"അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: an:Aceto
വരി 21: വരി 21:


[[af:Suur]]
[[af:Suur]]
[[an:Azeto]]
[[an:Aceto]]
[[ar:حمض]]
[[ar:حمض]]
[[be:Кіслоты]]
[[be:Кіслоты]]

18:10, 3 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജലത്തിലലിയുമ്പോള്‍ 7.0-ല്‍ താഴെ പി.എച്ച്. മൂല്യം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാണ് അമ്ലം അഥവാ ആസിഡ്. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ജലത്തിലലിയുമ്പോള്‍ H+ അയോണുകളെ സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ്‌ അമ്ലങ്ങള്‍

അമ്ലഗുണങ്ങള്‍

തരം തിരിവുകൾ

എല്ലാ തരം ആസിഡുകളിലും അടങ്ങിയിരിക്കുന്ന പ്രധാന മൂലകം ഹൈഡ്രജൻ ആണ്‌.ഹൈഡ്രജന്റെ അടിസ്ഥാനത്തിൽ ആസിഡിനെ മൂന്നായി തരം തിരിക്കുന്നു.

  1. ഏകബേസിക ആസിഡ്
  2. ദ്വി ബേസിക ആസിഡ്
  3. ത്രി ബേസിക ആസിഡ്


വര്‍ഗ്ഗം:അമ്ലങ്ങള്‍

"https://ml.wikipedia.org/w/index.php?title=അമ്ലം&oldid=630294" എന്ന താളിൽനിന്ന് ശേഖരിച്ചത്