"ദുനം (ഏകകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Dunam" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
വരി 7: വരി 7:
== അവലംബം ==
== അവലംബം ==
{{Reflist}}
{{Reflist}}

[[വർഗ്ഗം:വിസ്തീർണത്തിന്റെ ഏകകങ്ങൾ]]

01:40, 27 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഒട്ടോമൻ സാമ്രാജ്യത്തിൽ വിസ്തീർണ്ണം അളക്കാനായി ഉപയോഗിച്ചിരുന്ന ഒരു ഏകകമാണ് ദുനം (ഓട്ടൊമൻ ടർക്കിഷ്: دونم  ; തുർക്കിഷ്: dönüm). ദൊനം, ദുനും, ഒട്ടോമൻ സ്ട്രെമ്മ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ഒട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന പല പ്രവിശ്യകളിലും ഇന്നും ദുനം ഭൂമിയുടെ വിസ്തീർണ്ണം കണക്കാക്കാൻ ഉപയോഗിച്ചുവരുന്നു[1][2]. ഗ്രീക്ക്-ബൈസാന്റിയൻ സ്ട്രെമ്മയുടെ തുല്യമായിരുന്നു ദുനം എന്നതിനാൽ ഗ്രീക്കുകാരിൽ നിന്ന് തുർക്കികൾ സ്വീകരിച്ചതാണ് ഇത് എന്ന് കരുതപ്പെടുന്നു[3]. നാല്പത് പേസ് നീളവും അതേ വീതിയുമുള്ള സമചതുരമാണ് ഒരു ദുനം എന്നാണ് വിവക്ഷിക്കപ്പെടുന്നത്.[4]

എന്നാൽ നിലവിലുള്ള മെട്രിക് ദുനം, കൃത്യമായി 1000 ചതുരശ്ര മീറ്ററാണ് (ഒരു ഡികെയർ, അഥവാ ഒരു ഹെക്റ്ററിന്റെ പത്തിലൊന്ന്).[1]


അവലംബം

  1. 1.0 1.1 Λεξικό της κοινής Νεοελληνικής (Dictionary of Modern Greek), Ινστιτούτο Νεοελληνικών Σπουδών, Θεσσαλονίκη, 1998. ISBN 960-231-085-5
  2. Cowan, J. Milton; Arabic-English Dictionary, The Hans Wehr Dictionary of Modern Written Arabic (4th Edition, Spoken Languages Services, Inc.; 1994; p. 351)
  3. Ménage, op.cit.
  4. V.L. Ménage, Review of Speros Vryonis, Jr. The decline of medieval Hellenism in Asia Minor and the process of islamization from the eleventh through the fifteenth century, Berkeley, 1971; in Bulletin of the School of Oriental and African Studies (University of London) 36:3 (1973), pp. 659–661. at JSTOR (subscription required)
"https://ml.wikipedia.org/w/index.php?title=ദുനം_(ഏകകം)&oldid=3531052" എന്ന താളിൽനിന്ന് ശേഖരിച്ചത്