ബീജപത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cotyledon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Cotyledon from a Judas-tree (Cercis siliquastrum) seedling
Comparison of a monocot and dicot sprouting. The visible part of the monocot plant (left) is actually the first true leaf produced from the meristem; the cotyledon itself remains within the seed
Schematic of epigeal vs hypogeal germination
Peanut seeds cut in half showing the embryos with cotyledons and primordial root.
Two-weeks-old cotyledons of Douglas-fir.

ഒരു ബീജപത്രമെന്നാൽ A cotyledon (/kɒtɪˈldən//kɒtɪˈldən/; "seed leaf" from Latin cotyledon,[1] from Greek: κοτυληδών kotylēdōn, gen.: κοτυληδόνος kotylēdonos, from κοτύλη kotýlē "cup, bowl") ഒരു സസ്യത്തിന്റെ വിത്തിലുള്ള ഭ്രൂണത്തിന്റെ നിർണ്ണായകമായ ഭാഗമാണ്. ഇംഗ്ലിഷ് ഓക്സ്ഫഡ് നിഘണ്ടു അനുസരിച്ച്  "ഉയർന്ന സസ്യങ്ങളിലെ (ഫാനെറോഗാമസ്) ഭ്രൂണത്തിന്റെ പ്രാഥമിക ഇലകൾ ആണ്."[2] മുളയ്ക്കുന്നസമയത്ത് ബീജപത്രങ്ങൾ ഭ്രൂണത്തിന്റെ ആദ്യ ഇലകൾ ആയി മാറുന്നു. ബീജപത്രങ്ങളുടെ എണ്ണമനുസരിച്ച് സസ്യശാസ്ത്രജ്ഞർ സപുഷ്പികളായ സസ്യങ്ങളെ തരംതിരിച്ചിരിക്കുന്നു. ഒരു ബീജപത്രം മാത്രമുള്ള സസ്യങ്ങളെ ഏകബീജപത്രസസ്യങ്ങൾ എന്നും രണ്ടു ബീജപത്രങ്ങളുള്ള സസ്യങ്ങളെ ദ്വിബീജപത്രസസ്യങ്ങളെന്നും തരംതിരിച്ചിട്ടുണ്ട്.

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Short & George 2013, p. 15.
  2. OED 2015.

ഗ്രന്ഥസൂചി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബീജപത്രങ്ങൾ&oldid=2654300" എന്ന താളിൽനിന്ന് ശേഖരിച്ചത്