"ഇലക്ട്രോണിക് സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 12°50′N 77°40′E / 12.84°N 77.67°E / 12.84; 77.67
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ഇലക്ട്രോണിക്‍ സിറ്റി >>> ഇലക്ട്രോണിക് സിറ്റി: ക്‍ -> ക്
വരി 14: വരി 14:
ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ വ്യാവസായിക വിവരസാങ്കേതിക സ്ഥാപനങ്ങള്‍ ഉള്‍പെടുന്ന ഒരു വ്യവസായ നഗരം ആണ് ഇലക്ട്രോണിക് സിറ്റി.
ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ വ്യാവസായിക വിവരസാങ്കേതിക സ്ഥാപനങ്ങള്‍ ഉള്‍പെടുന്ന ഒരു വ്യവസായ നഗരം ആണ് ഇലക്ട്രോണിക് സിറ്റി.


കര്‍ണാടക തലസ്ഥാനമായ ബാംഗ്ലൂരില്‍ നഗരാതിര്‍ത്തിയിലെ ദോഡതോഗൂര്‍ എന്ന ഗ്രാമത്തിലാണ് 332ഏക്ര വിസ്തൃതിയില്‍ ഇതു സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലും വിദേശങ്ങളിലും പേര് കേട്ട നൂറോളം സ്ഥാപനങ്ങള്‍ ഇലക്ട്രോണിക് സിറ്റിയില്‍ അവരുടെ കാര്യാലയങ്ങള്‍ തുറന്നിട്ടുണ്ട്. വിപ്രോ, എച്.പി, ഇന്‍ഫോസിസ്, പട്നി, സീമെന്‍സ് തുടങ്ങിയവ അവയില്‍ ചിലത് മാത്രം.
കര്‍ണാടക തലസ്ഥാനമായ [[ബെംഗളൂരു|ബാംഗ്ലൂരില്‍]] നഗരാതിര്‍ത്തിയിലെ ദോഡതോഗൂര്‍ എന്ന ഗ്രാമത്തിലാണ് 332ഏക്ര വിസ്തൃതിയില്‍ ഇതു സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലും വിദേശങ്ങളിലും പേര് കേട്ട നൂറോളം സ്ഥാപനങ്ങള്‍ ഇലക്ട്രോണിക് സിറ്റിയില്‍ അവരുടെ കാര്യാലയങ്ങള്‍ തുറന്നിട്ടുണ്ട്. [[വിപ്രോ ടെക്നോളജീസ്|വിപ്രോ]], [[ഹ്യൂലറ്റ് പക്കാര്‍ഡ്|ഹ്യൂലറ്റ് പക്കാര്‍ഡ്]] , [[ഇന്‍ഫോസിസ്|ഇന്‍ഫോസിസ്]], പട്നി, സീമെന്‍സ് തുടങ്ങിയവ അവയില്‍ ചിലത് മാത്രം.


== ചരിത്രം ==
== ചരിത്രം ==

09:50, 1 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇലക്ടോണിക് സിറ്റി
Location of ഇലക്ടോണിക് സിറ്റി
ഇലക്ടോണിക് സിറ്റി
Location of ഇലക്ടോണിക് സിറ്റി
in Bengaluru
രാജ്യം  ഇന്ത്യ
സംസ്ഥാനം കര്‍ണാടക
സമയമേഖല IST (UTC+5:30)
വെബ്‌സൈറ്റ് http://www.electronic-city.in/

12°50′N 77°40′E / 12.84°N 77.67°E / 12.84; 77.67

ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ വ്യാവസായിക വിവരസാങ്കേതിക സ്ഥാപനങ്ങള്‍ ഉള്‍പെടുന്ന ഒരു വ്യവസായ നഗരം ആണ് ഇലക്ട്രോണിക് സിറ്റി.

കര്‍ണാടക തലസ്ഥാനമായ ബാംഗ്ലൂരില്‍ നഗരാതിര്‍ത്തിയിലെ ദോഡതോഗൂര്‍ എന്ന ഗ്രാമത്തിലാണ് 332ഏക്ര വിസ്തൃതിയില്‍ ഇതു സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലും വിദേശങ്ങളിലും പേര് കേട്ട നൂറോളം സ്ഥാപനങ്ങള്‍ ഇലക്ട്രോണിക് സിറ്റിയില്‍ അവരുടെ കാര്യാലയങ്ങള്‍ തുറന്നിട്ടുണ്ട്. വിപ്രോ, ഹ്യൂലറ്റ് പക്കാര്‍ഡ് , ഇന്‍ഫോസിസ്, പട്നി, സീമെന്‍സ് തുടങ്ങിയവ അവയില്‍ ചിലത് മാത്രം.

ചരിത്രം

ആര്‍.കെ.ബലിഗ എന്ന വ്യവസായിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിട്ടാണ് ഇലക്ട്രോണിക് സിറ്റി എന്ന സംരംഭത്തിന്റെ തുടക്കം. ബാംഗ്ലൂരിനെ ഒരു മികച്ച വിവരസാങ്കേതിക നഗരം ആയി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം 1978ല്‍ പദ്ധതി ആരംഭിച്ചു. ആര്‍.കെ.ബലിഗ ചെയര്‍മാനായ കിയോനിക്സ് എന്ന സ്ഥാപനം ആയിരുന്നു ഈ സംരംഭത്തിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ അതിന്റെ വളര്‍ച്ചയും പുരോഗതിയും കാണാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. (1988ല്‍ ആര്‍.കെ.ബലിഗ മരണമടഞ്ഞു).

1990കളില്‍ ഇന്ത്യയുടെ ഉദാരവല്കരണ നയങ്ങള്‍ വന്നതോടെ, ഒട്ടേറെ വിദേശസ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക്‌ അവരുടെ പ്രവര്‍ത്തനം വ്യാപിപിച്ചു. ഇന്ത്യയിലെ വിവരസാങ്കേതിക സ്ഥാപനങ്ങള്‍ക്ക് വിദേശത്തും നല്ല മികവു തെളിയിക്കാനായി. അതില്‍ ഭൂരിപക്ഷം സ്ഥാപനങ്ങളും ഇലക്ട്രോണിക് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ അതിന്റെ പ്രശസ്തിയും ഉയര്‍ന്നു.

1997ല്‍ ഇലക്ട്രോണിക് സിറ്റിയുടെ നടത്തിപ്പ് കിയോനിക്സില്‍ നിന്ന് ഇ.എല്‍.സി.ഐ.എ എന്ന സ്ഥാപനം ഏറ്റെടുത്തു.

"https://ml.wikipedia.org/w/index.php?title=ഇലക്ട്രോണിക്_സിറ്റി&oldid=559776" എന്ന താളിൽനിന്ന് ശേഖരിച്ചത്