"ഗ്വാളിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 72: വരി 72:
| website = [http://www.gwalior.nic.in]/Gwalior Official Website
| website = [http://www.gwalior.nic.in]/Gwalior Official Website
}}
}}
[[File:Gwallior Fort.jpg|thumb|right|ഗ്വാളിയോർ കോട്ട]]
'''ഗ്വാളിയർ'''(ഹിന്ദി /മറാഠി : ग्वालियर )ഇന്ത്യയിലെ [[മദ്ധ്യപ്രദേശ്]] സംസ്ഥാനത്തിലെ ഒരു പട്ടണമാണ്. മദ്ധ്യ പ്രദേശിന്റെ തലസ്ഥാനമായ ഭോപാൽ പട്ടണത്തിനു വടക്ക് 423 കിലോ മീറ്റർ (263 മൈൽ) ദൂരത്തിലും ആഗ്ര പട്ടണത്തിനു തെക്ക് 122 കിലോ മീറ്റർ ദൂരത്തിലും സ്ഥിത ചെയ്യുന്നു.ഇന്ത്യയിലെ ഗിര്ദ് മേഖലയിൽ വരുന്ന ഈ പട്ടണവും അതിലെ കോട്ടയും വടക്കേ ഇന്ത്യൻ രാജവംശങ്ങളുടെ കേന്ദ്രമായീ പുകൾ പറ്റതാണ്.ഈ പട്ടണം ഗ്വാളിയർ ജില്ലയുടെയും ഗ്വാളിയാർ മേഖലയുടെയും ഭരണ കേന്ദ്രമാണ്.

05:42, 9 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്വാളിയർ

ग्वालियर
മെട്രൊപ്പൊളിറ്റൻ നഗരം
ഇടത്തുനിന്ന് ഘടികാരദിശയിൽ:ഗ്വാളിയർ കോട്ട, ജയ് വിലാസ് കൊട്ടാരം, ഹൈക്കോടതി, സൂര്യക്ഷേത്രം
ഇടത്തുനിന്ന് ഘടികാരദിശയിൽ:ഗ്വാളിയർ കോട്ട, ജയ് വിലാസ് കൊട്ടാരം, ഹൈക്കോടതി, സൂര്യക്ഷേത്രം
Nickname(s): 
മദ്ധ്യപ്രദേശിന്റെ ടൂറിസ്റ്റ് തലസ്ഥാനം
The City of Scindia
The City of Rishi Galav & Tansen Nagari
CountryIndia
StateMadhya Pradesh
RegionGird
DistrictGwalior
സ്ഥാപകൻRaja Suraj Sen
നാമഹേതുSaint Gwalipa
ഭരണസമ്പ്രദായം
 • MayorMrs. Sameeksha Gupta (elected 15 December 2009)Bharatiya Janata Party
 • Gwalior CollectorMr. P. Narahari
 • Municipal CommissionerSri Vinod Sharma
വിസ്തീർണ്ണം
 • ആകെ780 ച.കി.മീ.(300 ച മൈ)
•റാങ്ക്15th
ഉയരം
196 മീ(643 അടി)
ജനസംഖ്യ
 (2011)
1,901,981[1] (Including Morar, Lashkar, Gwalior West, Malanpur, Maharajpur etc)
 • ജനസാന്ദ്രത5,478/ച.കി.മീ.(14,190/ച മൈ)
 • Population rank
11th
Languages
 • OfficialHindi, Marathi and English
സമയമേഖലUTC+5:30 (IST)
PIN
474001 to 474055 (HPO)
Telephone code0751
വാഹന റെജിസ്ട്രേഷൻMP-07
Sex ratio.948 /0
Literacy87.20%[2]%
Avg. summer temperature31 °C (88 °F)
Avg. winter temperature15.1 °C (59.2 °F)
വെബ്സൈറ്റ്[1]/Gwalior Official Website
ഗ്വാളിയോർ കോട്ട

ഗ്വാളിയർ(ഹിന്ദി /മറാഠി : ग्वालियर )ഇന്ത്യയിലെ മദ്ധ്യപ്രദേശ് സംസ്ഥാനത്തിലെ ഒരു പട്ടണമാണ്. മദ്ധ്യ പ്രദേശിന്റെ തലസ്ഥാനമായ ഭോപാൽ പട്ടണത്തിനു വടക്ക് 423 കിലോ മീറ്റർ (263 മൈൽ) ദൂരത്തിലും ആഗ്ര പട്ടണത്തിനു തെക്ക് 122 കിലോ മീറ്റർ ദൂരത്തിലും സ്ഥിത ചെയ്യുന്നു.ഇന്ത്യയിലെ ഗിര്ദ് മേഖലയിൽ വരുന്ന ഈ പട്ടണവും അതിലെ കോട്ടയും വടക്കേ ഇന്ത്യൻ രാജവംശങ്ങളുടെ കേന്ദ്രമായീ പുകൾ പറ്റതാണ്.ഈ പട്ടണം ഗ്വാളിയർ ജില്ലയുടെയും ഗ്വാളിയാർ മേഖലയുടെയും ഭരണ കേന്ദ്രമാണ്.

ഗ്വാളിയർ കോട്ടയുടെ ഭരണം എട്ടാം നൂറ്റാണ്ടിൽ രജപുത്ര രാജവംശമായ തോമരന്മാരിൽ നിന്നും മുഗലന്മാരും,ശേഷം 1754 ലിൽ സിന്ധ്യ കുടുംബത്തിന്റെ നേതൃത്വത്തിൽ മറാത്തക്കാരും അതിനു ശേഷം ജ്താന്സിയിലെ ലക്ഷ്മി ഭായീ - താന്തിയ തോപ്പി സഖ്യവും അവരിൽ നിന്നും ബ്രിട്ടീഷ്‌കാരുമായിരുന്നു.

അവലംബം

  1. http://www.census2011.co.in/city.php
  2. "Literacy rate". Web.archive.org. 16 June 2004. Retrieved 29 April 2012.
"https://ml.wikipedia.org/w/index.php?title=ഗ്വാളിയർ&oldid=2582404" എന്ന താളിൽനിന്ന് ശേഖരിച്ചത്