"ജൂതപ്പള്ളി, മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl|Jewish Synagogue}}
{{Prettyurl|Jewish Synagogue}}
[[പ്രമാണം:Mattancheri Jew street Clock of 1760.jpg|thumb|100px|ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം]]
[[പ്രമാണം:Mattancheri Jew street Clock of 1760.jpg|thumb|100px|ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം]]
എറണാകുളം ജില്ലയിലെ [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലുള്ള]] പുരാതനമായ [[യഹൂദർ|യഹൂദ]] ആരാധനാകേന്ദ്രമാണ്‌ '''മട്ടാഞ്ചേരി ജൂതപ്പള്ളി''' എന്നറിയപ്പെടുന്നത്. മലബാർ യഹൂദരാണ് 1567-ൽ ഈ സിനഗോഗ് പണി കഴിപ്പിച്ചത്.<ref name="database">[http://www.bh.org.il/Communities/Synagogue/Cochin.asp The Paradesi Synagogue, Cochin, India]. Database of Jewish Communities, Museum of the Jewish People. Accessed online 13 February 2007.</ref> കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്.{{fact}} ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു.
എറണാകുളം ജില്ലയിലെ [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലുള്ള]] പുരാതനമായ [[യഹൂദർ|യഹൂദ]] ആരാധനാകേന്ദ്രമാണ്‌ '''മട്ടാഞ്ചേരി ജൂതപ്പള്ളി''' എന്നറിയപ്പെടുന്നത്. മലബാർ യഹൂദരാണ് 1567-ൽ ഈ സിനഗോഗ് പണി കഴിപ്പിച്ചത്.<ref name="database">[http://www.bh.org.il/Communities/Synagogue/Cochin.asp The Paradesi Synagogue, Cochin, India]. Database of Jewish Communities, Museum of the Jewish People. Accessed online 13 February 2007.</ref> കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്.{{fact}} ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു. 1000-ആമാണ്ടിലെ ഭാസ്കര രവിവർമ്മന്റെ ചെപ്പേടും 1805-ൽ തിരുവിതാംകൂർ മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് റസിഡണ്ടന്റ് ആയിരുന്ന കേണൽ മെക്കാളെ സമർപ്പിച്ച ഏതാനും വെള്ളിവിളക്കുകളുമാണ് ഇവിടെയുള്ള മറ്റ് ആകർഷണങ്ങൾ.
<gallery>
<gallery>
ചിത്രം:Jewish synagouge kochi india.jpg
ചിത്രം:Jewish synagouge kochi india.jpg

02:24, 28 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം

എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ്‌ മട്ടാഞ്ചേരി ജൂതപ്പള്ളി എന്നറിയപ്പെടുന്നത്. മലബാർ യഹൂദരാണ് 1567-ൽ ഈ സിനഗോഗ് പണി കഴിപ്പിച്ചത്.[1] കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു. 1000-ആമാണ്ടിലെ ഭാസ്കര രവിവർമ്മന്റെ ചെപ്പേടും 1805-ൽ തിരുവിതാംകൂർ മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് റസിഡണ്ടന്റ് ആയിരുന്ന കേണൽ മെക്കാളെ സമർപ്പിച്ച ഏതാനും വെള്ളിവിളക്കുകളുമാണ് ഇവിടെയുള്ള മറ്റ് ആകർഷണങ്ങൾ.

അവലംബം

  1. The Paradesi Synagogue, Cochin, India. Database of Jewish Communities, Museum of the Jewish People. Accessed online 13 February 2007.

പുറത്തേക്കുള്ള കണ്ണികൾ