"ജർത്രൂദ് സ്റ്റെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Jose Arukatty എന്ന ഉപയോക്താവ് ഗെറ്റ്രൂഡെ സ്റ്റെയിൻ എന്ന താൾ ജർത്രൂദ് സ്റ്റെയിൻ എന്നാക്കി മാറ്റിയ...
(വ്യത്യാസം ഇല്ല)

18:49, 2 ഒക്ടോബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗെറ്റ്രൂഡെ സ്റ്റെയിൻ
കാൾ വാൻ വെച്ച്ടെൻ, എടുത്ത ഗെറ്റ്രൂടെ സ്റ്റെയിനിന്റെ ചിത്രം, 1935
കാൾ വാൻ വെച്ച്ടെൻ, എടുത്ത ഗെറ്റ്രൂടെ സ്റ്റെയിനിന്റെ ചിത്രം, 1935
ജനനം(1874-02-03)ഫെബ്രുവരി 3, 1874
പെൻസിൽവാനിയ, യുണൈറ്റഡേ സ്റ്റേറ്റ്സ്
മരണംജൂലൈ 27, 1946(1946-07-27) (പ്രായം 72)
ന്യൂലി സർ സിയെന്നെ, ഫ്രാൻസ്
തൊഴിൽഎഴുത്തുകാരി,കവയത്രി
ദേശീയതഅമേരിക്കൻ
സാഹിത്യ പ്രസ്ഥാനംആധൂനിക സാഹിത്യം
പങ്കാളിആലിസ് ബാബെറ്റ് ടോക്ക്ലാസ്
1907–1946 (സ്റ്റെയിനിന്റെ മരണം)
കയ്യൊപ്പ്

ഗെറ്റ്രൂടെ സ്റ്റെയിൻ (ഫെബ്രുവരി 3, 1874 - ജൂലൈ 27, 1946) ഒരു അമേരിക്കൻ എഴുത്തുകാരിയിയും,നോവലിസ്റ്റും, കവയിത്രിയും,നാടകകൃത്തുമാണ്.ഗെറ്റ്രൂടെ ജനിച്ചത് പെൻസിൽവാനിയ യിൽ സ്ഥിതിചെയ്യുന്ന [[പിറ്റ്സ്ബർഗ്] -ലെ അലേഗനി വെസ്റ്റിലാണെങ്കിലും,ഉയർന്നുവന്നത് കാലിഫോർണിയയിലെ ഓക്ക് ലാന്റിലാണ്.തന്റെ ജീവിതത്തിലെ ഓർമകളെ ഒന്നു പുതുക്കുവാനായി ഗെറ്റ്രൂടെ 1903 -ൽ പാരീസിലേക്ക് പോകുകയും,അവിടെ താമസമാരംഭിക്കുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=ജർത്രൂദ്_സ്റ്റെയിൻ&oldid=2245107" എന്ന താളിൽനിന്ന് ശേഖരിച്ചത്