"ബോബി ഫാരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
| label = [[ഹൻസാ റെക്കോർഡ്സ്]], [[സോണി]]-[[ബി.എം.ജി]] |
| label = [[ഹൻസാ റെക്കോർഡ്സ്]], [[സോണി]]-[[ബി.എം.ജി]] |
||
| instrument = |
| instrument = |
||
| associated_acts = |
| associated_acts = [[ബോണി എം]] |
||
}} |
}} |
||
14:51, 23 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ബോബി ഫാരൽ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Roberto Alfonso Farrell [1] |
ജനനം | San Nicolaas, Aruba, Netherlands Antilles | 6 ഒക്ടോബർ 1949
മരണം | 30 ഡിസംബർ 2010 Saint Petersburg, Russia | (പ്രായം 61)
വിഭാഗങ്ങൾ | പോപ്പ് സംഗീതം, ഡിസ്കോ |
തൊഴിൽ(കൾ) | Dancer, entertainer |
വർഷങ്ങളായി സജീവം | 1975–2010 |
ലേബലുകൾ | ഹൻസാ റെക്കോർഡ്സ്, സോണി-ബി.എം.ജി |
1970കളിലും 80കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യൻ സംഗീത വൃന്ദമായിരുന്ന ബോണി എമ്മിലെ ഏക പുരുഷ അംഗമായിരുന്നു ഡച്ച് നർത്തകനായ ബോബി അൽഫോൺസോ ഫാരൽ എന്ന ബോബി ഫാരൽ (ജ: 1949 ഒക്ടോബർ 6– മ: 2010 ഡിസം:30).[2]
ബോബി ഫാരൽ ലെസ്സർ ആന്റിലസ്സിലെ അരുബാ ദ്വീപിലാണ് ജനിച്ചത്.15 വയസ്സുവരെ അവിടെക്കഴിഞ്ഞ സ്കൂൾ പഠനത്തിനു ശേഷം ബോബി 2 വർഷത്തോളം ഒരു കപ്പൽ ജോലിക്കാരനായി ജോലി നോക്കി.തുടർന്ന് നോർവേയിലേയ്ക്കും നെതർലന്റ്സിലേയ്ക്കും പ്രവർത്തനരംഗം മാറ്റി. നെതർലന്‍ഡ്സിൽ ഒരു ന്രത്തശാലയിൽ ജോലി നോക്കുകയും പിന്നീട് ജർമ്മനിയിൽ മികച്ചഅവസരങ്ങൾക്കു വേണ്ടിശ്രമിയ്ക്കുകയുണ്ടായി.
ജർമ്മനിയിൽ വച്ചാണ് കലാപരിപാടികളുടെ നിർമ്മാതാവായ ഫ്രാങ്ക് ഫാരിയൻ ബോബിയെ ബോണി എം എന്ന സംഗീതട്റൂപ്പിനു വേണ്ടി കണ്ടെത്തുന്നത്.ലിസ് മിഷേൽ, മർസിയ ബാരറ്റ്, മെയ്സി വില്യംസ്, ബോബി ഫാരൽ എന്നിവരായിരുന്നു ട്രൂപ്പിലെ മറ്റംഗങ്ങൾ. 2005 ൽ റോജർ സാഞ്ചസിന്റെ "ടേൺ ഓൺ മ്യൂസിക്" എന്ന വീഡിയോചിത്രത്തിലും ബോബി പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
സംഭാവനകൾ
Singles
- 1982: പൊലീസി/ A Fool In Love
- 1985: കിങ് ഓഫ് ഡാന്‍സിങ് / I See You
- 1987: ഹോപ്പാ ഹോപ്പാ / Hoppa Hoppa (Instrumental)
- 1991: ട്രിബ്യൂട്ട് റ്റു ജോസഫൈൻ ബേക്കർ
- 2004: അരൂബൻ സ്റ്റൈൽ ' (Mixes) S-Cream Featuring Bobby Farrell
- 2006: ദ് ബമ്പ് ഇ പി
- 2010: ബാംബൂ സോങ്ങ് (Roundhouse Records)
അവലംബം
- ↑ Albums by Bobby Farrell - Rate Your Music
- ↑ Wainwright, Martin (30 December 2010). "Boney M singer Bobby Farrell dies at 61". The Guardian. London. Retrieved 30 December 2010.