഡ് ഉണ്ടാകുന്നു. 1000° സെൽ‌ഷ്യസിൽ അത് ഗ്രാഫൈറ്റ് എന്ന മറ്റൊരു കാർബൺ സംയുക്തമായും മാറുന്നു. താപനില കൂടിയാൽ വേഗം ഗ്രാഫൈറ്റായി തീരും. വജ്രം താപവാഹിയാണ്, വൈദ്യുതവാഹിയല്ല. ചെമ്പിനെക്കാൾ അഞ്ചിരട്ടി കൂടുതലാണിതിന്റെ താപ ചാലകത. (Conductivity).

1955-ൽ വരെ ഖനികളിൽ നിന്ന് മാത്രമായിരുന്നു വജ്രം കിട്ടിയിരുന്നത്. എന്നാൽ രാസക്രിയയുടെ ഫലമായി വജ്രമുണ്ടാക്കാനുള്ള മാർഗ്ഗം അതിനു ശേഷം വികസിപ്പിച്ചെടുത്തു. ഖനിയിൽ നിന്ന് ലഭിക്കുന്ന വജ്രത്തെ പ്രകൃതിദത്ത വജ്രമെന്നും രാസപ്രക്രിയമൂലമുണ്ടാക്കുന്ന വജ്രത്തെ കൃത്രിമ വജ്രമെന്നും വിളിക്കുന്നു.

മുറിച്ചു മിനുസപ്പെടുത്താത്ത വജ്രം

പ്രകൃതിദത്ത വജ്രം ഏറ്റവും കൂടുതൽ കിട്ടുന്നത് ആഫ്രിക്കയിൽ നിന്നാണ് (95%). വില്പനയ്ക്ക് വരുന്നതിനു മുമ്പ് അതിനെ പല ആകൃതികളിൽ മുറിച്ച് മിനുസ്സപ്പെടുത്തുന്നു. നൂറുകണക്കിനു കൊല്ലം കഴിഞ്ഞാലും വജ്രത്തിന്റെ തിളക്കം കുറയില്ല.

ലോകപ്രശസ്തമായ ഹോപ് വജ്രം. അപൂർ‌വ്വമായ നീല വജ്രമാണ്‌ ഇത്

1955-ൽ അമേരിക്കയിലെ ജനറൽ ഇലക്ട്രിക്ക് കമ്പനിയാണ് ആദ്യമായി കൃത്രിമ വജ്രം ഉണ്ടാക്കിയത്. ഗ്രാഫൈറ്റിൽ നിന്നാണ് കൃത്രിമ വജ്രം ഉണ്ടാക്കുന്നത്. ഉയർന്ന താപനിലയിലുള്ള ചൂളയിൽ 3000° സെൽ‌ഷ്യസിൽ ഉന്നത മർദ്ദത്തിൽ ഗ്രാഫൈറ്റിനെ ചൂടുപിടിപ്പിക്കുന്നു. ഇങ്ങനെ ചെയ്താൽ ഗ്രാഫൈറ്റ് വജ്രമായി മാറും. പല കാര്യത്തിലും ഇത് പ്രകൃതിദത്ത വജ്രത്തെപോലെയിരിക്കും. അത് ആഭരണങ്ങൾക്കും വ്യവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.

അവലംബം

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 Gemological Institute of America, GIA Gem Reference Guide 1995, ISBN 0-87311-019-6


നവരത്നങ്ങൾ
മുത്ത് | മാണിക്യം | മരതകം | വൈഡൂര്യം | ഗോമേദകം | വജ്രം | പവിഴം | പുഷ്യരാഗം | ഇന്ദ്രനീലം

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=വജ്രം&oldid=657098" എന്ന താളിൽനിന്ന് ശേഖരിച്ചത്