സംവാദം:ജൂതപ്പള്ളി, മട്ടാഞ്ചേരി
ദൃശ്യരൂപം
മട്ടാഞ്ചേരി ജൂതപ്പല്ലിക്കു സമീപമുല്ല ൿലൊൿകഉം തെരുവും ഞാൻ എട്ത ചിത്രങ്ങലാനു. പുതിയ അലായതു കൊന്റു പരിചയക്കുരവുന്റ്. ദയവായി പരഞു തന്നാലും. Seny
- ചിത്രത്തിന്റെ കാര്യം സെനിയുടെ സംവാദത്താളിൽ പറഞ്ഞിട്ടുണ്ട്. ചിത്രം മാത്രമായി ഈ ലേഖനത്തിന് നിലനില്പ്പില്ല. ലേഖനം വിപുലീകരിക്കണം. ചിത്രങ്ങൾ ലൈസൻസ് ശരിയാക്കി മട്ടാഞ്ചേരി എന്ന താളിൽ ഉൾപ്പെടുത്താവുന്നതാണ്. --Vssun 05:16, 26 മാർച്ച് 2009 (UTC)
- ഇത് പരദേശി സിനഗോഗ് w:Paradesi Synagogue ആണോ? --ഷാജി 14:53, 27 മാർച്ച് 2009 (UTC)
- ആവണം. അവിടെ ഇത്രയും പ്രസിദ്ധമായ ജൂതപ്പള്ളി വേറേ ഇല്ലല്ലോ? --ജ്യോതിസ് 17:37, 27 മാർച്ച് 2009 (UTC)
- ഇത് പരദേശി സിനഗോഗ് w:Paradesi Synagogue ആണോ? --ഷാജി 14:53, 27 മാർച്ച് 2009 (UTC)