"പൂവാംകുറുന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) അപൂര്‍ണ്ണം->Plant-stub
വരി 11: വരി 11:
[[ചിത്രം:പൂവാംകുരുന്നല്‍.jpg|thumb|125px|right| പുവാം കുരുന്നല്‍ പൂവ് വിടര്‍ന്നത്]]
[[ചിത്രം:പൂവാംകുരുന്നല്‍.jpg|thumb|125px|right| പുവാം കുരുന്നല്‍ പൂവ് വിടര്‍ന്നത്]]
{{ദശപുഷ്പം}}
{{ദശപുഷ്പം}}
{{Plant-stub}}
{{അപൂര്‍ണ്ണം}}


[[വര്‍ഗ്ഗം:ഔഷധസസ്യങ്ങള്‍]]
[[വര്‍ഗ്ഗം:ഔഷധസസ്യങ്ങള്‍]]

23:49, 27 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പൂവാംകുരുന്നില

ശാസ്‌ത്രീയ നാമം: വെര്‍ണോനിയ സിനെറിയ

ബ്രഹ്മാവ്‌ ദേവത - ദാരിദ്ര്യനാശം ഫലപ്രാപ്‌തി സരസ്വതിആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളില്‍ കാണുന്നു

ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്‌. രക്തശുദ്ധീകരണം,പനി,തേള്‍ വിഷം എന്നിവയ്ക്ക്‌ ഔഷധമാണ്‌.


പൂവാംകുറുന്തല്‍ എന്നും പേരുണ്ട്‌ -സംസ്കൃതത്തില്‍ സഹദേവീ ശാസ്‌ത്രീയ നാമം: വെര്‍ണോനിയ സിനെറിയ

പ്രമാണം:പൂവാംകുരുന്നല്‍.jpg
പുവാം കുരുന്നല്‍ പൂവ് വിടര്‍ന്നത്


വര്‍ഗ്ഗം:ഔഷധസസ്യങ്ങള്‍

"https://ml.wikipedia.org/w/index.php?title=പൂവാംകുറുന്തൽ&oldid=431049" എന്ന താളിൽനിന്ന് ശേഖരിച്ചത്