"കടൽപ്പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വിഭാഗം:കടല്‍ജീവികള്‍
വരി 29: വരി 29:
പൂര്‍ണ്ണവളര്‍ച്ചയെത്തിയ കടല്‍പ്പശുവിന് 400 [[കിലോഗ്രാം]] വരെ ഭാരം 10 അടി നീളവും ഉണ്ടാകും.
പൂര്‍ണ്ണവളര്‍ച്ചയെത്തിയ കടല്‍പ്പശുവിന് 400 [[കിലോഗ്രാം]] വരെ ഭാരം 10 അടി നീളവും ഉണ്ടാകും.


ശ്രദ്ധയോടെ വളരെ സാവധാനം സഞ്ചരിക്കുന്ന ഈ ജീവികള്‍ കടലാന എന്നും അറിയപ്പെടുന്നു. ജനിതകപരമായി കടല്‍പ്പശുവിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന കരജീവികള്‍ [[ആന|ആനകള്‍]] തന്നെയാണ്. ഇതു മാത്രമല്ല ഇവയിലെ മുതിര്‍ന്ന ആണ്‍ജീവികള്‍ക്കും, ചില പ്രായമായ പെണ്‍ജീവികള്‍ക്കും ചെറിയ തേറ്റപ്പല്ലുകള്‍ ഉണ്ടാകാറുണ്ട്.
ശ്രദ്ധയോടെ വളരെ സാവധാനം സഞ്ചരിക്കുന്ന ഈ ജീവികള്‍ [[കടലാന]] എന്നും അറിയപ്പെടുന്നു. ജനിതകപരമായി കടല്‍പ്പശുവിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന കരജീവികള്‍ [[ആന|ആനകള്‍]] തന്നെയാണ്. ഇതു മാത്രമല്ല ഇവയിലെ മുതിര്‍ന്ന ആണ്‍ജീവികള്‍ക്കും, ചില പ്രായമായ പെണ്‍ജീവികള്‍ക്കും ചെറിയ തേറ്റപ്പല്ലുകള്‍ ഉണ്ടാകാറുണ്ട്.


വൃത്താകാരത്തിലുള്ള മുഖഭാഗവും, രണ്ടായി പിളര്‍ന്ന [[വാല്‍|വാലുമാണ്]] ഇവക്കുള്ളത്. കടല്‍ത്തട്ടിലെ പുല്ലുകളാണ് ഇവയുടെ ഭക്ഷണം. ഇവ വളരെക്കാലം ജീവിക്കുമെങ്കിലും പൂര്‍ണ്ണവളര്‍ച്ചയെത്താന്‍ ധാരാളം സമയമെടുക്കും. ഇണചേരുന്നതും വളരെ കുറച്ചു മാത്രമാണ്.
വൃത്താകാരത്തിലുള്ള മുഖഭാഗവും, രണ്ടായി പിളര്‍ന്ന [[വാല്‍|വാലുമാണ്]] ഇവക്കുള്ളത്. കടല്‍ത്തട്ടിലെ പുല്ലുകളാണ് ഇവയുടെ ഭക്ഷണം. ഇവ വളരെക്കാലം ജീവിക്കുമെങ്കിലും പൂര്‍ണ്ണവളര്‍ച്ചയെത്താന്‍ ധാരാളം സമയമെടുക്കും. ഇണചേരുന്നതും വളരെ കുറച്ചു മാത്രമാണ്.

01:07, 11 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡുഗോങ്ങ്, കടല്‍‌പ്പശു[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Dugongidae

Gray, 1821
Subfamily:
Dugonginae

Simpson, 1932
Genus:
Dugong

Species:
D. dugon
Binomial name
Dugong dugon
(Müller, 1776)
പ്രകൃതിയിലെ കടല്‍‌പ്പശുവിന്റെ ആവാസവ്യവസ്ഥകള്‍.

കടലില്‍ ജീവിക്കുന്ന ഒരു തരം സസ്തനിയാണ് ഡുഗോങ്ങ് എന്നും അറിയപ്പെടുന്ന കടല്‍‌പ്പശു. ഇവയെ പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമാണ് പ്രധാനമായും കണ്ടുവരുന്നത്. നീര്‍നായയോടും വാള്‍‌റസിനോടും(w:walrus) കുറച്ചൊക്കെ സാദൃശ്യം തോന്നുമെങ്കിലും എങ്കിലും മാനെറ്റി(w:manatee) എന്ന കടല്‍ജീവിയോടാണ് കൂടുതല്‍ സാദൃശ്യം പുലര്‍ത്തുന്നത്.

പ്രത്യേകതകള്‍

പൂര്‍ണ്ണവളര്‍ച്ചയെത്തിയ കടല്‍പ്പശുവിന് 400 കിലോഗ്രാം വരെ ഭാരം 10 അടി നീളവും ഉണ്ടാകും.

ശ്രദ്ധയോടെ വളരെ സാവധാനം സഞ്ചരിക്കുന്ന ഈ ജീവികള്‍ കടലാന എന്നും അറിയപ്പെടുന്നു. ജനിതകപരമായി കടല്‍പ്പശുവിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന കരജീവികള്‍ ആനകള്‍ തന്നെയാണ്. ഇതു മാത്രമല്ല ഇവയിലെ മുതിര്‍ന്ന ആണ്‍ജീവികള്‍ക്കും, ചില പ്രായമായ പെണ്‍ജീവികള്‍ക്കും ചെറിയ തേറ്റപ്പല്ലുകള്‍ ഉണ്ടാകാറുണ്ട്.

വൃത്താകാരത്തിലുള്ള മുഖഭാഗവും, രണ്ടായി പിളര്‍ന്ന വാലുമാണ് ഇവക്കുള്ളത്. കടല്‍ത്തട്ടിലെ പുല്ലുകളാണ് ഇവയുടെ ഭക്ഷണം. ഇവ വളരെക്കാലം ജീവിക്കുമെങ്കിലും പൂര്‍ണ്ണവളര്‍ച്ചയെത്താന്‍ ധാരാളം സമയമെടുക്കും. ഇണചേരുന്നതും വളരെ കുറച്ചു മാത്രമാണ്.

ഭീഷണികള്‍

കടല്‍പ്പശുക്കളുടെ പ്രകൃത്യാലുള്ള ശത്രുക്കളില്‍ സ്രാവുകള്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇവ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം മനുഷ്യരില്‍ നിന്നാണ്. ജലത്തില്‍ എണ്ണ കലരുക, വലയില്‍ കുടുങ്ങുക, കപ്പലിന്റെ പ്രൊപ്പല്ലറില്‍ തട്ടുക, ആവാസം നഷ്ടപ്പെടുക തുടങ്ങിയവയൊക്കെ ഈ ജീവികളെ വംശനാശത്തിലേക്ക് തള്ളിവിടാന്‍ പര്യാപതമായ മാനുഷികഭീഷണികളാണ്.

മത്സ്യകന്യക

കപ്പല്‍‌സഞ്ചാരികളില്‍ പകുതി മത്സ്യവും, പകുതി മനുഷ്യസ്ത്രീയുമായുള്ള മത്സ്യകന്യകളെക്കുറിച്ചുള്ള കഥകള്‍ മെനയാന്‍ ഈ ജീവികള്‍ കാരണമായിക്കാണുമെന്ന് വിശ്വസിക്കപ്പെടുന്നു.

അവലംബം

  • ദ് ഹിന്ദു യങ് വേള്‍ഡ് - 2007 ഒക്ടോബര്‍ 19 (വേള്‍ഡ് ഓഫ് സയന്‍സ് എന്ന പംക്തിയില്‍ ഡങോങ് ഓര്‍ മെര്‍മൈഡ് ? (Dungong or mermaid?) എന്ന തലക്കെട്ടില്‍ ഡോ. ടി.വി. പദ്മ എഴുതിയ ലേഖനം)

ആധാരസൂചിക

  1. Shoshani, Jeheskel (November 16, 2005). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 92. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help)CS1 maint: multiple names: editors list (link)
  2. Marsh (2006). Dugong dugon. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes a lengthy justification of why this species is vulnerable
"https://ml.wikipedia.org/w/index.php?title=കടൽപ്പശു&oldid=235354" എന്ന താളിൽനിന്ന് ശേഖരിച്ചത്