"മഞ്ഞപ്പുൽ മാണിക്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
+2
വരി 2: വരി 2:
{{Taxobox
{{Taxobox
| name = ''മഞ്ഞപ്പുൽ മാണിക്യൻ'' <br> ''Golden Dartlet''
| name = ''മഞ്ഞപ്പുൽ മാണിക്യൻ'' <br> ''Golden Dartlet''
| image = Ischnura aurora at Kadavoor.jpg
| image = Ischnura aurora-Kadavoor-2016-07-09-001.jpg
| image_width = 250px
| image_width = 250px
| status = LC
| status = LC
വരി 30: വരി 30:
Image:Golden dartlet female.jpg|പെൺ മഞ്ഞപ്പുൽ മാണിക്യൻ
Image:Golden dartlet female.jpg|പെൺ മഞ്ഞപ്പുൽ മാണിക്യൻ
Image:Golden dartlet mating pair at dandeli.jpg|ഇണചേരുന്ന മഞ്ഞപ്പുൽ മാണിക്യൻ തുമ്പികൾ
Image:Golden dartlet mating pair at dandeli.jpg|ഇണചേരുന്ന മഞ്ഞപ്പുൽ മാണിക്യൻ തുമ്പികൾ
File:Ischnura aurora-Kadavoor-2016-07-09-004.jpg|ഇണചേരുന്ന മഞ്ഞപ്പുൽ മാണിക്യൻ തുമ്പികൾ
</gallery>
</gallery>



09:48, 30 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

മഞ്ഞപ്പുൽ മാണിക്യൻ
Golden Dartlet
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
I. aurora
Binomial name
Ischnura aurora
Brauer, 1865

പാടത്തും നനവുള്ള പറമ്പുകളിലും കാണപ്പെടുന്ന ഒരിനം സൂചിത്തുമ്പിയാണ് മഞ്ഞപ്പുൽ മാണിക്യൻ - Golden Dartlet (ശാസ്ത്രീയനാമം:- Ischnura aurora). ചെറുചെടികൾക്കും പുല്ലുകൾക്കുമിടയിലൂടെ നിലം‌പറ്റിയാണ് ഇവ സാധാരണയായി പറക്കുന്നത്. ആൺതുമ്പികളിൽ ഇലപ്പച്ച നിറത്തിലുള്ള ഉരസ്സും അതിൽ കറുത്തവരകളും കാണാം. ഇവയുടെ മഞ്ഞ വാലിന്റെ അഗ്രഭാഗത്തായി ഇളംനീലപ്പൊട്ടുകളും കാണപ്പെടുന്നു. പെൺതുമ്പികൾക്ക് ആൺതുമ്പികളോട് സാദൃശ്യമുണ്ടെങ്കിലും ശോഭ കുറവാണ്. ഇവയുടെ വാലിൽ കുത്തുകളും കറുത്തവരയും ഉണ്ട്. എന്നാൽ ആൺതുമ്പികളിലേതു പോലെ വാലിന്റെ അഗ്രത്തിൽ നീലപ്പൊട്ടുകൾ കാണപ്പെടുന്നില്ല. ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, ചൈന, മ്യാന്മാർ, വിയറ്റ്നാം, ഭൂട്ടാൻ, ഓസ്ട്രേലിയ, തായ്‌ലന്റ്, ന്യൂസീലാൻഡ്, ഫിലിപ്പീൻസ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്[1].

അവലംബം

  • K.A.Subramanian (2005) Dragonflies and Damselflies of Peninsular India-A Field Guide. E-Book of Project Lifescape. Centre for Ecological Sciences, Indian Institute of Science and Indian Academy of Sciences, Bangalore, India. 118 pages. Copyright K.A.Subramanian, 2005. pp. 81
  • Rowe, R.J. (2010) Ischnura aurora (Brauer 1865) (Zygoptera: Coenagrionidae), an Australo-Pacific species. New Zealand Journal of Zoology 37: 189-192.

ചിത്രശാല

"https://ml.wikipedia.org/w/index.php?title=മഞ്ഞപ്പുൽ_മാണിക്യൻ&oldid=2391450" എന്ന താളിൽനിന്ന് ശേഖരിച്ചത്