സംവാദം:ശ്യാമിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഷാമിലി, ശാമിലി എന്നൊക്കെയല്ലേ ശ്യാമിലി എന്നത് മലയാള വൈകൃതമാണെന്ന് തോന്നുന്നു. ഉച്ചാരണ.... --ചള്ളിയാൻ ♫ ♫ 12:13, 12 ഫെബ്രുവരി 2009 (UTC)

വൈകൃതമാണോ..?? ദാ ഇവിടെയും ഇവിടെയും ഇംഗ്ലീഷിൽ ദാ ഇവിടെയും ഒക്കെ ശ്യാമിലി എന്നാണല്ലോ?--സുഭീഷ് - സം‌വാദങ്ങൾ 12:41, 12 ഫെബ്രുവരി 2009 (UTC)

തോന്നുന്നു! എന്നാ... തമിഴിൽ ഷാമിലി എന്നാണ് പറഞ്ഞു കേൾക്കുന്നത്.ശരി അറിയണമെങ്കില് ബർത്ത് സർട്ടിഫിക്കറ്റോ മറ്റോ നോക്കണ്ടിവരും. ! --ചള്ളിയാൻ ♫ ♫ 13:16, 12 ഫെബ്രുവരി 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ശ്യാമിലി&oldid=678436" എന്ന താളിൽനിന്ന് ശേഖരിച്ചത്