"ഉപയോക്താവിന്റെ സംവാദം:Sruthi aami" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 43: വരി 43:


ഒരു നവാഗത വിക്കിപീഡിയൻ(?) എന്ന നിലയിൽ വളരെയധികം സന്തോഷം. ഒരുപാട് നന്ദി അറിയിക്കുന്നു. ബഹുമാനപൂർവ്വം````
ഒരു നവാഗത വിക്കിപീഡിയൻ(?) എന്ന നിലയിൽ വളരെയധികം സന്തോഷം. ഒരുപാട് നന്ദി അറിയിക്കുന്നു. ബഹുമാനപൂർവ്വം````

==ടവർഗ്ഗം==
ഉത്തരം കൃത്യമാകണമെങ്കിൽ താങ്കൾ ഏത് രീതിയിലാണ് എഴുതുന്നത് എന്നു കൂടി വിശദമാക്കണമായിരുന്നു. രണ്ട് രീതികളുണ്ട് ഒന്ന് ഇൻസ്ക്രിപ്റ്റ് (ഐ.എസ്.എം). രണ്ട് ലിപ്യന്തരണം അഥവാ മൊഴി. അതായത് മംഗ്ലീഷ് രീതിയിൽ എഴുതുന്നത്.

താങ്കൾ മൊഴി രൂപത്തിൽ ആയിരിക്കും എഴുതുന്നത് എന്ന് ഊഹിക്കുന്നു. അങ്ങനെയെങ്കിൽ ദാ നേരേ മുകളിലോട്ട് നോക്കൂ. അക്ഷരങ്ങൾ ആ രീതിയിൽ എഴുതുന്നത് എങ്ങനെയെന്ന ചിത്രമാണ് അവിടെ കൊടുത്തിരിക്കുന്നത് അതിന്റെ പ്രിന്റെടുത്ത് വെച്ച് എഴുതിക്കോളൂ. കൂടുതൽ വിവരങ്ങൾക്ക് [[സഹായം:എഴുത്ത്]] എന്ന താൾ ചേർക്കുക.

പിന്നെ ഒപ്പിടുമ്പോൾ നാല് ടിൽഡെ ചിഹ്നങ്ങൾ കിട്ടുവാനായി ഷിഫ്റ്റ് അമർത്തിപ്പിടിച്ച് വേണം എസ്കേപ്പ് കീയുടെ താഴെയുള്ള കീ അമർത്തുവാൻ അപ്പോഴേ ഇപ്രകാരം കിട്ടൂ. <nowiki>~~~~</nowiki> എങ്കിൽ മാത്രമേ ഓട്ടോമാറ്റിക്കായി ഒപ്പ് രേഖപ്പെടുത്തപ്പെടൂ. ആശംകളോടെ -- [[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 11:57, 29 ഒക്ടോബർ 2013 (UTC)

11:57, 29 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Sruthi aami !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 08:41, 24 സെപ്റ്റംബർ 2013 (UTC)[മറുപടി]

പരീക്ഷണം

ഉപയോക്താവിന്റെ സംവാദം:മാതൃകാ ഉപയോക്താവ് എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --റോജി പാലാ (സംവാദം) 11:04, 24 സെപ്റ്റംബർ 2013 (UTC)[മറുപടി]

കവിതകളിൽ ശ്രദ്ധിക്കുക

വിക്കിപീഡിയയിൽ കൂടുതൽ ശ്രദ്ധ കിട്ടാത്ത വിഭാഗമായ മലയാള സാഹിത്യത്തിൽ താങ്കൾ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിക്കുന്നു. മുകളിൽ ശ്രദ്ധിക്കുന്നവ എന്ന കണ്ണിയിലൂടെ താങ്കൾ നടത്തിയ ചില തിരുത്തുകൾ വീണ്ടും ശരിയാക്കിയിട്ടുളളത് ഒന്നു നോക്കുമല്ലോ... കവിതകൾ താളിലേക്ക് ചേർക്കുമ്പോൾ നളിനിയിലെ വരികളിൽ ഇപ്പോൾ ചേർത്തിരിക്കുന്നതുപോലെ <poem> ടാഗ് ഉപയോഗിക്കുന്നതാവും നല്ലത്. വൈലോപ്പള്ളിയുടെ താളിലേതുപോലെ html ടാഗുകൾ നിറയെ വരുന്നത് പുതിയ ഉപയോക്താക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. സംശയമോ സഹായമോ വേണമെങ്കിൽ സംവാദം താളിൽ ചോദിക്കുമല്ലോ... ഒരു നല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട്. --Adv.tksujith (സംവാദം) 16:50, 26 സെപ്റ്റംബർ 2013 (UTC)[മറുപടി]

ഒപ്പുവെയ്കുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ --Adv.tksujith (സംവാദം) 18:38, 27 സെപ്റ്റംബർ 2013 (UTC)[മറുപടി]

float--Adv.tksujith (സംവാദം) 08:53, 28 സെപ്റ്റംബർ 2013 (UTC)[മറുപടി]

ഉപയോക്തൃതാൾ

നമസ്കാരം, താങ്കൾക്ക് താല്പര്യമെങ്കിൽ ഇടതുവശം മുകളിൽ കാണുന്ന ഉപയോക്തൃതാൾ എന്ന കണ്ണിയിൽ അമർത്തി താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ വിക്കിസമൂഹത്തിനായി പങ്കുവെയ്കാവുന്നതാണ്. വിക്കിപീഡിയ:ഉപയോക്താവിനുള്ള പെട്ടികൾ എന്ന വിഭാഗത്തിൽ നിന്നും ഇഷ്ടമുള്ളവ തെരഞ്ഞെടുത്ത് താങ്കളുടെ അഭിരുചികളും മറ്റും വ്യക്തമാക്കാവുന്നതുമാണ്. അതേസമയം, ഉപയോക്തൃതാളും ഒരു വിക്കിതാളാണ് എന്ന ബോദ്ധ്യത്തോടെ അത് പരിപാലിക്കുവാനും ശ്രദ്ധിക്കണം. ആശംസകളോടെ --Adv.tksujith (സംവാദം) 16:27, 3 ഒക്ടോബർ 2013 (UTC)[മറുപടി]

ആശംസാ നക്ഷത്രം

നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--Adv.tksujith (സംവാദം) 09:23, 26 ഒക്ടോബർ 2013 (UTC)[മറുപടി]

ഒരു നവാഗത വിക്കിപീഡിയൻ(?) എന്ന നിലയിൽ വളരെയധികം സന്തോഷം. ഒരുപാട് നന്ദി അറിയിക്കുന്നു. ബഹുമാനപൂർവ്വം````

ടവർഗ്ഗം

ഉത്തരം കൃത്യമാകണമെങ്കിൽ താങ്കൾ ഏത് രീതിയിലാണ് എഴുതുന്നത് എന്നു കൂടി വിശദമാക്കണമായിരുന്നു. രണ്ട് രീതികളുണ്ട് ഒന്ന് ഇൻസ്ക്രിപ്റ്റ് (ഐ.എസ്.എം). രണ്ട് ലിപ്യന്തരണം അഥവാ മൊഴി. അതായത് മംഗ്ലീഷ് രീതിയിൽ എഴുതുന്നത്.

താങ്കൾ മൊഴി രൂപത്തിൽ ആയിരിക്കും എഴുതുന്നത് എന്ന് ഊഹിക്കുന്നു. അങ്ങനെയെങ്കിൽ ദാ നേരേ മുകളിലോട്ട് നോക്കൂ. അക്ഷരങ്ങൾ ആ രീതിയിൽ എഴുതുന്നത് എങ്ങനെയെന്ന ചിത്രമാണ് അവിടെ കൊടുത്തിരിക്കുന്നത് അതിന്റെ പ്രിന്റെടുത്ത് വെച്ച് എഴുതിക്കോളൂ. കൂടുതൽ വിവരങ്ങൾക്ക് സഹായം:എഴുത്ത് എന്ന താൾ ചേർക്കുക.

പിന്നെ ഒപ്പിടുമ്പോൾ നാല് ടിൽഡെ ചിഹ്നങ്ങൾ കിട്ടുവാനായി ഷിഫ്റ്റ് അമർത്തിപ്പിടിച്ച് വേണം എസ്കേപ്പ് കീയുടെ താഴെയുള്ള കീ അമർത്തുവാൻ അപ്പോഴേ ഇപ്രകാരം കിട്ടൂ. ~~~~ എങ്കിൽ മാത്രമേ ഓട്ടോമാറ്റിക്കായി ഒപ്പ് രേഖപ്പെടുത്തപ്പെടൂ. ആശംകളോടെ -- Adv.tksujith (സംവാദം) 11:57, 29 ഒക്ടോബർ 2013 (UTC)[മറുപടി]