"ജോജി കെ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 22: വരി 22:
}}
}}


[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര]] അഭിനേതാവാണ് '''ജോജി ജോൺ'''. 2000 മുതൽ സീരിയൽ, സിനിമ മേഖലയിൽ സഹ [[സംവിധായകൻ|സംവിധായകനായും]] പ്രവർത്തിച്ചു വരുന്നു.<ref name="joji5">[https://m3db.com/joji-john m3db പോർട്ടൽ]</ref> [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[മുണ്ടക്കയം]] സ്വദേശിയാണു ജോജി. കെ. ജെ. ജോൺ സൂസമ്മ ദമ്പതികളുടെ മകനായി കല്ലക്കുളം കുടുബത്തിൽ ജനിച്ചു. [[ദിലീഷ് പോത്തൻ]] സംവിധാനം ചെയ്ത [[ജോജി (ചലച്ചിത്രം)|ജോജി]] ആയിരുന്നു ആദ്യ സിനിമ. '''എൻ. എസ്. എസ്. കോളേജ് വാഴൂരിൽ''' നിന്നും ബുരുദം പൂർത്തിയാക്കിയ ജോജി, 2000 മുതൽ തന്നെ സിനിമ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഷർമിൾ ആണ് ഭാര്യ, ജോഹൻ ജോജി, ജോ‌വോൺ ജോജി ഇവർ മക്കളാണ്. സഹോദരങ്ങൾ ജിജി ജോൺ, ജോമോൻ ജോൺ, ജിൻസി ബെന്നി.<ref name="joji1">[https://www.manoramaonline.com/movies/movie-news/2021/04/08/actor-joji-john-joji-movie.html മനോരമ പത്രം]</ref> <ref name="joji3">[https://timesofindia.indiatimes.com/web-series/reviews/malayalam/joji/ottmoviereview/81949659.cms Times of India]</ref> <ref name="joji2">[https://www.manoramaonline.com/movies/movie-news/2021/04/28/actor-joji-john-recreate-joji-movie-dialogue.html മനോരമ]</ref> <ref name="joji4">[https://www.manoramaonline.com/movies/interview/2021/04/25/special-interview-with-joji-mundakayam.html ജോജിയുടെ കഥ]</ref> <ref>[http://www.imdb.com/name/nm12460086/bio ഐ.എം.ഡി.ബി.ൽ നിന്നുള്ള ജീവചരിത്രം]</ref>
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര]] അഭിനേതാവാണ് '''ജോജി ജോൺ'''. 2000 മുതൽ സീരിയൽ, സിനിമ മേഖലയിൽ സഹ [[സംവിധായകൻ|സംവിധായകനായും]] പ്രവർത്തിച്ചു വരുന്നു.<ref name="joji5">[https://m3db.com/joji-john m3db പോർട്ടൽ]</ref> [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[മുണ്ടക്കയം]] സ്വദേശിയാണു ജോജി. കെ. ജെ. ജോൺ സൂസമ്മ ദമ്പതികളുടെ മകനായി കല്ലക്കുളം കുടുബത്തിൽ ജനിച്ചു. [[ദിലീഷ് പോത്തൻ]] സംവിധാനം ചെയ്ത [[ജോജി (ചലച്ചിത്രം)|ജോജി]] ആയിരുന്നു ആദ്യ സിനിമ. '''എൻ. എസ്. എസ്. കോളേജ് വാഴൂരിൽ''' നിന്നും ബിരുദം പൂർത്തിയാക്കിയ ജോജി, 2000 മുതൽ തന്നെ സിനിമ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഷർമിൾ ആണ് ഭാര്യ, ജോഹൻ ജോജി, ജോ‌വോൺ ജോജി ഇവർ മക്കളാണ്. സഹോദരങ്ങൾ ജിജി ജോൺ, ജോമോൻ ജോൺ, ജിൻസി ബെന്നി.<ref name="joji1">[https://www.manoramaonline.com/movies/movie-news/2021/04/08/actor-joji-john-joji-movie.html മനോരമ പത്രം]</ref> <ref name="joji3">[https://timesofindia.indiatimes.com/web-series/reviews/malayalam/joji/ottmoviereview/81949659.cms Times of India]</ref> <ref name="joji2">[https://www.manoramaonline.com/movies/movie-news/2021/04/28/actor-joji-john-recreate-joji-movie-dialogue.html മനോരമ]</ref> <ref name="joji4">[https://www.manoramaonline.com/movies/interview/2021/04/25/special-interview-with-joji-mundakayam.html ജോജിയുടെ കഥ]</ref> <ref>[http://www.imdb.com/name/nm12460086/bio ഐ.എം.ഡി.ബി.ൽ നിന്നുള്ള ജീവചരിത്രം]</ref>
==ചലച്ചിത്രരംഗം==
==ചലച്ചിത്രരംഗം==
#പ്രണയകഥ
#പ്രണയകഥ

15:06, 25 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


ജോജി ജോൺ
ജോജി ജോൺ
ജനനം
ദേശീയതഇന്ത്യ
തൊഴിൽചലച്ചിത്ര അഭിനേതാവ്, സഹ സംവിധായകൻ
സജീവ കാലം2000–മുതൽ
ഉയരം6 ft 0 in (1.83 m)
ജീവിതപങ്കാളി(കൾ)
ഷർമിൾ
(m. 2011)
കുട്ടികൾജോഹൻ ജോജി, ജോ‌വോൺ ജോജി
മാതാപിതാക്ക(ൾ)കെ. ജെ. ജോൺ
സൂസമ്മ
ബന്ധുക്കൾജിജി ജോൺ, ജോമോൻ ജോൺ, ജിൻസി ബെന്നി (സഹോദരങ്ങൾ)

മലയാള ചലച്ചിത്ര അഭിനേതാവാണ് ജോജി ജോൺ. 2000 മുതൽ സീരിയൽ, സിനിമ മേഖലയിൽ സഹ സംവിധായകനായും പ്രവർത്തിച്ചു വരുന്നു.[1] കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയാണു ജോജി. കെ. ജെ. ജോൺ സൂസമ്മ ദമ്പതികളുടെ മകനായി കല്ലക്കുളം കുടുബത്തിൽ ജനിച്ചു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി ആയിരുന്നു ആദ്യ സിനിമ. എൻ. എസ്. എസ്. കോളേജ് വാഴൂരിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ജോജി, 2000 മുതൽ തന്നെ സിനിമ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഷർമിൾ ആണ് ഭാര്യ, ജോഹൻ ജോജി, ജോ‌വോൺ ജോജി ഇവർ മക്കളാണ്. സഹോദരങ്ങൾ ജിജി ജോൺ, ജോമോൻ ജോൺ, ജിൻസി ബെന്നി.[2] [3] [4] [5] [6]

ചലച്ചിത്രരംഗം

  1. പ്രണയകഥ
  2. കുങ്കുമം (സീരിയൽ)

സിനിമകൾ

  1. ജോജി
  2. ബ്രോ ഡാഡി
  3. സൗദി വെള്ളയ്ക്ക

ഷൂട്ടിങ് നടക്കുന്ന സിനിമകൾ

  1. ചട്ടമ്പി

ചിത്രങ്ങൾ

അവലംബം

"https://ml.wikipedia.org/w/index.php?title=ജോജി_കെ._ജോൺ&oldid=3682259" എന്ന താളിൽനിന്ന് ശേഖരിച്ചത്