"അലാവുദ്ദീൻ ഖിൽജിയുടെ കമ്പോള പരിഷ്ക്കാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) അവലംബം ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 1: വരി 1:
{{ആധികാരികത}}
{{ആധികാരികത}}
പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തിലെ]] ഭരണാധികാരികളിലൊരാളായിരുന്നു [[അലാവുദ്ദീൻ ഖിൽജി|അലാവുദ്ദീൻ ഖൽജി]] (റി. 1296-1316) തന്റെ സാമ്രാജ്യത്തിൽ വില നിയന്ത്രണങ്ങളും അനുബന്ധ പരിഷ്കാരങ്ങളും ഏർപ്പെടുത്തിയത് ചരിത്രത്തിൽ ശ്രദ്ധേയമാണ്. പൊതുജനങ്ങളുടെ ക്ഷേമമാണെന്ന് അലാവുദ്ദീന്റെ ലക്ഷ്യമെന്ന് കൊട്ടരാവാസിയും കവിയുമായിരുന്ന [[അമീർ ഖുസ്രൊ|അമീർ ഖുസ്രാവ്]] രേഖപ്പെടുത്തിയിട്ടുണ്ട്. അതെസമയം.[[ഹിന്ദു|ഹിന്ദുക്കളെ]] കീഴ്പ്പെടുത്തുക, അഭൂതപൂർവമായ ഒരു വലിയ സൈന്യത്തെ നിലനിർത്തുക എന്നിവയായിരുന്നു സുൽത്താന്റെ ലക്ഷ്യമെന്ന് സിയാവുദ്ദീൻ ബറാണി (സി. 1357) യും പറയുന്നു (കുറഞ്ഞ വില ഏർപ്പെടുത്തിയാൽ സൈനികർക്ക് കുറഞ്ഞ ശമ്പളം നൽകിയാൽ മതിയാകുമെന്ന നയത്തിൻറെ കൂടി ഭാഗമായിരുന്നു ഇത്.
പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തിലെ]] ഭരണാധികാരികളിലൊരാളായിരുന്നു [[അലാവുദ്ദീൻ ഖിൽജി|അലാവുദ്ദീൻ ഖൽജി]] (റി. 1296-1316) തന്റെ സാമ്രാജ്യത്തിൽ വില നിയന്ത്രണങ്ങളും അനുബന്ധ പരിഷ്കാരങ്ങളും ഏർപ്പെടുത്തിയത് ചരിത്രത്തിൽ ശ്രദ്ധേയമാണ്. പൊതുജനങ്ങളുടെ ക്ഷേമമാണെന്ന് അലാവുദ്ദീന്റെ ലക്ഷ്യമെന്ന് കൊട്ടരാവാസിയും കവിയുമായിരുന്ന [[അമീർ ഖുസ്രൊ|അമീർ ഖുസ്രാവ്]] രേഖപ്പെടുത്തിയിട്ടുണ്ട്. <ref>{{Cite book|url=https://books.google.co.in/books?id=qHnHHwAACAAJ&redir_esc=y|title=History of Medieval India: 800-1700|last=Chandra|first=Satish|date=2007|publisher=Orient BlackSwan|isbn=978-81-250-3226-7|language=en}}</ref>അതെസമയം.[[ഹിന്ദു|ഹിന്ദുക്കളെ]] കീഴ്പ്പെടുത്തുക, അഭൂതപൂർവമായ ഒരു വലിയ സൈന്യത്തെ നിലനിർത്തുക എന്നിവയായിരുന്നു സുൽത്താന്റെ ലക്ഷ്യമെന്ന് സിയാവുദ്ദീൻ ബറാണി (സി. 1357) യും പറയുന്നു (കുറഞ്ഞ വില ഏർപ്പെടുത്തിയാൽ സൈനികർക്ക് കുറഞ്ഞ ശമ്പളം നൽകിയാൽ മതിയാകുമെന്ന നയത്തിൻറെ കൂടി ഭാഗമായിരുന്നു ഇത്.


ധാന്യങ്ങൾ, തുണി, അടിമകൾ, മൃഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കളുടെ വില അലാവുദ്ദീൻ നിശ്ചയിച്ചു. പൂഴ്ത്തിവെപ്പ് ,അപഹരിക്കുല് എന്നിവ രാജ്യത്ത് നിരോധിച്ചു. നിയന്ത്രണങ്ങള് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സൂപ്പർവൈസർമാരെയും ചാരന്മാരേയും നിയമിച്ചു .നിയമലംഘകരെ കഠിനമായി ശിക്ഷിക്കുകയും ചെയ്തു. പരിഷ്കാരങ്ങൾ തലസ്ഥാനമായ [[ഡെൽഹി|ദില്ലിയിലും]] സുൽത്താനേറ്റിന്റെ മറ്റ് പ്രദേശങ്ങളിലും നടപ്പാക്കി. അലാവുദ്ദീന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ [[കുത്ബ്ബുദ്ദിൻ മുബാറക് ഷാ|കുത്ബുദ്ദീൻ മുബാറക് ഷാ]] അത്തരം നടപടികളിലെല്ലാം ദു‍‍‌‍‌‍ർബലപ്പെടുത്തി.
ധാന്യങ്ങൾ, തുണി, അടിമകൾ, മൃഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കളുടെ വില അലാവുദ്ദീൻ നിശ്ചയിച്ചു. പൂഴ്ത്തിവെപ്പ് ,അപഹരിക്കുല് എന്നിവ രാജ്യത്ത് നിരോധിച്ചു. നിയന്ത്രണങ്ങള് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സൂപ്പർവൈസർമാരെയും ചാരന്മാരേയും നിയമിച്ചു .നിയമലംഘകരെ കഠിനമായി ശിക്ഷിക്കുകയും ചെയ്തു. പരിഷ്കാരങ്ങൾ തലസ്ഥാനമായ [[ഡെൽഹി|ദില്ലിയിലും]] സുൽത്താനേറ്റിന്റെ മറ്റ് പ്രദേശങ്ങളിലും നടപ്പാക്കി. അലാവുദ്ദീന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ [[കുത്ബ്ബുദ്ദിൻ മുബാറക് ഷാ|കുത്ബുദ്ദീൻ മുബാറക് ഷാ]] അത്തരം നടപടികളിലെല്ലാം ദു‍‍‌‍‌‍ർബലപ്പെടുത്തി.

14:49, 24 ജൂലൈ 2020-നു നിലവിലുള്ള രൂപം

പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദില്ലി സുൽത്താനത്തിലെ ഭരണാധികാരികളിലൊരാളായിരുന്നു അലാവുദ്ദീൻ ഖൽജി (റി. 1296-1316) തന്റെ സാമ്രാജ്യത്തിൽ വില നിയന്ത്രണങ്ങളും അനുബന്ധ പരിഷ്കാരങ്ങളും ഏർപ്പെടുത്തിയത് ചരിത്രത്തിൽ ശ്രദ്ധേയമാണ്. പൊതുജനങ്ങളുടെ ക്ഷേമമാണെന്ന് അലാവുദ്ദീന്റെ ലക്ഷ്യമെന്ന് കൊട്ടരാവാസിയും കവിയുമായിരുന്ന അമീർ ഖുസ്രാവ് രേഖപ്പെടുത്തിയിട്ടുണ്ട്. [1]അതെസമയം.ഹിന്ദുക്കളെ കീഴ്പ്പെടുത്തുക, അഭൂതപൂർവമായ ഒരു വലിയ സൈന്യത്തെ നിലനിർത്തുക എന്നിവയായിരുന്നു സുൽത്താന്റെ ലക്ഷ്യമെന്ന് സിയാവുദ്ദീൻ ബറാണി (സി. 1357) യും പറയുന്നു (കുറഞ്ഞ വില ഏർപ്പെടുത്തിയാൽ സൈനികർക്ക് കുറഞ്ഞ ശമ്പളം നൽകിയാൽ മതിയാകുമെന്ന നയത്തിൻറെ കൂടി ഭാഗമായിരുന്നു ഇത്.

ധാന്യങ്ങൾ, തുണി, അടിമകൾ, മൃഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കളുടെ വില അലാവുദ്ദീൻ നിശ്ചയിച്ചു. പൂഴ്ത്തിവെപ്പ് ,അപഹരിക്കുല് എന്നിവ രാജ്യത്ത് നിരോധിച്ചു. നിയന്ത്രണങ്ങള് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സൂപ്പർവൈസർമാരെയും ചാരന്മാരേയും നിയമിച്ചു .നിയമലംഘകരെ കഠിനമായി ശിക്ഷിക്കുകയും ചെയ്തു. പരിഷ്കാരങ്ങൾ തലസ്ഥാനമായ ദില്ലിയിലും സുൽത്താനേറ്റിന്റെ മറ്റ് പ്രദേശങ്ങളിലും നടപ്പാക്കി. അലാവുദ്ദീന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ കുത്ബുദ്ദീൻ മുബാറക് ഷാ അത്തരം നടപടികളിലെല്ലാം ദു‍‍‌‍‌‍ർബലപ്പെടുത്തി.

കുറിപ്പുകൾ[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. Chandra, Satish (2007). History of Medieval India: 800-1700 (in ഇംഗ്ലീഷ്). Orient BlackSwan. ISBN 978-81-250-3226-7.