"ഏകബീജപത്ര സസ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Vinayaraj എന്ന ഉപയോക്താവ് ഏകബീജപത്രികൾ എന്ന താൾ ഏകബീജപത്ര സസ്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്...
(വ്യത്യാസം ഇല്ല)

09:46, 18 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഏകബീജപത്രികൾ
Temporal range: Early Cretaceous – Recent
ഗോതമ്പ്, പ്രധാനപ്പെട്ട ഒരു ഏകബീജപത്രി.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Monocots
Orders
Synonyms

സപുഷ്പിസസ്യങ്ങളെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നതിലെ ഒരു വിഭാഗമാണ് ഏകബീജപത്രികൾ (Monocotyledon) അല്ലെങ്കിൽ monocot. ഈ വിഭാഗത്തിലെ ചെടികളുടെ വിത്തിനുള്ളിലെ ഭ്രൂണത്തിൽ ഒരു ബീജപത്രം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മറ്റെ വിഭാഗമായ ദ്വിബീജപത്രിസസ്യങ്ങളിൽ ഭ്രൂണം രണ്ടു ബീജപത്രങ്ങളോടു കൂടിയതാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ഏകബീജപത്ര_സസ്യങ്ങൾ&oldid=2315960" എന്ന താളിൽനിന്ന് ശേഖരിച്ചത്