"ബഹുഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: vls:Veelhoek
(ചെ.) യന്ത്രം ചേര്‍ക്കുന്നു: scn:Pulìgunu; cosmetic changes
വരി 34: വരി 34:


== പുറത്തേക്കുള്ള കണ്ണികള്‍ ==
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://mathforum.org/dr.math/faq/formulas/faq.regpoly.html ക്രമീകൃത ബഹുഭുജം]
* [http://mathforum.org/dr.math/faq/formulas/faq.regpoly.html ക്രമീകൃത ബഹുഭുജം]


[[വിഭാഗം:ജ്യാമിതി]]
[[വിഭാഗം:ജ്യാമിതി]]
വരി 85: വരി 85:
[[ro:Poligon]]
[[ro:Poligon]]
[[ru:Многоугольник]]
[[ru:Многоугольник]]
[[scn:Pulìgunu]]
[[simple:Polygon]]
[[simple:Polygon]]
[[sk:Mnohouholník]]
[[sk:Mnohouholník]]

23:46, 28 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ക്രമീകൃത ബഹുഭുജങ്ങളെ(regular polygon) തരം തിരിക്കുന്നു
ഒരേ ആരമുള്ള വൃത്തത്തിനകത്തും പുറത്തും ക്രമീകൃത ബഹുഭുജം(regular polygon) വരക്കാം. പരിവൃത്തത്തിനുള്ളിലായും അന്തര്‍‌വൃത്തത്തിനു ചുറ്റും.

ബഹുഭുജം (ആംഗലേയം: Polygon), തുടര്‍ച്ചയായ ‍‌രേഖാഖണ്ഡങ്ങള്‍ യോജിപ്പിച്ചുണ്ടാകുന്ന സംവൃത ജ്യാമിതീയ രൂപം. ഈ രേഖാഖണ്ഡങ്ങളെ ബഹുഭുജത്തിന്റെ വശങ്ങള്‍ എന്നും, ഇത്തരം രണ്ടു വശങ്ങള്‍ കൂടിച്ചേരുന്ന ബിന്ദുവിനെ ശീര്‍ഷം എന്നും വിളിക്കുന്നു.

വിവിധ തരം ബഹുഭുജങ്ങള്‍

വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ബഹുഭുജങ്ങളെ തരം തിരിക്കുന്നു.

ബഹുഭുജങ്ങളുടെ പേരുകള്‍
ബഹുഭുജത്തിന്റെ പേര് വശങ്ങള്‍
ഏകഭുജം
1
ദ്വിഭുജം
2
ത്രികോണം
3
ചതുര്‍ഭുജം
4
പഞ്ചഭുജം
5
ഷഡ്‌ഭുജം
6
സപ്തഭുജം
7
അഷ്ടഭുജം
8
നവഭുജം
9

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ബഹുഭുജം&oldid=644874" എന്ന താളിൽനിന്ന് ശേഖരിച്ചത്