"ജി.എച്ച്.എസ്.എസ്, ആദുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Removed a link, it is not proper
- 5 വർഗ്ഗങ്ങൾ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 20: വരി 20:
* [http://11042ghssadhur.blogspot.com/ Official Website]
* [http://11042ghssadhur.blogspot.com/ Official Website]


[[വർഗ്ഗം:കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ]]
[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ ഗവണ്മെന്റ് സ്കൂളുകൾ]]
[[വർഗ്ഗം:കേരളത്തിലെ ഹയർ സെക്കന്ററി സ്കൂളുകൾ]]
[[വർഗ്ഗം:കേരളത്തിലെ ഹയർ സെക്കന്ററി സ്കൂളുകൾ]]
[[വർഗ്ഗം:കാസർഗോട്ടെ ഹയർ സെക്കന്ററി സ്കൂളുകൾ]]
{{Edu-stub}}
{{Edu-stub}}

07:31, 13 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാസർഗോഡ് ജില്ലയിലെ കാറഡുക്ക ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ആദൂറിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്, ആദുർ.[1] 1901-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1964-ൽ ഹയർ സെക്കന്ററി തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ് സൗകര്യമടക്കം രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അവലംബം

  1. "List of Higher Secondary Schools (HSS) in Kasargode District".

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജി.എച്ച്.എസ്.എസ്,_ആദുർ&oldid=3436911" എന്ന താളിൽനിന്ന് ശേഖരിച്ചത്