"ഫരീദുദ്ദീൻ അത്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:സൂഫികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 21: വരി 21:
[[വർഗ്ഗം:പേർഷ്യൻ എഴുത്തുകാർ]]
[[വർഗ്ഗം:പേർഷ്യൻ എഴുത്തുകാർ]]
[[വർഗ്ഗം:പേർഷ്യൻ കവികൾ]]
[[വർഗ്ഗം:പേർഷ്യൻ കവികൾ]]
[[വർഗ്ഗം:സൂഫികൾ]]

15:55, 16 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

Attar of Nishapur
Attar of Nishapur
Mystic Poet
ജനനംc. 1145[1]
Nishapur, Iran
മരണംc. 1220 (വയസ്സ് 74–75)
Nishapur, Iran
വണങ്ങുന്നത്Islam
സ്വാധീനങ്ങൾFerdowsi, Sanai, Khwaja Abdullah Ansari, Mansur Al-Hallaj, Abu-Sa'id Abul-Khayr, Bayazid Bastami
സ്വാധീനിച്ചത്Rumi, Hafez, Jami, Ali-Shir Nava'i and many other later Sufi Poets
പാരമ്പര്യം
Mystic poetry
പ്രധാനകൃതികൾMemorial of the Saints
The Conference of the Birds

അബു ഹമീദ് അബു ബക്കർ ഇബ്രാഹീം (c. 1145 – c. 1221; പേർഷ്യൻ: ابو حامد بن ابوبکر ابراهیم), 

പേർഷ്യൻ കവിയും , സൂഫി ചിന്തകനും, സൂഫിവര്യന്മാരുടെ ജീവ ചരിത്രക്കാരനുമായിരുന്നു 12ആം നൂറ്റാണ്ടിൽ നിഷാപൂരിൽ ജീവിച്ചിരുന്ന ഫരിദുദ്ദീൻ   അത്താർ.  അത്തർ (സുഗന്ധവ്യജ്ഞനം) നിർമ്മാണത്തിലും , ഔഷധനിർമ്മാണത്തിലുമേർപ്പെട്ടിരുന്നതിനാൽ അത്താർ എന്നത് തൂലിക നാമവും കൂടിയാ  ക്കുകയായിരുന്നു. ജീവിതക്കാലത്ത് അത്രയൊന്നും അറിയപ്പെടുന്ന കവിയായിരുന്നില്ല അത്താർ.

ജീവിതം

പഴയ പേർഷ്യൻ സാമ്രാജ്യത്തിലെ ഖൊറാസാനിലെ നിഷാപൂർ പട്ടണമായിരുന്നു അത്താറിന്റെ സ്വദേശമെങ്കിലും മക്ക, മദീന കൂഫ ബാഗ്ദാദ് ദമാസക്കസ് തുർക്കി, ഇന്ത്യ എന്നീ വിശാല ഭൂപ്രദേശങ്ങളിലെല്ലാം ചുറ്റി സഞ്ചരിച്ച ജീവിതമായിരുന്നു അത്താറിന്ന്റേത്. സെൽജുക്ക് കാലഘട്ട കവിയാണ് അത്താർ. 

വിഖ്യാതനായ സൂഫി കവി റൂമിയെ ഏറെ സ്വാധീനിച്ചിരുന്ന കവിയായിരുന്നു അത്താർ. "അത്താർ അന്വശര പ്രേമത്തിന്റെ ഏഴു നഗരങ്ങളും ചുറ്റി സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു. നാമാകട്ടെ ഒരു തെരുവ് പോലും കണ്ട് തീർന്നിട്ടില്ല." എന്നാണ് റൂമി പറഞ്ഞത്.

`1221 ലെ മംഗോളിയൻ പടയോട്ടത്തിനിടയിൽ 78ആം വയസ്സിൽ അത്താർ കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ സ്മൃതികുടീരം നിഷാപൂർ സ്ഥിതി ചെയ്യുന്നു.

Teachings

Ayaz kneeling before Sultan Mahmud of Ghazni. A miniature painting made in the year 1472, is used to illustrate the six poems by Attar of Nishapur.

References

  1. Encyclopedia Iranica
"https://ml.wikipedia.org/w/index.php?title=ഫരീദുദ്ദീൻ_അത്താർ&oldid=2522312" എന്ന താളിൽനിന്ന് ശേഖരിച്ചത്