ഉപയോക്താവ്:Ukri82

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ml-2 മലയാളത്തിൽ ശരാശരി നിലവാരം മാത്രമുള്ള വ്യക്തി.
en-2 This user is able to contribute with an intermediate level of English.


de-2Dieser Benutzer hat fortgeschrittene Deutschkenntnisse.
hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
Nuvola apps kwrite.pngഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
Old book bindings.jpg ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
GClef.svgഈ ഉപയോക്താവ്‌ സംഗീതത്തിൽ തൽപരനാണ്‌.
FilmRoll-small.pngഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
Kadakali painting.jpg

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
1 വർഷം  27 ദിവസം ആയി പ്രവർത്തിക്കുന്നു.“മാതാവേ, കുറച്ചു ശുദ്ധജലം തന്നാലും." അന്നു ഉമ്മ ചോറു വിളമ്പുന്ന വലിയ തവി കൊണ്ടു തല്ലി. ബാപ്പ അവനെ ആശ്വസിപ്പിച്ചു. ― Vaikom Muhammad Basheer

“മ്പീട ഒര്കൈച്ച് നാലണ. മ്പീട രണ്ട്കൈച്ചും ഒന്നിനുംകൊട രണ്ടു കാലണ!” ― Vaikom Muhammad Basheer


മറ്റു മലയാളികളുമായി ആശയവിനിമയം നടത്താൻ മലയാളം അത്യാവശ്യമാണ്. പക്ഷേ ഒരേ ഒരു മലയാളമേ ശരിയായിട്ടുള്ളോ? എല്ലാവരും അവരവരുടെ സ്ലാങ്ങുകളും നാടൻ വകഭേദങ്ങളും രഞ്ജിനി മലയാളവും അക്ഷരത്തെറ്റുകളും ഉപയോഗിയ്ക്കട്ടെ....എല്ലാ മ്യൂട്ടേഷനുകളും ഭാഷയുടെ പരിണാമത്തിലെ നാഴികക്കല്ലുകളാകട്ടെ. സാധ്യമായ എല്ലാ സ്പേസിലും നിറഞ്ഞു കവിഞ്ഞു ഭാഷ പരിണമിക്കട്ടെ.


ഞാൻ ഉണ്ണികൃഷ്ണൻ. തൃശ്ശൂർ ജില്ലയിൽ നിന്നുമാണ്. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്നു കമ്പ്യൂട്ടർ ശാസ്ത്രത്തിൽ എഞ്ചിനീയറിംഗ് ബിരുദം നേടി. വായന (പ്രധാനമായും ഫിക്ഷൻ), സംഗീതം, പ്രോഗ്രാമിങ്ങ്, ഭൗതീകശാസ്ത്രം, ഗണിതം (പ്രധാനമായും ലീനിയർ അൽജിബ്ര) എന്നിവ ഇഷ്ടപ്പെടുന്നു. മെഡിക്കൽ ഇമേജിങ് രംഗത്ത് കഴിഞ്ഞ 19 വർഷമായി ജോലി ചെയ്യുന്നു.

വിക്കിപീഡിയയിൽ പ്രവർത്തിയ്ക്കുന്നതിൽ പ്രത്യേകിച്ചു അഭിമാനം ഒന്നും ഇല്ല. എഴുതാനാണെങ്കിൽ ആയിരക്കണക്കിന് ഉണ്ട്. പക്ഷേ ഇത് മുഴുവൻ ഒരു വൃഥാപരീക്ഷണം ആകാനാണ് സാധ്യത. അടുത്ത പത്ത് പതിനഞ്ച് കൊല്ലത്തിൽ കൂടിയാൽ മലയാളം വിക്കിപീഡിയയിൽ ഒരു ലക്ഷം ലേഖനം ആകുമായിരിയ്ക്കും. അപ്പോഴേയ്ക്കും നിർമിതബുദ്ധി തർജമ മനുഷ്യൻ ചെയ്യുന്നതിനേക്കാളും നന്നാവും. പിന്നെ ഇംഗ്ലീഷ് വിക്കിപീഡിയ തുറന്നാൽ അത് തുറക്കുന്നവളുടെ ഭാഷ ഒക്കെ തിരിച്ചറിഞ്ഞ് സ്വയം തർജമ ചെയ്തു കാണിയ്ക്കും. അടുത്ത ക്രെയ്സ് കണ്ടെത്തുന്നത് വരെയുള്ള ഒരു ഇടത്താവളം മാത്രം. ഇവിടെ എഴുതി എഴുതി ഇനി എങ്ങാനും മലയാളം നന്നായിക്കിട്ടിയാലോ?

ഞാൻ തുടങ്ങിയതോ പ്രധാന സംഭാവന നല്കിയതോ ആയ ലേഖനങ്ങൾ ഇവിടെ കാണാം.പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ![തിരുത്തുക]

Barnstar for Project Tiger Ediatathon 2018 Malayalam 02.png വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 22:24, 12 ഏപ്രിൽ 2018 (UTC)

പ്രോജക്റ്റ് ടൈഗർ താരകം[തിരുത്തുക]

Barnstar for Project Tiger Ediatathon 2018 Malayalam 02.png വിക്കിപ്പുലി താരകം
പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരത്തിൽ പങ്കെടുത്ത്, ഏപ്രിൽ മാസം ഏറ്റവും കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ചതിന്. ആശംസകൾ --ജിനോയ്‌ ടോം ജേക്കബ് (സംവാദം) 16:10, 6 മേയ് 2018 (UTC)

ജിനോയ്‌ ടോം ജേക്കബ്, many thanks Ukri82 (സംവാദം) 20:01, 6 മേയ് 2018 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ukri82&oldid=3125036" എന്ന താളിൽനിന്ന് ശേഖരിച്ചത്