"സി. രാമചന്ദ്രമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{prettyurl|Chirayinkeezhu Ramakrishnan Nair}} {{Infobox person | name = സി രാമചന്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 27: വരി 27:
1929ൽ തിരുവണ്ണൂർ കോവിലകത്ത് പി. കെ എം രാജയുടെയും ചാങ്ങലത്ത് ജാനകിയമ്മയുടെയും മകനായി കോഴിക്കോട്ട് ജനിച്ചു. വാഹിനി സ്റ്റുഡിയോയിൽ മാർക്കസ് ബർട്ട്ലി യുടേ ശിഷ്യനായി ഫോട്ടോഗ്രഫി പഠിച്ചു. 1956ൽ സംഗപ്പൂരിൽ പോയി. അവിടെ ആറുവർഷത്തോളം ഫോട്ടോഗ്രാഫറായി ജോലിചെയ്തു. 1970ൽ കേരളത്തിൽ മടങ്ങിയെത്തി ഉദയാസ്റ്റുഡിയോയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. <ref>http://timesofindia.indiatimes.com/articleshow/58599948.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst</ref>

ഭാര്യ മാലതി, മായ ഹരിഗോവിന്ദ്, ഗൗതം മേനോൻ എന്നീ രണ്ട് മക്കളുണ്ട്. 2017 മേയ് 9 ചാലപ്പുറത്ത് വച്ച 88അം വയസ്സിൽ അന്തരിച്ചു.
ഭാര്യ മാലതി, മായ ഹരിഗോവിന്ദ്, ഗൗതം മേനോൻ എന്നീ രണ്ട് മക്കളുണ്ട്. 2017 മേയ് 9 ചാലപ്പുറത്ത് വച്ച 88അം വയസ്സിൽ അന്തരിച്ചു.

[[വർഗ്ഗം:മലയാളചലച്ചിത്ര ഛായാഗ്രാഹകർ]]

13:37, 17 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സി രാമചന്ദ്രമേനോൻ
ജനനം(1929-08-01)ഓഗസ്റ്റ് 1, 1929
മരണം2017 മേയ് 09
തൊഴിൽഛായാഗ്രാഹകൻ
ജീവിതപങ്കാളി(കൾ)മാലതി രാമചന്ദ്രൻ
കുട്ടികൾഗൗതം മേനോൻ, മായ ഹരിഗോവിന്ദ്
മാതാപിതാക്ക(ൾ)പി. കെ എം രാജ,ചാങ്ങലത്ത് ജാനകിയമ്മ

മലയാളത്തിൽ മുന്നൂറോളം[1] സിനിമകൾക്ക് കാമറ ചലിപ്പിച്ച് സിനിമാറ്റോഗ്രാഫർ എന്ന നിലക്ക് പ്രശസ്തനാണ് സി. രാമചന്ദ്രമേനോൻ. മലയാളത്തിലെ പ്രശസ്ത നോവലായ ഉമ്മാച്ചു സിനിമയാക്കിയപ്പോൾ കാമറ രാമചന്ദ്രമേനോന്റെ ആയിരുന്നു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഈറ്റ പോലുള്ള സിനിമകളൂം മേനോന്റെ കാമറ ആണ്. ഭാസ്കരൻ, കുഞ്ചാക്കോ പോലുള്ളവർ അടങ്ങുന്ന ഒരു സംഖത്തിൽ മേനോനും സജീവാംഗമായിരുന്നു. തമിഴിലും മേനോൻ കാമറ ചലിപ്പിച്ചിട്ടുണ്ട്.

ജീവിതരേഖ

1929ൽ തിരുവണ്ണൂർ കോവിലകത്ത് പി. കെ എം രാജയുടെയും ചാങ്ങലത്ത് ജാനകിയമ്മയുടെയും മകനായി കോഴിക്കോട്ട് ജനിച്ചു. വാഹിനി സ്റ്റുഡിയോയിൽ മാർക്കസ് ബർട്ട്ലി യുടേ ശിഷ്യനായി ഫോട്ടോഗ്രഫി പഠിച്ചു. 1956ൽ സംഗപ്പൂരിൽ പോയി. അവിടെ ആറുവർഷത്തോളം ഫോട്ടോഗ്രാഫറായി ജോലിചെയ്തു. 1970ൽ കേരളത്തിൽ മടങ്ങിയെത്തി ഉദയാസ്റ്റുഡിയോയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. [2] ഭാര്യ മാലതി, മായ ഹരിഗോവിന്ദ്, ഗൗതം മേനോൻ എന്നീ രണ്ട് മക്കളുണ്ട്. 2017 മേയ് 9 ചാലപ്പുറത്ത് വച്ച 88അം വയസ്സിൽ അന്തരിച്ചു.

  1. http://www.newindianexpress.com/states/kerala/2017/may/10/cameraman-ramachandra-menon-passes-away-1603123.html
  2. http://timesofindia.indiatimes.com/articleshow/58599948.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst
"https://ml.wikipedia.org/w/index.php?title=സി._രാമചന്ദ്രമേനോൻ&oldid=2878415" എന്ന താളിൽനിന്ന് ശേഖരിച്ചത്