"മൈക്രോകേർണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg:Микроядро
(ചെ.) തലക്കെട്ടു മാറ്റം: Broken/മൈക്രോകേണൽ >>> മൈക്രോകേണൽ
(വ്യത്യാസം ഇല്ല)

12:59, 10 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഓപ്പറേറ്റിങ്ങ് സിസ്റ്റം പ്രത്യക്ഷവല്‍ക്കരിക്കുവാനാവശ്യമായ നിംനതല അഡ്രസ്സ് സ്പേസ് മനേജ്മെന്റ്, ത്രെഡ് മനേജ്മെന്റ്, പ്രൊസസ്സുകള്‍ തമ്മിലുള്ള ആശയവിനിമയം എന്നീ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട കമ്പ്യൂട്ടര്‍ കേണല്‍ ആണ്‌ മൈക്രോകേണല്‍. ഹാര്‍ഡ്‌വെയറില്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിവിധ മുന്‍ഗണനകള്‍ നല്‍കാമെങ്കില്‍, മൈക്രോകേണല്‍ മാത്രമായിരിക്കും ആ കമ്പ്യൂട്ടറില്‍ ഏറ്റവും മുന്‍ഗണയോടെ (അതായത് സൂപ്പര്‍വൈസര്‍ അഥവാ കേണല്‍ മോഡില്‍) പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ഭാഗം. ഓപ്പറേറ്റിങ്ങ് സിസ്റ്റം സര്‍വീസുകളായ ഡിവൈസ് ഡ്രൈവറുകള്‍, പ്രോട്ടോക്കോള്‍ സ്റ്റാക്കുകള്‍, ഫയല്‍ സിസ്റ്റംങ്ങള്‍, യൂസര്‍ ഇന്റര്‍ഫേസ് കോഡുകള്‍ എന്നിവയെല്ലം യൂസര്‍ സ്പേസിലായിരിക്കും പ്രവര്‍ത്തിക്കുക.


വര്‍ഗ്ഗം:സിസ്റ്റം സോഫ്റ്റ്‌വെയര്‍

"https://ml.wikipedia.org/w/index.php?title=മൈക്രോകേർണൽ&oldid=651093" എന്ന താളിൽനിന്ന് ശേഖരിച്ചത്