"ടേബിൾ ടെന്നീസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, be, bg, bs, ca, cs, da, de, el, eo, es, et, fa, fi, fo, fr, gl, hak, he, hi, hr, ht, hu, id, is, it, ja, ka, ko, ksh, lt, lv, mk, mr, ms, nl, no, pl, pt, ro, ru, sa, simple, sk,
വരി 37: വരി 37:
[[വര്‍ഗ്ഗം:കായികം]]
[[വര്‍ഗ്ഗം:കായികം]]


[[en:Table Tennis]]
[[af:Tafeltennis]]
[[ar:تنس الطاولة]]
[[be:Настольны тэніс]]
[[bg:Тенис на маса]]
[[bs:Stoni tenis]]
[[ca:Tennis de taula]]
[[cs:Stolní tenis]]
[[da:Bordtennis]]
[[de:Tischtennis]]
[[el:Επιτραπέζια αντισφαίριση]]
[[en:Table tennis]]
[[eo:Tabloteniso]]
[[es:Tenis de mesa]]
[[et:Lauatennis]]
[[fa:تنیس روی میز]]
[[fi:Pöytätennis]]
[[fo:Borðtennis]]
[[fr:Tennis de table]]
[[gl:Tenis de mesa]]
[[hak:Tsok-khiù]]
[[he:טניס שולחן]]
[[hi:टेबल टेनिस]]
[[hr:Stolni tenis]]
[[ht:Pingpong]]
[[hu:Asztalitenisz]]
[[id:Tenis meja]]
[[is:Borðtennis]]
[[it:Tennis tavolo]]
[[ja:卓球]]
[[ka:მაგიდის ჩოგბურთი]]
[[ko:탁구]]
[[ksh:Deshdënniß]]
[[lt:Stalo tenisas]]
[[lv:Galda teniss]]
[[mk:Пинг-понг]]
[[mr:टेबल टेनिस]]
[[ms:Ping pong]]
[[nl:Tafeltennis]]
[[no:Bordtennis]]
[[pl:Tenis stołowy]]
[[pt:Tênis de mesa]]
[[ro:Tenis de masă]]
[[ru:Настольный теннис]]
[[sa:पटलानम्]]
[[simple:Table tennis]]
[[sk:Stolný tenis]]
[[sl:Namizni tenis]]
[[sr:Stoni tenis]]
[[sv:Bordtennis]]
[[ta:மேசைப்பந்தாட்டம்]]
[[th:เทเบิลเทนนิส]]
[[tl:Pingpong]]
[[tr:Masa tenisi]]
[[ug:Tiktak top]]
[[uk:Настільний теніс]]
[[ur:ٹیبل ٹینس]]
[[vec:Pinpón]]
[[vi:Bóng bàn]]
[[zh:乒乓球]]

20:03, 30 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ടേബിൾ ടെന്നീസ്‌
A competition game of table tennis played at the highest level
Highest governing bodyITTF
Nickname(s)Ping pong, wiff waff
First played1880s
Characteristics
ContactNo
Team membersSingle or doubles
Mixed gendermen and women
CategoryRacquet sport, indoor
Ballcelluloid, 40 mm
Olympic1988

പിങ്ങ്പോങ്ങ് ടേബിള്‍ ടെന്നീസ്‌ എന്നത് രണ്ടോ നാലോ കളികാര്‍, അകം പൊള്ളയായ ഭാരം കുറഞ്ഞ പന്തും ചെറിയ ബാറ്റും പ്രത്യേകതരത്തില്‍ നിര്‍മിക്കപ്പെട്ട ഒരു മേശയും (TABLE) ഉപയോഗിച്ചുള്ള ഒരിനം കളിയാണ്‌. ടെന്നിസുമായി ചില കാര്യങ്ങളില്‍ സാമ്യമുള്ളതുകൊണ്ട് ടേബിള്‍ ടെന്നിസ് എന്നു വിളിക്കപ്പെടുന്നു. മേശയുടെ മധ്യത്തില്‍ ഘടിപ്പിക്കുന്ന ഉയരം കുറഞ്ഞ നെറ്റും(15 സെന്റിമീറ്റര്‍) ചെറിയ ബാറ്റും അകം പൊള്ളയായ ഭാരം വളരെ കുറഞ്ഞ പന്തും ഉപയോഗിച്ചാണ് കളിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലാണ് ഈ കളി ഉടലെടുത്തത്. അന്നത്തെ പേര് പിങ്ങ്പോങ്ങ് എന്നായിരുന്നു.[1] 1902-ല്‍ രൂപംകൊണ്ട പിങ്ങ്പോങ്ങ് അസോസിയേഷന്‍ 1905-ല്‍ ശിഥിലമായെങ്കിലും ഈ കളി ഇംഗ്ലണ്ടില്‍ വളരെ വേഗത്തില്‍ പ്രചാരം ആര്‍ജിച്ചു. 1920-ഓടെ ഈ കളി ലോകത്തിന്റെ ഇതര ഭാഗങ്ങളിലും പ്രചാരത്തിലായി. 1921-22-ലാണ് ഈ കളിക്ക് ടേബിള്‍ ടെന്നിസ് എന്ന പേര് ലഭിച്ചത്. ഇംഗ്ലണ്ട്, ഹംഗറി, ജര്‍മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ നേതൃത്വത്തില്‍ 1926-ല്‍ അന്താരാഷ്ട്ര ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ രൂപീകരിച്ചു. ഈ ഫെഡറേഷനിലെ സ്ഥാപക അംഗങ്ങള്‍ ഇംഗ്ലണ്ട്, സ്വീഡന്‍, ഹംഗറി, ഇന്ത്യ, ഡെന്‍മാര്‍ക്ക്, ജര്‍മനി, ചെക്കോസ്ലോവാക്യ, ഓസ്ട്രിയ, വെയില്‍സ് എന്നിവയാണ്. 90-കളുടെ മദ്ധ്യത്തോടെ അംഗരാജ്യങ്ങളുടെ സംഖ്യ 165-ല്‍ കൂടുതലായി ഉയര്‍ന്നു.

ടേബിള്‍ ടെന്നീസ് മേശയ്ക്ക് 9 അടി നീളവും (2.7 മീ.) അഞ്ചടി (1.5 മീ.) വീതിയുമാണുള്ളത്. തറയില്‍ നിന്ന് 30 ഇഞ്ച് (76 സെ.മീ.) ഉയരത്തില്‍ ആയിരിക്കണം മേശയുടെ മുകള്‍ വശം. നെറ്റിന്റെ നീളം 6 അടി (1.8 മീ.) ആണ്. നെറ്റിന്റെ മുകള്‍ഭാഗം മേശയില്‍നിന്ന് ആറിഞ്ച് (15 സെ.മീ.) ഉയരത്തില്‍ ആയിരിക്കും. ടേബിള്‍ ടെന്നിസ് പന്തിന്റെ ഭാരം 0.09 ഔണ്‍സും (2.5 ഗ്രാം) വ്യാസം ഏതാണ്ട് 1.5 ഇഞ്ചും (3.8 സെ.മീ.) ആണ്. വെള്ള സെലുലോയിഡോ അതുപോലുള്ള പ്ലാസ്റ്റിക്കോ കൊണ്ടാണ് പന്ത് നിര്‍മിക്കുന്നത്. പന്തിന്റെ അകം പൊള്ളയായിരിക്കും. വളരെ ചെറിയ ബാറ്റാണ് ടേബിള്‍ ടെന്നിസില്‍ ഉപയോഗിക്കുന്നത്. സാധാരണയായി തടികൊണ്ടുണ്ടാക്കുന്ന ബാറ്റിന് രണ്ടു വശവും നേരിയ വലുപ്പമുള്ള സ്പോഞ്ച് റബ്ബറിന് മുകളിലായി റബ്ബര്‍ കൊണ്ട് മൂടിയ പ്രതലമായിരിക്കും

A standard table tennis table, together with a racket and ball

അവലംബം

  1. http://www.ittf.com/museum/history.html

ഫലകം:അപൂര്‍ണ്ണം

പുറത്തേക്കുള്ള കണ്ണികള്‍

Look up table tennis or ping pong in Wiktionary, the free dictionary.

വര്‍ഗ്ഗം:കായികം

"https://ml.wikipedia.org/w/index.php?title=ടേബിൾ_ടെന്നീസ്‌&oldid=392223" എന്ന താളിൽനിന്ന് ശേഖരിച്ചത്