"ബോറിസ് സ്പാസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 34: | വരി 34: | ||
{{ലോക ചെസ്സ് ചാമ്പ്യൻഷിപ്പുകൾ}} |
|||
[[വർഗ്ഗം:ലോക ചെസ്സ് ചാമ്പ്യന്മാർ]] |
[[വർഗ്ഗം:ലോക ചെസ്സ് ചാമ്പ്യന്മാർ]] |
16:12, 23 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ബോറിസ് സ്പാസ്കി Boris Spassky | |
---|---|
മുഴുവൻ പേര് | Boris Vasilievich Spassky |
രാജ്യം | Soviet Union, ഫ്രാൻസ് |
ജനനം | Leningrad, Soviet Union | ജനുവരി 30, 1937
സ്ഥാനം | Grandmaster |
ലോകജേതാവ് | 1969–1972 |
ഫിഡെ റേറ്റിങ് | 2548 |
ഉയർന്ന റേറ്റിങ് | 2690 (January 1971) |
ബോറിസ് വസിലിയേവിച്ച് സ്പാസ്കി റഷ്യയിലെ ലെനിൻഗ്രാദിൽ ജനിച്ചു.(ജനുവരി 30,1937). കേവലം 10 വയസ്സിനുള്ളിൽ തന്നെ പ്രധാന മത്സരവേദികളിൽ സ്പാസ്കി പ്രത്യക്ഷപ്പെട്ടു തുടങ്ങി.ടിഗ്രൻ പെട്രോഷ്യനു ശേഷമുള്ള പത്താമത്തെ ലോകചെസ്സ് ചാമ്പ്യനുമാണ്(1969-1972).1972-ലെ സ്പാസ്കി-ഫിഷർ പോരാട്ടം ലോക ചെസ്സ് ചരിത്രത്തിലെ ഇതിഹാസതുല്ല്യവും പ്രസിദ്ധവുമായ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.ശീതസമരകാലത്തെ ഈ പോരാട്ടത്തിനു ലോകമാധ്യമങ്ങൾ വൻ പ്രാധാന്യമാണ് നൽകിയത്. ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററുമാണ് സ്പാസ്കി.
ശൈലി
മികച്ച ഒരു പൊസിഷണൽ കളിയാണ് സ്പാസ്കി പിന്തുടരുന്നത്. സാങ്കേതിക,സൈദ്ധാന്തിക മികവും, പ്രതിരോധത്തിലുള്ള ഭദ്രതയും സ്പാസ്കിയുടെ സവിശേഷതയാണ്. മാർഷൽ അറ്റാക്ക്,നിംസൊ-ഇൻഡ്യൻ ഡിഫൻസ്, സിസിലിയൻ ഡിഫൻസ് എന്നി രീതികളിൽ സ്പാസ്കി അതീവ മികവു പുലർത്തിയിട്ടുണ്ട് .കിങ്സ് ഇൻഡ്യൻ അറ്റാക്ക് ശൈലിയിലെ ഒരു തുടക്കം സ്പാസ്കിയുടെ പേരിൽ അറിയപ്പെടുന്നു.1.Nf3 Nf6 2.g3 b5!?
പുറംകണ്ണികൾ
- ബോറിസ് സ്പാസ്കി rating card at FIDE
- ബോറിസ് സ്പാസ്കി player profile at ChessGames.com
- Chessbase report of stroke
- OlimpBase
- Interview with Boris Spassky
ഫിഡെയ്ക് മുമ്പ് | |
---|---|
ഫിഡെ | |
Split title | |
ഫിഡെ | |