"ഷത്രഞ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:ഇറാനിലെ ചെസ്സ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 20: | വരി 20: | ||
[[വർഗ്ഗം:ചെസ്സ് വകഭേദങ്ങൾ]] |
[[വർഗ്ഗം:ചെസ്സ് വകഭേദങ്ങൾ]] |
||
[[വർഗ്ഗം:ചെസ്സിന്റെ ചരിത്രം]] |
[[വർഗ്ഗം:ചെസ്സിന്റെ ചരിത്രം]] |
||
[[വർഗ്ഗം:ഇറാനിലെ ചെസ്സ്]] |
13:42, 26 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ചെസ്സിന്റെ പഴയ രൂപങ്ങളിലൊന്നാണ് ഷത്രഞ്ജ് (അറബി شطرنج, മദ്ധ്യ പേർഷ്യൻ chatrang, സംസ്കൃതം शतरंज). ഇന്ത്യയിലെ ചതുരംഗം കളിയിൽ നിന്ന് രൂപാന്തരം പ്രാപിച്ച്, പേർഷ്യൻ സാമ്രാജ്യത്തിലെത്തിയ ഈ കളി, അറബ് ലോകത്തിന്റെ സ്വാധീനത്താൽ യൂറോപ്പിലെത്തി.[1]യൂറോപ്പിൽ ആധുനിക ചെസ്സിന്റെ വളർച്ച സാധ്യമായത് ഈ കളിയിയുടെ സ്വാധീനത്താലാണ്.