"ശ്യാമിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ബേബി ശ്യാമിലി >>> ശ്യാമിലി: ശരിയാക്കുന്നു.. |
Lifetime |
||
വരി 37: | വരി 37: | ||
* [http://www.idlebrain.com/news/2000march20/news287.html] |
* [http://www.idlebrain.com/news/2000march20/news287.html] |
||
{{Lifetime|1986||UNKNOWN|}} |
|||
[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍]] |
[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍]] |
||
[[വിഭാഗം:കന്നടചലച്ചിത്ര നടിമാര്‍]] |
[[വിഭാഗം:കന്നടചലച്ചിത്ര നടിമാര്‍]] |
11:53, 12 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
ശ്യാമിലി | |
---|---|
മറ്റ് പേരുകൾ | ബേബി ശ്യാമിലി |
തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ബേബി ശ്യാമിലി എന്നറിയപ്പെട്ടിരുന്ന ശ്യാമിലി.
ആദ്യ ജീവിതം
ശ്യാമിലി ജനിച്ചത് 1986 ലാണ്.
അഭിനയജീവിതം
തന്റെ രണ്ടാമത്തെ വയസ്സില്‍ തുടങ്ങി ശ്യാമിലി അഭിനയിച്ചു തുടങ്ങി. ആദ്യം കന്നട, മലയാളം എന്നീ ഭാഷകളില്‍ അഭിനയിയച്ചതിനുശേഷം പിന്നീട് തമിഴിലും അഭിനയിച്ചു. മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായി. പിന്നീട് അല്‍പ്പകാലത്തിന്റെ ഇടവേളക്കു ശേഷം, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഒന്നിച്ചഭിനയിച്ച ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. 1990 മുതല്‍ 1995 വരെ കന്നടയിലെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു.
നായികയായി അഭിനയിച്ച ആദ്യചിത്രം തെലുഗിലെ സംവിധായകനായ അനന്ദ് രാഗ സംവിധാനം ചെയ്ത ചിത്രമാണ്[1] . ഇതിലെ നായകന് തെലുഗ് നടനായ സിദ്ധാര്‍ഥ് ആണ്.
സ്വകാര്യ ജീവിതം
പ്രസിദ്ധ നടിയായ ശാലിനിയുടെ ഇളയ സഹോദരിയാണ് ശ്യാമിലി.
അവലംബം
- ↑ "Baby Shamili debuts opposite Siddarth". IndiaGlitz. 10 September 2008. Retrieved 2008-10-11.