"എറണാകുളം ജങ്ക്ഷൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{Infobox Film | name = എറണാകുളം ജങ്ക്ഷൻ | image = | caption = | di...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox Film |
{{Infobox Film |
||
| name = എറണാകുളം ജങ്ക്ഷൻ |
| name = എറണാകുളം ജങ്ക്ഷൻ |
||
| image = |
| image = എറണാകുളം_ജങ്ക്ഷൻ.JPG |
||
| caption = |
| caption = |
||
| director = വിജയനാരായണൻ |
| director = വിജയനാരായണൻ |
14:44, 14 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം
എറണാകുളം ജങ്ക്ഷൻ | |
---|---|
സംവിധാനം | വിജയനാരായണൻ |
നിർമ്മാണം | എ. രഘുനാഥ് |
രചന | എൻ. ഗോവിന്ദൻകുട്ടി |
തിരക്കഥ | എൻ. ഗോവിന്ദൻകുട്ടി |
അഭിനേതാക്കൾ | പ്രേം നസീർ വിൻസെന്റ് എൻ. ഗോവിന്ദൻകുട്ടി രാഗിണി സുജാത |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | കെ. നാരായണൻ |
വിതരണം | കാർമൽ ആൻഡ് സിലി റിലീസ് |
റിലീസിങ് തീയതി | 03/12/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സഞ്ജയ് പ്രൊഡക്ഷനു വേണ്ടി എ.രഘുനാഥ് നിർമിച്ച മലയാളചലച്ചിത്രമാണ് എറണാകുളം ജങ്ക്ഷൻ. കർമൽ ആൻഡ് സിലി റിലീസിംഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1971 ഡിസംബർ 03-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
- പ്രേം നസീർ
- രാഗിണി
- സുജാത
- വിൻസെന്റ്
- ജെസ്സി
- ടി.എസ്. മുത്തയ്യ
- ലത്തീഫ്
- അബ്ബാസ്
- ബഹദൂർ
- ഗിരിജ
- ഖദീജ
- മാത്യൂ പ്ലാത്തോട്ടം
- എൻ. ഗോവിന്ദൻകുട്ടി
- രാമൻകുട്ടി മേനോൻ
- സാധന
- സുധീർ
- വഞ്ചിയൂർ രാധ
- വിമല.[2]
പിന്നണിഗായകർ
- കെ.ജെ. യേശുദാസ്
- എസ്. ജാനകി
- പി. ജയചന്ദ്രൻ
- പി. ലീല
- എൽ.ആർ. ഈശ്വരി
- എൽ.ആർ. അഞ്ജലി.[2]
അണിയറയിൽ
- സംവിധാനം - വിജയനാരായണൻ
- നിർമാണം - രഘുനാഥ്
- ബാനാർ - സജയ് പ്രൊഡക്ഷൻ
- കഥ, തിരക്കഥ, സംഭാഷണം - എൻ. ഗോവിന്ദൻകുട്ടി
- ഗാനരചന - പി. ഭാസ്കരൻ
- സംഗീതം - എം.എസ്. ബാബുരാജ്
- പശ്ചാത്തലസംഗീതം - പി.എസ്. ദിവാകർ
- സിനീമാട്ടോഗ്രാഫി - സി രമചന്ദ്ര മേനോൻ
- ചിത്രസംയോജനം - കെ. നാരായണൻ, നീലകണ്ഠൻ, വെള്ളചാമി
- കലാസംവിധാനം - എസ്. കൊന്നനാട്ട്
- ചമയം - എം.ഒ. ദേവസിയ
- ഡിസൈൻ - എസ്.എ. സലാം
- വിതരണം - സിലി ഏജൻസീസ്
ഗാനങ്ങൾ
അവലംബം
- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് എറണാകുളം ജങ്ക്ഷൻ
- ↑ 2.0 2.1 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് എറണാകുളം ജങ്ക്ഷൻ