"വഴുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Anjuravi (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Meenakshi nandhini സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
||
വരി 17: | വരി 17: | ||
| binomial_authority = [[Carolus Linnaeus|L.]] |
| binomial_authority = [[Carolus Linnaeus|L.]] |
||
}} |
}} |
||
പച്ചക്കറികളിൽ വൈവിധ്യമാർന്ന കായ്കൾ ലഭിക്കുന്ന ഒന്നാണ് വഴുതന. |
|||
'''''കുടുംബം : |
|||
'''''Solanaceae |
|||
'''''ശാസ്ത്രനാമം : |
|||
'''''Solanum Melongena''''' |
|||
ഇംഗ്ലീഷ് ഭാഷയിൽ ഇതിനെ Brinjal, Aubergine, Egg Plant എന്നും പറയുന്നു. |
|||
==ചരിത്രം== |
|||
ഇന്ത്യയും ശ്രീലങ്കയുമാണ് ഇവയുടെ ജന്മദേശങ്ങളെന്നു കരുതപ്പെടുന്നു. പണ്ടുകാലത്തു നട്ടുവളർത്തിയിരുന്ന ചെടികളുടെ കായ്കൾക്ക് മുട്ടയോട് സാമ്യമുള്ളതിനാൽ '''''മുട്ടച്ചെടി ''''' (Egg Plant) എന്നും |
|||
വഴുതനച്ചെടിക്ക് പേര് വീണു ! |
|||
[കടപ്പാട് : മനോരമ ആഴ്ചപ്പതിപ്പ് - 15 സെപ്റ്റംബർ 2018 (പേജ് 29)] |
|||
ആഹാരയോഗ്യമായതും “[[സൊലനേസീ]]”(Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് '''വഴുതന'''. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] ബ്രിഞ്ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു. |
ആഹാരയോഗ്യമായതും “[[സൊലനേസീ]]”(Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് '''വഴുതന'''. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] ബ്രിഞ്ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു. |
||
17:16, 21 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വഴുതന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | S. melongena
|
Binomial name | |
Solanum melongena |
ആഹാരയോഗ്യമായതും “സൊലനേസീ”(Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് വഴുതന. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ ബ്രിഞ്ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു.
പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു. [1][2] ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണ ഗതിയിൽ ഇത് 40 മുതൽ 150 cm (16 to 57 in) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20 cm (4–8 in) വരെ നീളവും 5 മുതൽ 10 cm (2–4 in) വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225 cm (7 ft) ഉയരത്തിലും ഇലകൾ 30 cm (12 in) മുകളിൽ നീളമുള്ളവയും 15 cm (6 in) വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളൂത്തതോ, പർപ്പിൾ നിറത്തിലുള്ളതോ ആണ്. ഇതിന്റെ പഴം വളരെ മാംസളമായതാണ്.
പ്രാദേശിക നാമങ്ങൾ
തമിഴിലും, കേരളത്തിൽ ചിലയിടത്തും "കത്തിരിക്ക" എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ 'വഴുതനങ്ങ' എന്നും ഗോളാകൃതിയിലുള്ളവയെ 'കത്തിരിക്ക (കത്രിക്ക)' എന്നും വിളിക്കുന്നു
ചിത്രശാല
-
വഴുതനങ്ങ ഛേദിച്ചത്
-
വഴുതനങ്ങ
-
നാടൻ വഴുതന
-
വഴുതനയുടെ പൂവ്
-
വഴുതനങ്ങ
-
വഴതന
-
നീളൻ വഴതനങ്ങ
-
വഴതനങ്ങ
-
പഴുത്ത വഴതനങ്ങ
-
ചുവപ്പ് വഴുതന
-
വഴുതനപ്പൂവ
-
കുവൈറ്റിലെ ഒരു വഴുതനപ്പാടം
-
കനലിൽ ചുടുന്നതിന് തയാറായിരിക്കുന്ന വഴുതനങ്ങകൾ
-
വഴുതനപ്പൂവ
അവലംബം
- ↑ Tsao and Lo in "Vegetables: Types and Biology". Handbook of Food Science, Technology, and Engineering by Yiu H. Hui (2006). CRC Press. ISBN 1574445510.
- ↑ Doijode, S. D. (2001). Seed storage of horticultural crops (pp 157). Haworth Press: ISBN 1560229012
പുറത്തേക്കുള്ള കണ്ണികൾ
- Growing eggplant in your garden
- Aubergine: Plants for a Future database
- Solanum melongena L. on Solanaceae Source: Images, specimens and a full list of scientific synonyms previously used to refer to the eggplant.
- Eggplant's Nutritional Values Eggplant nutritional values and best ways to consume