"ഹെർട്സ് (ഏകകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 14: വരി 14:
}}
}}


[[ആവൃത്തി]] ([[:en:frequency | frequency]])യുടെ [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|എസ്.ഐ.ഏകകം]] ആണ് ഹെർട്സ്. ഒരു സെക്കന്റിലെ ആവർത്തനങ്ങളുടെ ([[:en:Cycle per second | Cycles]]) എണ്ണമാണ് ഒരു ഹെർട്സ്.<ref>"hertz". (1992). ''American Heritage Dictionary of the English Language'' (3rd ed.), Boston: Houghton Mifflin.</ref>. [[വൈദ്യുത കാന്തിക തരംഗം | വൈദ്യുതകാന്തികതരംഗങ്ങളുടെ]] ([[:en:electromagnetic waves | electromagnetic waves]]) അസ്തിത്വത്തിന്റെ നിർണായകതെളിവ് കണ്ടെത്തിയ [[ഹെയ്‌ൻറീച് റുഡോൾഫ് ഹെർട്സ് | ഹെയ്‌ൻറീച് റുഡോൾഫ് ഹെർട്സിന്റെ]]([[:en:Heinrich Rudolf Hertz]]) പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നത്. ഹെർട്സിന്റെ പൊതുവേ ഉപയോഗിയ്ക്കപ്പെടുന്ന ഗുണിതങ്ങൾ ([[:en:metric prefix|multiples]]) കിലോഹെർട്സ്(10<sup>3</sup> Hz, kHz), മെഗാഹെർട്സ് (10<sup>6</sup> Hz, MHz), ഗിഗാഹെർട്സ് (10<sup>9</sup> Hz, GHz), ടെറാഹെർട്സ് (10<sup>12</sup> Hz, THz) എന്നിവയാണ്.
[[ആവൃത്തി]] ([[:en:frequency | frequency]])യുടെ [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|എസ്.ഐ.ഏകകം]] ആണ് ഹെർട്സ്. ഒരു സെക്കന്റിലെ ആവർത്തനങ്ങളുടെ ([[:en:Cycle per second | Cycles]]) എണ്ണമാണ് ഒരു ഹെർട്സ്.<ref>"hertz". (1992). ''American Heritage Dictionary of the English Language'' (3rd ed.), Boston: Houghton Mifflin.</ref>. [[വൈദ്യുത കാന്തിക തരംഗം | വൈദ്യുതകാന്തികതരംഗങ്ങളുടെ]] ([[:en:electromagnetic waves | electromagnetic waves]]) അസ്തിത്വത്തിന്റെ നിർണായകതെളിവ് കണ്ടെത്തിയ [[ഹെയ്‌ൻറീച് റുഡോൾഫ് ഹെർട്സ് | ഹെയ്‌ൻറീച് റുഡോൾഫ് ഹെർട്സിന്റെ]]([[:en:Heinrich Rudolf Hertz]]) പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നത്. ഹെർട്സിന്റെ പൊതുവേ ഉപയോഗിയ്ക്കപ്പെടുന്ന ഗുണിതങ്ങൾ ([[:en:metric prefix|multiples]]) കിലോഹെർട്സ്(10<sup>3</sup> Hz, kHz), മെഗാഹെർട്സ് (10<sup>6</sup> Hz, MHz), ഗിഗാഹെർട്സ് (10<sup>9</sup> Hz, GHz), ടെറാഹെർട്സ് (10<sup>12</sup> Hz, THz) എന്നിവയാണ്. [[സൈൻ | സൈൻ തരംഗങ്ങളുടെയും]] സംഗീതതരംഗങ്ങളുടെയും വിവരണത്തിന്, പ്രത്യേകിച്ച് [[റേഡിയോ | റേഡിയോയുമായും]] ഓഡിയോയുമായും ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഈ യൂണിറ്റ് വ്യാപകമായി ഉപയോഗിയ്ക്കപ്പെടുന്നു. കംപ്യൂട്ടറുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വേഗത ([[ക്ലോക്ക് സ്പീഡ്]]) സൂചിപ്പിയ്ക്കാനും ഈ യൂണിറ്റ് ഉപയോഗിയ്ക്കുന്നു.


[[പ്രമാണം: FrequencyAnimation.gif|thumb|right|150px|ലൈറ്റ് കത്തുന്ന ''ആവൃത്തി'' f = 0.5 Hz (Hz = ഹെർട്സ്), 1.0 Hz and 2.0 Hz, where <math>x</math> Hz എന്നാൽ ഓരോ സെക്കന്റിലും <math>x</math> ഫ്ലാഷുകൾ കാണാം എന്നർത്ഥം. T എന്നത് തരംഗദൈർഘ്യം ആണ്, T = <math>y</math> s (s = സെക്കന്റ്) എന്നാൽ ഓരോ ഫ്ലാഷിനും ഇടയിൽ <math>y</math> സെക്കൻഡുകൾ എടുക്കും എന്നർത്ഥം. T, f'ന്റെയും f, T'യുടെയും [[വ്യുൽക്രമം | വ്യുൽക്രമങ്ങൾ]] ([[:en:reciprocal (mathematics)|reciprocal]])ആണ്: അതായത് f = 1/T and T = 1/f.]]
[[പ്രമാണം: FrequencyAnimation.gif|thumb|right|150px|ലൈറ്റ് കത്തുന്ന ''ആവൃത്തി'' f = 0.5 Hz (Hz = ഹെർട്സ്), 1.0 Hz and 2.0 Hz, where <math>x</math> Hz എന്നാൽ ഓരോ സെക്കന്റിലും <math>x</math> ഫ്ലാഷുകൾ കാണാം എന്നർത്ഥം. T എന്നത് തരംഗദൈർഘ്യം ആണ്, T = <math>y</math> s (s = സെക്കന്റ്) എന്നാൽ ഓരോ ഫ്ലാഷിനും ഇടയിൽ <math>y</math> സെക്കൻഡുകൾ എടുക്കും എന്നർത്ഥം. T, f'ന്റെയും f, T'യുടെയും [[വ്യുൽക്രമം | വ്യുൽക്രമങ്ങൾ]] ([[:en:reciprocal (mathematics)|reciprocal]])ആണ്: അതായത് f = 1/T and T = 1/f.]]

==നിർവചനം==

ഒരു സെക്കന്റിലെ ആവർത്തനങ്ങളുടെ എണ്ണമാണ് ഒരു ഹെർട്സ്. അഥവാ, "1/second" or <math>\text{s}^{-1}</math>.<ref>{{cite web
| url = http://www.bipm.org/en/si/si_brochure/chapter2/2-1/second.html
| title = SI brochure: Table 3. Coherent derived units in the SI with special names and symbols
| authorlink = [[International Bureau of Weights and Measures|BIPM]] | accessdate = 04 ഏപ്രിൽ 2018
}}</ref>

എസ്.ഐ ഉപയോഗത്തിൽ Hzനു മുന്നിൽ ഉപസർഗ്ഗം ചേർക്കാവുന്നതാണ്. ഗുണിതങ്ങൾ കിട്ടാനായി ഇത്തരം ഉപസർഗ്ഗങ്ങൾ ചേർക്കുന്നു. സാധാരണ ഉപയോഗത്തിലുള്ള ഗുണിതങ്ങൾ കിലോഹെർട്സ്(10<sup>3</sup> Hz, kHz), മെഗാഹെർട്സ് (10<sup>6</sup> Hz, MHz), ഗിഗാഹെർട്സ് (10<sup>9</sup> Hz, GHz), and ടെറാഹെർട്സ് (10<sup>12</sup> Hz, THz) എന്നിവയാണ്. ആവർത്തിയ്ക്കപ്പെടുന്ന ഏതൊരു സംഭവങ്ങളെക്കുറിയ്ക്കാനും ഈ യൂണിറ്റ് ഉപയോഗിയ്ക്കാം. ഉദാഹരണം ഒരു ക്ലോക്കിന്റെ സെക്കന്റ് സൂചിയുടെ ആവൃത്തി 1Hz ആണ്.മനുഷ്യന്റെ ഹൃദയമിടിപ്പിന്റെ ആവൃത്തി 1.2 Hz ആണ്.

കോണീയപ്രവേഗത്തിന്റ [[മാനം]] ([[:en:dimension | dimension ]]) <math>\text{s}^{-1}</math> തന്നെയാണെങ്കിലും അതിന്റ യൂണിറ്റ് ആയി Hz ഉപയോഗിയ്ക്കുന്നില്ല.<ref>{{cite web
|url=http://www.bipm.org/en/si/derived_units/2-2-2.html
|title=SI brochure, Section 2.2.2, paragraph 6
|authorlink=[[International Bureau of Weights and Measures|BIPM]]
|deadurl=yes
|archiveurl=https://web.archive.org/web/20091001192328/http://www.bipm.org/en/si/derived_units/2-2-2.html
|archivedate=1 October 2009
|df=dmy-all
}}</ref>
അതിനുപകരം അനുയോജ്യമായ ഒരു കോണീയ അളവിൽ ആണ് അത് രേഖപ്പെടുത്തുന്നത്. ഉദാ : [[:en:radians per second | radians per second]]). അതിനാൽ ഒരു മിനുറ്റിൽ 60 പ്രാവശ്യം കറങ്ങുന്ന ഒരു ഡിസ്കിന്റെ [[കോണീയപ്രവേഗം]] 2{{pi}}&nbsp;rad/s ആണെന്ന് പറയുന്നു. കറങ്ങുന്ന ഒരു വസ്തുവിന്റെ ആവൃത്തി ''f'' (Hz'ൽ അളന്നത്) അതിന്റെ കോണീയപ്രവേഗം (റാഡിയൻസ്/സെക്കന്റ്'ൽ അളന്നത്) ''ω'' മായി താഴെപ്പറയുന്ന പ്രകാരം ബന്ധപ്പെട്ടിരിയ്ക്കുന്നു.
:<math>
\omega = 2\pi f \,</math> and <math>f = \frac{\omega}{2\pi} \,
</math>.<ref>{{cite book
| last = Brown
| first = Robert G
| title = Introductory Physics I, Elementary Mechanics
| location = Duke University Physics Department, Durham, NC 27708-0305
| pages = 498
| url = https://webhome.phy.duke.edu/~rgb/Class/intro_physics_1/intro_physics_1.pdf
}}</ref>


== SI multiples ==
== SI multiples ==

13:36, 4 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം


ഹെർട്സ്
ഏകകവ്യവസ്ഥSI derived unit
അളവ്Frequency
ചിഹ്നംHz 
Named afterഹെയ്‌ൻറീച് റുഡോൾഫ് ഹെർട്സ്
In SI base unitss−1

ആവൃത്തി ( frequency)യുടെ എസ്.ഐ.ഏകകം ആണ് ഹെർട്സ്. ഒരു സെക്കന്റിലെ ആവർത്തനങ്ങളുടെ ( Cycles) എണ്ണമാണ് ഒരു ഹെർട്സ്.[1]. വൈദ്യുതകാന്തികതരംഗങ്ങളുടെ ( electromagnetic waves) അസ്തിത്വത്തിന്റെ നിർണായകതെളിവ് കണ്ടെത്തിയ ഹെയ്‌ൻറീച് റുഡോൾഫ് ഹെർട്സിന്റെ(en:Heinrich Rudolf Hertz) പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നത്. ഹെർട്സിന്റെ പൊതുവേ ഉപയോഗിയ്ക്കപ്പെടുന്ന ഗുണിതങ്ങൾ (multiples) കിലോഹെർട്സ്(103 Hz, kHz), മെഗാഹെർട്സ് (106 Hz, MHz), ഗിഗാഹെർട്സ് (109 Hz, GHz), ടെറാഹെർട്സ് (1012 Hz, THz) എന്നിവയാണ്. സൈൻ തരംഗങ്ങളുടെയും സംഗീതതരംഗങ്ങളുടെയും വിവരണത്തിന്, പ്രത്യേകിച്ച് റേഡിയോയുമായും ഓഡിയോയുമായും ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഈ യൂണിറ്റ് വ്യാപകമായി ഉപയോഗിയ്ക്കപ്പെടുന്നു. കംപ്യൂട്ടറുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വേഗത (ക്ലോക്ക് സ്പീഡ്) സൂചിപ്പിയ്ക്കാനും ഈ യൂണിറ്റ് ഉപയോഗിയ്ക്കുന്നു.

ലൈറ്റ് കത്തുന്ന ആവൃത്തി f = 0.5 Hz (Hz = ഹെർട്സ്), 1.0 Hz and 2.0 Hz, where Hz എന്നാൽ ഓരോ സെക്കന്റിലും ഫ്ലാഷുകൾ കാണാം എന്നർത്ഥം. T എന്നത് തരംഗദൈർഘ്യം ആണ്, T = s (s = സെക്കന്റ്) എന്നാൽ ഓരോ ഫ്ലാഷിനും ഇടയിൽ സെക്കൻഡുകൾ എടുക്കും എന്നർത്ഥം. T, f'ന്റെയും f, T'യുടെയും വ്യുൽക്രമങ്ങൾ (reciprocal)ആണ്: അതായത് f = 1/T and T = 1/f.

നിർവചനം

ഒരു സെക്കന്റിലെ ആവർത്തനങ്ങളുടെ എണ്ണമാണ് ഒരു ഹെർട്സ്. അഥവാ, "1/second" or .[2]

എസ്.ഐ ഉപയോഗത്തിൽ Hzനു മുന്നിൽ ഉപസർഗ്ഗം ചേർക്കാവുന്നതാണ്. ഗുണിതങ്ങൾ കിട്ടാനായി ഇത്തരം ഉപസർഗ്ഗങ്ങൾ ചേർക്കുന്നു. സാധാരണ ഉപയോഗത്തിലുള്ള ഗുണിതങ്ങൾ കിലോഹെർട്സ്(103 Hz, kHz), മെഗാഹെർട്സ് (106 Hz, MHz), ഗിഗാഹെർട്സ് (109 Hz, GHz), and ടെറാഹെർട്സ് (1012 Hz, THz) എന്നിവയാണ്. ആവർത്തിയ്ക്കപ്പെടുന്ന ഏതൊരു സംഭവങ്ങളെക്കുറിയ്ക്കാനും ഈ യൂണിറ്റ് ഉപയോഗിയ്ക്കാം. ഉദാഹരണം ഒരു ക്ലോക്കിന്റെ സെക്കന്റ് സൂചിയുടെ ആവൃത്തി 1Hz ആണ്.മനുഷ്യന്റെ ഹൃദയമിടിപ്പിന്റെ ആവൃത്തി 1.2 Hz ആണ്.

കോണീയപ്രവേഗത്തിന്റ മാനം ( dimension ) തന്നെയാണെങ്കിലും അതിന്റ യൂണിറ്റ് ആയി Hz ഉപയോഗിയ്ക്കുന്നില്ല.[3] അതിനുപകരം അനുയോജ്യമായ ഒരു കോണീയ അളവിൽ ആണ് അത് രേഖപ്പെടുത്തുന്നത്. ഉദാ : radians per second). അതിനാൽ ഒരു മിനുറ്റിൽ 60 പ്രാവശ്യം കറങ്ങുന്ന ഒരു ഡിസ്കിന്റെ കോണീയപ്രവേഗം 2π rad/s ആണെന്ന് പറയുന്നു. കറങ്ങുന്ന ഒരു വസ്തുവിന്റെ ആവൃത്തി f (Hz'ൽ അളന്നത്) അതിന്റെ കോണീയപ്രവേഗം (റാഡിയൻസ്/സെക്കന്റ്'ൽ അളന്നത്) ω മായി താഴെപ്പറയുന്ന പ്രകാരം ബന്ധപ്പെട്ടിരിയ്ക്കുന്നു.

and .[4]

SI multiples

hertz-ന്റെ SI ഗുണിതങ്ങൾ (Hz)
Submultiples ഗുണിതങ്ങൾ
മൂല്യം പ്രതീകം പേര് മൂല്യം പ്രതീകം പേര്
10–1 Hz dHz decihertz 101 Hz daHz decahertz
10–2 Hz cHz centihertz 102 Hz hHz hectohertz
10–3 Hz mHz millihertz 103 Hz kHz kilohertz
10–6 Hz µHz microhertz 106 Hz MHz megahertz
10–9 Hz nHz nanohertz 109 Hz GHz gigahertz
10–12 Hz pHz picohertz 1012 Hz THz terahertz
10–15 Hz fHz femtohertz 1015 Hz PHz petahertz
10–18 Hz aHz attohertz 1018 Hz EHz exahertz
10–21 Hz zHz zeptohertz 1021 Hz ZHz zettahertz
10–24 Hz yHz yoctohertz 1024 Hz YHz yottahertz
Common prefixed units are in bold face.


അവലംബം

  1. "hertz". (1992). American Heritage Dictionary of the English Language (3rd ed.), Boston: Houghton Mifflin.
  2. "SI brochure: Table 3. Coherent derived units in the SI with special names and symbols". Retrieved 04 ഏപ്രിൽ 2018. {{cite web}}: Check date values in: |accessdate= (help)
  3. "SI brochure, Section 2.2.2, paragraph 6". Archived from the original on 1 ഒക്ടോബർ 2009. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  4. Brown, Robert G. Introductory Physics I, Elementary Mechanics (PDF). Duke University Physics Department, Durham, NC 27708-0305. p. 498.{{cite book}}: CS1 maint: location (link)
"https://ml.wikipedia.org/w/index.php?title=ഹെർട്സ്_(ഏകകം)&oldid=2773466" എന്ന താളിൽനിന്ന് ശേഖരിച്ചത്